"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ശിശു ദിനം (നവംബർ 14) |
(ചെ.)No edit summary |
||
| വരി 109: | വരി 109: | ||
2023 -2024 വർഷത്തെ ശിശു ദിനം വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .ശിശുദിന സന്ദേശം നീലിമ സുരേഷ് ,ഹാദിയ ഹാസിഫ് ,അഭിനാഥ് സി ബോസ് എന്നിവർ നൽകി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .കുട്ടികൾ ശിശുദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവന്നു .മധുരപലഹാരവിതരണവും നടന്നു . | 2023 -2024 വർഷത്തെ ശിശു ദിനം വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .ശിശുദിന സന്ദേശം നീലിമ സുരേഷ് ,ഹാദിയ ഹാസിഫ് ,അഭിനാഥ് സി ബോസ് എന്നിവർ നൽകി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .കുട്ടികൾ ശിശുദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവന്നു .മധുരപലഹാരവിതരണവും നടന്നു . | ||
[[പ്രമാണം:26439 sisudhinam2023.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:26439 sisudhinam2023.jpg|നടുവിൽ|ചട്ടരഹിതം]] | ||
{{Yearframe/Pages}} | |||
== '''ശുചിത്വോത്സവം (നവംബർ 29 )''' == | |||
ആമ്പലൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വോത്സവം നവംബർ 29 ബുധനാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷപദം അലങ്കരിച്ചു.പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി നിർവ്വഹിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . | |||
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ശരിയായ മാലിന്യസംസ്കരണരീതികളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നവകേരള ബ്ലോക്ക് കോഓർഡിനേറ്റർ രത്ന ഭായ് ക്ലാസ് നയിച്ചു . പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വിവിധ വസ്തുക്കളുടെ പ്രദർശനവും നടന്നു .കൂടാതെ കുട്ടികൾ എല്ലാവരും പോസ്റ്ററുകളും തയ്യാറാക്കി കൊണ്ടുവന്നു .{{Yearframe/Pages}} | |||