"2023-2024 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
No edit summary
20001 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
'''കേരളീയം 2023:'''  '''കേരളീയം 2023'''ൽ കേരള ലളിത കലാ അക്കാദമി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ നമ്മുടെ സ്കൂളിലെ ചിത്രകലാ അധ്യാപകനായ  ശ്രീ ജഗേഷ് എടക്കാടിന്റെ പെയന്റിംഗ് വിസ്മയങ്ങളുടെ കലവറ തന്നെയാണ്. ക്യാമ്പ് തിരുവനന്തപുരത്തു വെച്ചായിരുന്നതിനാൽ മാഷിന്റെ വിസ്മയ ചിത്രം നേരിൽ കാണാനായില്ല എങ്കിലും അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഫോട്ടോഗ്രഫിയിൽ പകർത്തിയ ചിത്രം സൂം ചെയ്ത് പെയിന്റിംഗിന്റെ വിസ്മയക്കാഴ്ചകൾ ശരിക്കും  അമ്പരപ്പിക്കുന്നതാണ്. വൃക്ഷനിബിഡമായ വനത്തിന്റെ മാനത്തു നിന്നുള്ള കാഴ്ച, വൃക്ഷങ്ങൾക്കിടയിലൂടെ കാണാവുന്ന വനത്തിനുള്ളിലെ കാഴ്ചകൾ ..... ജഗേഷ് മാഷിന്റെ കരവിരുത് അപാരം തന്നെ... കേരള ലളിത കലാ അക്കാദമി പുരസ്കാരങ്ങൾ കൊണ്ട് ആദരിക്കപ്പെട്ട മാഷിന്റെ ചിത്രകലാ വൈഭവം അതിഗംഭീരം...

== അബ്ദുൾ ബാസിത്ത് ഇനി കേരളത്തിന്റെ ബൂട്ടണിയും..... ==
== '''അബ്ദുൾ ബാസിത്ത് ഇനി കേരളത്തിന്റെ ബൂട്ടണിയും.....''' ==
[[പ്രമാണം:20001 232.jpg|നടുവിൽ|ലഘുചിത്രം|അബ്ദുൾ ബാസിത്ത് ]]

"https://schoolwiki.in/2023-2024_വർഷത്തെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്