"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2022 == സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വളരെആസൂത്രണത്തോടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2022 ==
== '''സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2022''' ==

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വളരെആസൂത്രണത്തോടെ നടത്തിവരുന്നു .ക്ലബ്ബിൽ ഏകദേശം ഇരുനൂറോളം കുട്ടികൾ അംഗത്വമെടുത്തു. ഒക്ടോബറിൽ നടന്ന സ്കൂൾ ശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ സബ്ജില്ലാ ശാസ്ത്രമേളയിൽ വാർത്താ വായന മത്സരം, അറ്റ്ലസ് നിർമ്മാണം ,പ്രാദേശിക ചരിത്ര രചന,  പ്രസംഗ മത്സരം,ക്വിസ് മത്സരം  തുടങ്ങി വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം നേടി ബാലകേശവ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 വർഷവസാനം പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി ,വട്ടക്കോട്ട, ചിതറാൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വളരെആസൂത്രണത്തോടെ നടത്തി.ക്ലബ്ബിൽ ഏകദേശം ഇരുനൂറോളം കുട്ടികൾ അംഗത്വമെടുത്തു. ഒക്ടോബറിൽ നടന്ന സ്കൂൾ ശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ സബ്ജില്ലാ ശാസ്ത്രമേളയിൽ വാർത്താ വായന മത്സരം, അറ്റ്ലസ് നിർമ്മാണം ,പ്രാദേശിക ചരിത്ര രചന,  പ്രസംഗ മത്സരം,ക്വിസ് മത്സരം  തുടങ്ങി വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം നേടി ബാലകേശവ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 വർഷവസാനം പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി ,വട്ടക്കോട്ട, ചിതറാൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

== സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2023 ==
== '''സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2023''' ==
ഈ വർഷാരംഭം മുതൽ എല്ലാ മാസവും 25 ചോദ്യങ്ങൾ അടങ്ങുന്ന വിജ്ഞാനച്ചെപ്പ് -പൊതുവിജ്ഞാനം കുട്ടികളെ പരിചയപ്പെടുത്തുന്നു. എല്ലാ ക്ലാസുകളിലും മഹത് വചനങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യ ,കേരളം- മാപ്പുകൾ, ഭൂമിയുടെ ഉള്ളറ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട് .  കൂടാതെ വിവിധ ദിനാചരണങ്ങൾ പുതുമ നിറഞ്ഞ പരിപാടികളോടെ നടത്താൻ കഴിഞ്ഞിട്ടുണ്ട്-പരിസ്ഥിതി ദിനം (പോസ്റ്റർ ,ക്വിസ് ),ലഹരി വിരുദ്ധ ദിനം (പോസ്റ്റർ
ഈ വർഷാരംഭം മുതൽ എല്ലാ മാസവും 25 ചോദ്യങ്ങൾ അടങ്ങുന്ന വിജ്ഞാനച്ചെപ്പ് -പൊതുവിജ്ഞാനം കുട്ടികളെ പരിചയപ്പെടുത്തുന്നു. എല്ലാ ക്ലാസുകളിലും മഹത് വചനങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യ ,കേരളം- മാപ്പുകൾ, ഭൂമിയുടെ ഉള്ളറ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട് .  കൂടാതെ വിവിധ ദിനാചരണങ്ങൾ പുതുമ നിറഞ്ഞ പരിപാടികളോടെ നടത്താൻ കഴിഞ്ഞിട്ടുണ്ട്

നിർമ്മാണം ,ലഹരി വിരുദ്ധ പ്രതിജ്ഞ), ലോക ജനസംഖ്യാദിനം (ക്ലാസ് തല ക്വിസ് മത്സരം, പ്രസംഗ മത്സരം )ഹിരോഷിമ നാഗസാക്കി ദിനാചരണം (യുദ്ധവിരുദ്ധ പോസ്റ്റർ, സഡാക്കോ കൊക്ക് നിർമ്മാണം ,പാവനാടകം ,പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ പ്രതിജ്ഞ , ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ കവിതാലാപനം )സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 50 ഓളം കുട്ടികൾ അണിനിരന്ന 'ജയ ജയ ജയഹേ' എന്ന ദൃശ്യവിരുന്നും  സംഘടിപ്പിച്ചു. ഓരോ വർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  പോസ്റ്റർനിർമ്മാണം ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. 
 
ലോക ജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.  ക്ലാസ് തല ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  യുദ്ധവിരുദ്ധ പോസ്റ്റർ, സഡാക്കോ കൊക്ക് നിർമ്മാണം ,പാവനാടകം ,പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ പ്രതിജ്ഞ , ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ കവിതാലാപനം എന്നിവ നടന്നു. 
 
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 50 ഓളം കുട്ടികൾ അണിനിരന്ന 'ജയ ജയ ജയഹേ' എന്ന ദൃശ്യവിരുന്നും  സംഘടിപ്പിച്ചു. ഓരോ വർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

20:54, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2022

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വളരെആസൂത്രണത്തോടെ നടത്തി.ക്ലബ്ബിൽ ഏകദേശം ഇരുനൂറോളം കുട്ടികൾ അംഗത്വമെടുത്തു. ഒക്ടോബറിൽ നടന്ന സ്കൂൾ ശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ സബ്ജില്ലാ ശാസ്ത്രമേളയിൽ വാർത്താ വായന മത്സരം, അറ്റ്ലസ് നിർമ്മാണം ,പ്രാദേശിക ചരിത്ര രചന, പ്രസംഗ മത്സരം,ക്വിസ് മത്സരം തുടങ്ങി വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം നേടി ബാലകേശവ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 വർഷവസാനം പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി ,വട്ടക്കോട്ട, ചിതറാൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ -2023

ഈ വർഷാരംഭം മുതൽ എല്ലാ മാസവും 25 ചോദ്യങ്ങൾ അടങ്ങുന്ന വിജ്ഞാനച്ചെപ്പ് -പൊതുവിജ്ഞാനം കുട്ടികളെ പരിചയപ്പെടുത്തുന്നു. എല്ലാ ക്ലാസുകളിലും മഹത് വചനങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യ ,കേരളം- മാപ്പുകൾ, ഭൂമിയുടെ ഉള്ളറ തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട് . കൂടാതെ വിവിധ ദിനാചരണങ്ങൾ പുതുമ നിറഞ്ഞ പരിപാടികളോടെ നടത്താൻ കഴിഞ്ഞിട്ടുണ്ട്.