"ഗവ. യു. പി. എസ്. നെല്ലനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:42351-karshakadinam2023.jpg|ലഘുചിത്രം|karshakadinam2023 award]]
[[പ്രമാണം:പ്രവേശനോത്സവം2 2023.jpg|ലഘുചിത്രം|രവേശനോത്സവം2 2023]]
[[പ്രമാണം:പ്രവേശനോത്സവം2 2023.jpg|ലഘുചിത്രം|രവേശനോത്സവം2 2023]]
[[പ്രമാണം:പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം.jpg|ലഘുചിത്രം|നെല്ലനാട് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതി പ്രസിഡൻറ് ശ്രീമതി ബീന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം.jpg|ലഘുചിത്രം|നെല്ലനാട് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതി പ്രസിഡൻറ് ശ്രീമതി ബീന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു]]

20:55, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

karshakadinam2023 award
രവേശനോത്സവം2 2023
നെല്ലനാട് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതി പ്രസിഡൻറ് ശ്രീമതി ബീന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
നെല്ലനാട് ഗവ യുപി സ്കൂളിൽ ഭാഷാ പ്രതിജ്ഞ എടുത്ത് കേരളപ്പിറവി ദിനത്തിൽ ഭരണഭാഷ വാരാഘോഷങ്ങൾ  ബൈജു മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് വിശാഖ് നായർ അധ്യക്ഷത വഹിച്ചു. സന്ധ്യാ റാണി പുസ്തക പരിചയം നടത്തി. കേരളീയ മെഗാ പങ്കെടുത്ത ശരണ്യ ടീച്ചറെ ആദരിച്ചു. ഷെഫീല എസ്,  എസ് എം സി ചെയർമാൻ,  സുമേഷ് ആർ എസ് എന്നിവർ സംസാരിച്ചു പ്രഥമാധ്യാപിക ബിന്ദു വി ആർ സ്വാഗതവും ഷെമി എസ് ആർ നന്ദിയും പറഞ്ഞു.
സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം _പഞ്ചായത്ത്തല ഉദ്ഘാടനം
ടെന്നീ കോയ്റ്റ് സബ് ജില്ലാതല വിജയികളായ ശ്രീലക്ഷ്മി എസ്.എസ്, അർച്ചന രമേശ് എന്നിവർ എച്ച്.എം ശ്രീമതി ഗീത എസ് പിള്ളയ്ക്കൊപ്പം
ഗവ യുപിഎസ്   നെല്ലനാടിൻറെ 2023 24 അധ്യായന വർഷത്തിലെ വായന മാസാചരണം വിവിധ പരിപാടികളോടെ നടത്തി പുസ്തക പ്രദർശനം കവി പരിചയം സെമിനാറുകൾ എന്നിവ ഇതിൻറെ ഭാഗമായി നടന്നു ജൂലൈ 19 വായനാമാസ സമാപനത്തിന് സ്കൂൾ ഏറ്റെടുത്ത് തന്നത് പ്രവർത്തനമായ ഭരണഘടനാ സാക്ഷരതയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി.
പരിസ്ഥിതിദിനം


42351-2.jpg

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം