"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
വിദ്യാലയത്തിലെ 2022 - 25, 2023 - 26 ബാച്ചുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ പ്രത്യേക യൂണിഫോം നൽകി. രണ്ടു ബാച്ചുകളിലെ 80 വിദ്യാർത്ഥികൾക്കാണ് യൂണിഫോം നൽകിയത്. ലിറ്റിൽകൈറ്റ്സ് ലോഗോയും വിദ്യാലയത്തിന്റെ ലോഗോയും മുദ്രണം ചെയ്ത യൂണിഫോമാണ് നൽകിയത്. 2023 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു.

== സീറോ ഈ - വേസ്റ്റ് ക്യാമ്പയിൻ ==
== '''സീറോ ഈ - വേസ്റ്റ് ക്യാമ്പയിൻ''' ==
[[പ്രമാണം:23068 e waste 23.png|ഇടത്ത്‌|ലഘുചിത്രം]]

പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആന്താരാഷ്ട്ര ഈ - വേസ്റ്റ് ദിനമായ ഒക്ടോബർ 14 ന് എസ് എൻ പുരം പഞ്ചായത്തിലെ വീടുകളിൽ ഈ - വേസ്റ്റ് ചുരുക്കുന്നതിനും ശരിയായ സംസ്‍കരണത്തിനും വേണ്ടി ലഘുലേഖ വിതരണം ചെയ‍്തു.  

വരി 11: വരി 11:
നമ്മുടെ ലോകത്ത് ഈ - മാലിന്യം പരിസ്ഥിതിക്ക് മേൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നു. അത് യഥാവിധി സംസ്‍കരിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഒരു ശരാശരി കുടുംബത്തിൽ ഫോണുകൾ, ടാബ്‍ലെറ്റുകൾ, ഇലക്ട്രിക്ക് ടൂളുകൾ, റിമോട്ടുകൾ എന്നിങ്ങനെ 74 ഉൽപന്നങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ പലതും ഉപയോഗിക്കാത്തതും പ്രവ‍ർത്തിക്കാത്തതുമാണ്. ഇങ്ങനെയുള്ള ഉപകരണങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. അത് പഞ്ചായത്ത് വഴി സംസ്‍കരിക്കാനുള്ള സാധ്യതകൾ ഉണ്ട്. അത് മനസ്സിലാക്കി പ്രവർത്തിച്ചാൽ വരുന്ന തലമുറയെ ആരോഗ്യവാന്മാരായി വളർത്താൻ സാധിക്കും എന്ന ആശയത്തെ പരാമർശിക്കുന്ന ലഘുലേഖകളാണ് വിതരണം നടത്തിയത്.

== ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ ശില്പശാല ==
== '''ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ ശില്പശാല''' ==
[[പ്രമാണം:23068 lk class 2.jpg|ഇടത്ത്‌|ചട്ടരഹിതം]]

ലിറ്റിൽകൈറ്റ്സ് - ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ ശില്പശാല നടത്തി. വിദ്യാലയത്തിലെ ഐ ടി ലാബിലാണ് ശില്പശാല നടത്തിയത്. ഹിന്ദി ലിബിയായ ദേവനാഗരി ലിബിയിൽ പോസ്റ്റർ നിർമ്മിക്കുന്നത് എങ്ങിനെയാണെന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹിന്ദി ക്ലബ്ബ് അംഗങ്ങളെ പരിചയപ്പെടുത്തി. Sanskrit Editor എന്ന് മൊബൈൽ അപ്ലിക്കേഷനിലൂടെ മിനുറ്റുകൾക്കുള്ളിൽ പോസ്റ്റർ നിർമ്മിക്കുന്ന വിധം പരിശീലിപ്പിച്ചു.      ഹിന്ദി - സംസ‍്കൃതം - ഇംഗ്ലീഷ് ഭാഷകളിൽ പോസ്റ്റർ നിർമ്മിക്കുവാൻ ഈ അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് സാധിക്കും. നാൽപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് നിത്യടീച്ചർ ഹിന്ദി സീനിയർ അധ്യാപിക രാജി ടീച്ചർ, വിവേക് മാസ്റ്റർ എന്നിവർ പങ്കെടുത്തു. ഈ അപ്ലികേഷന്റെ പ്രാക്ടിക്കൽ കുട്ടികൾക്ക് വൈകുന്നേരം ഗൂഗിൽ മീറ്റിലൂടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രത്യേകം പരിശീലനം നേടിയ വാണികൃഷ്‍ണ, അമൃത കെ യു എന്നിവരാണ് പ്രായോഗിക പരിശീലനം നടത്തുന്നത്.

