"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 98: | വരി 98: | ||
== '''സ്കൂൾ കലോത്സവം (ഒക്ടോബർ 20 )''' == | == '''സ്കൂൾ കലോത്സവം (ഒക്ടോബർ 20 )''' == | ||
കുട്ടികളുടെ | കുട്ടികളുടെ കലാവാസന ഉണർത്തുന്നതിനായി സ്കൂൾ കലാമേള ഒക്ടോബർ 20 വെള്ളിയാഴ്ച്ച നടന്നു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ നിർവഹിച്ചു .എൽ പി - യു പി വിഭാഗത്തിലായി നിരവധി കലാ പരിപാടികൾ സംഘടിപ്പിച്ചു .കുട്ടികൾ എല്ലാവരും വളരെ സജീവമായി പങ്കെടുത്തു ..രക്ഷകർത്താക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .പരിപാടിയുടെ നന്ദി പ്രകാശനം അധ്യാപകനായ ജോബി ജോൺ നിർവഹിച്ചു . | ||
== '''കേരളപ്പിറവി (നവംബർ 1 )''' == | == '''കേരളപ്പിറവി (നവംബർ 1 )''' == | ||