"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:




'''കേരളപ്പിറവി ദിനം'''
കേരളപ്പിറവി ദിനം വിദ്യാലയത്തിൽ അതി വിപുലമായി തന്നെ ആഘോഷിച്ചു.കേരളത്തിന്റെ ചരിത്രത്തെ പറ്റിയും തനിമയെ കുറിച്ചും ശ്രിമതി അനിത ടീച്ചർ കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയും കൂടാതെ കുട്ടികൾ കേരളത്തിന്റെ മാതൃകയിൽ എല്ലാവരും നിന്ന് കൊണ്ട് ഓരോരുത്തരും അതാത് ജില്ലകളിലൂടെ ഒരു എത്തി നോട്ടം നടത്തുകയും ചെയ്തു. മാത്രമല്ല കുട്ടികളുടെ പാട്ടും ,പ്രസംഗവും അദ്ധ്യാപകരുടെ ഡാൻസും കേരളപിറവിയെ ധന്യമാക്കി.അതോടൊപ്പം തന്നെ 3,4ക്ലാസ്സിലെ  കുട്ടികൾ അടുത്തുള്ള മമ്പുറം മക്കാം സന്ദർശിക്കുകയും അവിടെയുള്ള അശരണർക്കു കുഞ്ഞി കൈകളിൽ ഒരു കുഞ്ഞു ഉരുള എന്ന പദ്ധതിയുടെ ഭാഗമായി പൊതി ചോറ വിതരണം നടത്തുകയും ചെയ്തു. കൂടാതെ അന്ന് തന്നെ ചെമ്മാട് ഉള്ള ഹജൂർ കച്ചേരി പൈതൃക മ്യൂസിയവും സന്ദർശിക്കുകയുണ്ടായി കുട്ടികൾക്ക് അതൊരു വേറിട്ട കാഴ്ചായായി  മാറി.




വരി 37: വരി 32:




'''കനൽ ശാസ്ത്ര മേള'''
''സ്കൂളിൽ കനൽ ശാസ്ത്ര മേള നടത്തി'': നാല് ഗ്രുപ്പുകൾ ആയിട്ടായിരുന്നു മത്സരം. സയൻസ് ,സാമൂഹ്യ ശാസ്ത്രം ,വർക് എസ്‌പിരിയന്സു ,തൊഴിലും തൊഴലുപകരണങ്ങളും എന്ന വിഷയങ്ങളും ഉൾക്കൊളിച്ചുകൊണ്ട് കുട്ടികൾ വിവിധ ഉത്പന്നങ്ങൾ ഒരുക്കുകയും ,കൂടാതെ തത്സമയ മത്സരങ്ങളും ഉണ്ടായിരുന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ ഗ്രുപ്പ് വിജയിക്കണം എന്ന ലക്ഷ്യത്തിൽ മത്സരബുദ്ധിയോടെ തന്നെ പരിപാടികളിൽ പങ്കെടുത്തു
[[പ്രമാണം:19822-kanal2.jpg|പകരം=കനൽ ശാസ്ത്ര മേള വിജയികൾ |ലഘുചിത്രം|കനൽ ശാസ്ത്ര മേള വിജയികൾ |382x382ബിന്ദു]]