"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 141: വരി 141:
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Tdhm40AY5Cc '''കർഷകദിനം- 2023''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Tdhm40AY5Cc '''കർഷകദിനം- 2023''']


===onam===
===ഓണാഘോഷവും ഓണസദ്യയും===
{| class="wikitable"
{| class="wikitable"
|-
|-
വരി 148: വരി 148:
|-
|-
|}
|}
ഓണപരീക്ഷകൾക്കുശേഷം ആഗസ്റ്റ് 25 ആം തീയതി ഓണാഘോഷം നടത്തി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത്  കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പുലിവേഷ മണിഞ്ഞ കുട്ടികൾ ചെണ്ടമേളങ്ങളോടെ ചുവടു വച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അമ്മമാർക്കും കസേരകളി മത്സരം ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമ്യദ്ധമായ ഓണസദ്യ തയ്യാറാക്കി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=GjDQO1lFnJ4 '''onam- 2023''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=GjDQO1lFnJ4 '''onam- 2023''']


==അവലംബം==
==അവലംബം==
5,422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989413" എന്ന താളിൽനിന്ന് ശേഖരിച്ചത്