"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പോസ്റ്റർ രചന മത്സരം |
|||
| വരി 21: | വരി 21: | ||
</gallery> | </gallery> | ||
=പോസ്റ്റർ രചന മത്സരം= | =പോസ്റ്റർ രചന മത്സരം= | ||
ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. | ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.<gallery> | ||
<gallery> | |||
പ്രമാണം:Ff2023-tvm-44034 2.jpg | |||
പ്രമാണം:Ff2023-tvm-44034-1.jpg | |||
</gallery> | </gallery> | ||
22:09, 20 നവംബർ 2023-നു നിലവിലുള്ള രൂപം
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റിന്റെ സംഘാടനത്തോടനുബന്ധിച്ച് സ്കൂൾ തല പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സംഘടിപ്പിച്ചു. ആഗസ്റ്റ് 9 - ന് സ്കൂൾ അസംബ്ലിയിൽ പ്രത്യേക സന്ദേശം വായിച്ചു. ആഗസ്റ്റ് 11 - ന് സ്കൂൾ ഐ.ടി. കോർണർ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു.
ഫീൽഡ് ട്രിപ്പ്
ആഗസ്റ്റ് 15-ന് ടാഗോർ തിയേറ്ററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് കാണാൻ 22-25 ബാച്ചിലെ അംഗങ്ങളെ കൊണ്ടുപോകാൻ കഴിഞ്ഞു.
സ്പെഷ്യൽ അസംബ്ലി
2023 ഓഗസ്റ്റ് 9ന് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ അസംബ്ലിയിൽ വച്ച് ഫ്രീഡം ഫസ്റ്റ് മെസ്സേജ് 2023 26 ബാച്ചിലെ പ്രണവ് പി വായിച്ചു.
ഐ ടി കോർണർ
വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓഗസ്റ്റ് 11-ാം തീയതി ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പ്രദർശനം സ്കൂളിലെ ഐടി ലാബിൽ സംഘടിപ്പിച്ചു.
പോസ്റ്റർ രചന മത്സരം
ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.