== അഭിരുചി ക്ലാസ്സ് ==
== '''അഭിരുചി ക്ലാസ്സ്''' ==
 പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ അഭിരുചി വർദ്ധിക്കുവാൻ ഫ്രീ സോഫ്റ്റ‍് വെയറിയലെ സാധ്യതകളെ കുറിച്ച് ക്ലാസ്സ് എടുക്കുന്നു. മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വെർച്ച്വൽ റിയാലിറ്റി ക്ലാസ്സുകൾ നയിക്കുന്നു ==
== '''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വെർച്ച്വൽ റിയാലിറ്റി ക്ലാസ്സുകൾ നയിക്കുന്നു''' ==
[[പ്രമാണം:23068 VR 23.jpg|ഇടത്ത്‌|ചട്ടരഹിതം]]

വെർച്വൽ ഓഗ്മെന്റഡ് റിയാലിറ്റി ക്ലാസ്സ് പരിശീലനത്തിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് ഒമ്പതാം ക്ലാസ്സിലെ പത്ത് വിദ്യാർത്ഥികളാണ് വി ആർ ബോക്സ് ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് വിദ്യാലയത്തിൽ സ്ഥാപിച്ച വി ആർ ലാബിന്റെ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ ടി മേഖലകളിലെ പഠനം സുഗമമാക്കുന്നതിന് വി ആർ ലാബിന്റെ പ്രവർത്തനങ്ങൾ അതുല്യമാണ്. കേവലം നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മാത്രമല്ല, ഉപജില്ലയിലെ പല വിദ്യാലയത്തിലേയും വിദ്യാർത്ഥികൾ ഈ ലാബിന്റെ പ്രവർത്തനം നേറിട്ടറിയിക്കാൻ ശില്പശാലകൾ നടത്തിവരാറുണ്ട്. വിദ്യാഭ്യാസമേഖലയിലെ നവ്യാനുഭവത്തിലൂടെ വിഷയങ്ങൾ മനസ്സിലാക്കുവാനും സന്ദേഹങ്ങൾ തീർക്കുവാനും ഇതിലൂടെ സാധിക്കുന്നു.  ഈ വിദ്യാലയത്തിലെ ഇഗ്ലീഷ് അധ്യാപകനായ അഖിലേശ് മാസ്റ്ററുടെ നേതൃത്വത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച ഇവർ മറ്റുവിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. കേരളത്തിലെ ആദ്യത്തെ വി ആർ ലാബ് പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിലാണ് തുടക്കമിട്ടത്.  

== ഐ ടി മേളയിൽ തിളങ്ങി പനങ്ങാട് എച്ച് എസ് എസ് ==
== '''ഐ ടി മേളയിൽ തിളങ്ങി പനങ്ങാട് എച്ച് എസ് എസ്''' ==
[[പ്രമാണം:23068 bilal it fair.jpg|ഇടത്ത്‌|ചട്ടരഹിതം]]

സംസ്ഥാന ഐ ടി മേളയിൽ പങ്കെടുക്കുന്ന മുഹമ്മദ് ബിലാൽ രചനയും അവതരണവും (പ്രസന്റേഷൻ) എന്ന വിഭാഗത്തിൽ മത്സരിക്കുന്നത്.  ജില്ലയിൽ നിന്നും തെരെഞ്ഞടുത്ത ഈ കൊച്ചുമുടുക്കൻ നമ്മുടെ വിദ്യാലയത്തിലെ പത്താം തരം വിദ്യാർത്ഥിയാണ്.

14:18, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

യൂണിഫോം നൽകി

വിദ്യാലയത്തിലെ 2022 - 25, 2023 - 26 ബാച്ചുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ പ്രത്യേക യൂണിഫോം നൽകി. രണ്ടു ബാച്ചുകളിലെ 80 വിദ്യാർത്ഥികൾക്കാണ് യൂണിഫോം നൽകിയത്. ലിറ്റിൽകൈറ്റ്സ് ലോഗോയും വിദ്യാലയത്തിന്റെ ലോഗോയും മുദ്രണം ചെയ്ത യൂണിഫോമാണ് നൽകിയത്. 2023 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു.

സീറോ ഈ - വേസ്റ്റ് ക്യാമ്പയിൻ

പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആന്താരാഷ്ട്ര ഈ - വേസ്റ്റ് ദിനമായ ഒക്ടോബർ 14 ന് എസ് എൻ പുരം പഞ്ചായത്തിലെ വീടുകളിൽ ഈ - വേസ്റ്റ് ചുരുക്കുന്നതിനും ശരിയായ സംസ്‍കരണത്തിനും വേണ്ടി ലഘുലേഖ വിതരണം ചെയ‍്തു.

നമ്മുടെ ലോകത്ത് ഈ - മാലിന്യം പരിസ്ഥിതിക്ക് മേൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നു. അത് യഥാവിധി സംസ്‍കരിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഒരു ശരാശരി കുടുംബത്തിൽ ഫോണുകൾ, ടാബ്‍ലെറ്റുകൾ, ഇലക്ട്രിക്ക് ടൂളുകൾ, റിമോട്ടുകൾ എന്നിങ്ങനെ 74 ഉൽപന്നങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ പലതും ഉപയോഗിക്കാത്തതും പ്രവ‍ർത്തിക്കാത്തതുമാണ്. ഇങ്ങനെയുള്ള ഉപകരണങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. അത് പഞ്ചായത്ത് വഴി സംസ്‍കരിക്കാനുള്ള സാധ്യതകൾ ഉണ്ട്. അത് മനസ്സിലാക്കി പ്രവർത്തിച്ചാൽ വരുന്ന തലമുറയെ ആരോഗ്യവാന്മാരായി വളർത്താൻ സാധിക്കും എന്ന ആശയത്തെ പരാമർശിക്കുന്ന ലഘുലേഖകളാണ് വിതരണം നടത്തിയത്.

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ ശില്പശാല

ലിറ്റിൽകൈറ്റ്സ് - ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ ശില്പശാല നടത്തി. വിദ്യാലയത്തിലെ ഐ ടി ലാബിലാണ് ശില്പശാല നടത്തിയത്. ഹിന്ദി ലിബിയായ ദേവനാഗരി ലിബിയിൽ പോസ്റ്റർ നിർമ്മിക്കുന്നത് എങ്ങിനെയാണെന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹിന്ദി ക്ലബ്ബ് അംഗങ്ങളെ പരിചയപ്പെടുത്തി. Sanskrit Editor എന്ന് മൊബൈൽ അപ്ലിക്കേഷനിലൂടെ മിനുറ്റുകൾക്കുള്ളിൽ പോസ്റ്റർ നിർമ്മിക്കുന്ന വിധം പരിശീലിപ്പിച്ചു.      ഹിന്ദി - സംസ‍്കൃതം - ഇംഗ്ലീഷ് ഭാഷകളിൽ പോസ്റ്റർ നിർമ്മിക്കുവാൻ ഈ അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് സാധിക്കും. നാൽപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് നിത്യടീച്ചർ ഹിന്ദി സീനിയർ അധ്യാപിക രാജി ടീച്ചർ, വിവേക് മാസ്റ്റർ എന്നിവർ പങ്കെടുത്തു. ഈ അപ്ലികേഷന്റെ പ്രാക്ടിക്കൽ കുട്ടികൾക്ക് വൈകുന്നേരം ഗൂഗിൽ മീറ്റിലൂടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രത്യേകം പരിശീലനം നേടിയ വാണികൃഷ്‍ണ, അമൃത കെ യു എന്നിവരാണ് പ്രായോഗിക പരിശീലനം നടത്തുന്നത്.

അഭിരുചി ക്ലാസ്സ്

 പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ അഭിരുചി വർദ്ധിക്കുവാൻ ഫ്രീ സോഫ്റ്റ‍് വെയറിയലെ സാധ്യതകളെ കുറിച്ച് ക്ലാസ്സ് എടുക്കുന്നു. മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വെർച്ച്വൽ റിയാലിറ്റി ക്ലാസ്സുകൾ നയിക്കുന്നു

വെർച്വൽ ഓഗ്മെന്റഡ് റിയാലിറ്റി ക്ലാസ്സ് പരിശീലനത്തിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് ഒമ്പതാം ക്ലാസ്സിലെ പത്ത് വിദ്യാർത്ഥികളാണ് വി ആർ ബോക്സ് ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് വിദ്യാലയത്തിൽ സ്ഥാപിച്ച വി ആർ ലാബിന്റെ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ ടി മേഖലകളിലെ പഠനം സുഗമമാക്കുന്നതിന് വി ആർ ലാബിന്റെ പ്രവർത്തനങ്ങൾ അതുല്യമാണ്. കേവലം നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മാത്രമല്ല, ഉപജില്ലയിലെ പല വിദ്യാലയത്തിലേയും വിദ്യാർത്ഥികൾ ഈ ലാബിന്റെ പ്രവർത്തനം നേറിട്ടറിയിക്കാൻ ശില്പശാലകൾ നടത്തിവരാറുണ്ട്. വിദ്യാഭ്യാസമേഖലയിലെ നവ്യാനുഭവത്തിലൂടെ വിഷയങ്ങൾ മനസ്സിലാക്കുവാനും സന്ദേഹങ്ങൾ തീർക്കുവാനും ഇതിലൂടെ സാധിക്കുന്നു.  ഈ വിദ്യാലയത്തിലെ ഇഗ്ലീഷ് അധ്യാപകനായ അഖിലേശ് മാസ്റ്ററുടെ നേതൃത്വത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച ഇവർ മറ്റുവിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. കേരളത്തിലെ ആദ്യത്തെ വി ആർ ലാബ് പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിലാണ് തുടക്കമിട്ടത്.

ഐ ടി മേളയിൽ തിളങ്ങി പനങ്ങാട് എച്ച് എസ് എസ്