"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19822-nagaski.jpg|ലഘുചിത്രം|245x245ബിന്ദു|hiroshima-nagasaki]] | [[പ്രമാണം:19822-kanalscool.jpg|പകരം=കനൽ ശാസ്ത്ര മേള |ലഘുചിത്രം|കനൽ ശാസ്ത്ര മേള ]] | ||
'''കനൽ ശാസ്ത്ര മേള''' | |||
''സ്കൂളിൽ കനൽ ശാസ്ത്ര മേള നടത്തി'': നാല് ഗ്രുപ്പുകൾ ആയിട്ടായിരുന്നു മത്സരം. സയൻസ് ,സാമൂഹ്യ ശാസ്ത്രം ,വർക് എസ്‌പിരിയന്സു ,തൊഴിലും തൊഴലുപകരണങ്ങളും എന്ന വിഷയങ്ങളും ഉൾക്കൊളിച്ചുകൊണ്ട് കുട്ടികൾ വിവിധ ഉത്പന്നങ്ങൾ ഒരുക്കുകയും ,കൂടാതെ തത്സമയ മത്സരങ്ങളും ഉണ്ടായിരുന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ ഗ്രുപ്പ് വിജയിക്കണം എന്ന ലക്ഷ്യത്തിൽ മത്സരബുദ്ധിയോടെ തന്നെ പരിപാടികളിൽ പങ്കെടുത്തു | |||
[[പ്രമാണം:19822-kanal2.jpg|പകരം=കനൽ ശാസ്ത്ര മേള വിജയികൾ |ലഘുചിത്രം|കനൽ ശാസ്ത്ര മേള വിജയികൾ ]] | |||
'''ലോക ഭക്ഷ്യ ദിനം''' | |||
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു ഒന്ന് മുതൽ വരെ ക്ലാസ്സിലെ കുട്ടികൾ വിവിധ തരത്തിലുള്ള നാടൻ പലഹാരങ്ങളും പാനീയങ്ങളും ഉണ്ടാക്കി വിപണനം നടത്തുകയും ചെയ്തു.കൂടാതെ കുടുംബശ്രീകരുടെ ഉത്പന്നങ്ങൾ പ്രേദര്ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു.അതോടൊപ്പം തന്നെ അദ്ധ്യാപകരുടെ വിവിധ തരത്തിലുള്ള ചായയുടെI മുഹബത്തിന്റെ സുലൈമാനിയും )വിപണനവും കൊണ്ട് ഭക്ഷ്യ ദിനം മനോഹരമായി | |||
[[പ്രമാണം:19822-food.jpg|പകരം=ലോക ഭക്ഷ്യ ദിനം |ലഘുചിത്രം|ലോക ഭക്ഷ്യ ദിനം ]] | |||
[[പ്രമാണം:19822-experimnt.jpg|പകരം= ശാസ്ത്ര പരീക്ഷണങ്ങൾ |ലഘുചിത്രം|ശാസ്ത്ര പരീക്ഷണങ്ങൾ ]] | |||
[[പ്രമാണം:19822-postnew.jpg|പകരം=ലോക തപാൽ ദിനം |ലഘുചിത്രം|ലോക തപാൽ ദിനം ]] | |||
[[പ്രമാണം:19822-onam.jpg|ലഘുചിത്രം|onam celebration ]] | |||
[[പ്രമാണം:19822-TECHRS.jpg|ലഘുചിത്രം|TECHERS DAY]] | |||
'''ശാസ്ത്ര പരീക്ഷണങ്ങൾ''' | |||
ഓരോ ദിവസവും കുട്ടികൾക്ക് ലഗു ശാസ്ത്ര പരീക്ഷണങ്ങൾ ഐശ്വര്യ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി വരുന്നു. കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കൻ ഇതുകൊണ്ട് സാധിക്കുന്നു. | |||
'''തപാൽ ദിനം''' | |||
ലോക തപാൽ ദിനത്തിൽ കുട്ടികൾ പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും ,തങ്ങളുടെ വീട്ടിലേക്കു ഓരോത്തരുതാരും കത്തയക്കുകയും ചെയ്തു കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു . | |||
'''ഓണാഘോഷം''' | |||
മാവേലിയുടെ വേഷം ധരിച്ചും ,ഓണപ്പാട്ടുകളും ഓണക്കളികളും ,രക്ഷിതാക്കളുടെയും ടീച്ചേഴ്സിന്റെയും തിരുവാതിരയും കൊണ്ട് ഓണാഘോഷം അതി വിപുലമായി തന്നെ കൊണ്ടാടി.കൂടാതെ ഓണസദ്യയും ഓണപരിപാടിക് മാറ്റു കൂടി | |||
'''അദ്ധ്യാപക ദിനം''' | |||
കുട്ടി ടീച്ചർമാരായും ഗ്രീറ്റിംഗ് കാർഡുകൾ കൈമാറിയും അദ്ധ്യാപക ദിനം ആഘോഷിച്ചു | |||
[[പ്രമാണം:19822-indipende.jpg|പകരം=indipendence day|ലഘുചിത്രം|indipendence day]] | |||
'''സ്വതന്ത്ര ദിനം''' [[പ്രമാണം:19822-PREKRTHI.jpg|പകരം=ലോക പ്രകൃതി സംരക്ഷണ ദിനം |ലഘുചിത്രം|240x240ബിന്ദു|ലോക പ്രകൃതി സംരക്ഷണ ദിനം ]] | |||
സ്വതന്ത്ര ദിനത്തിൽ കുട്ടികൾ സ്വതന്ത്ര സമര സേനാനികളുടെ വേഷം ദരിച്ചുകൊണ്ടും പാട് പാടിയും ഡാൻസു കളിച്ചും ,ഉപ്പു സത്യഗ്രത്തിന്റെ ദൃശ്യവിഷ്കാരവും കൊണ്ട് വളരെ നല്ല രീതിയിൽ ആഘോഷിച്ചു .കൂടാതെ ഹരിത കർമ്മ സേനയെ ആദരിക്കുകയും ചെയ്തു [[പ്രമാണം:19822-nagaski.jpg|ലഘുചിത്രം|245x245ബിന്ദു|hiroshima-nagasaki]] | |||
[[പ്രമാണം:19822-PREKRTHI.jpg|പകരം=ലോക പ്രകൃതി സംരക്ഷണ ദിനം |ലഘുചിത്രം|240x240ബിന്ദു|ലോക പ്രകൃതി സംരക്ഷണ ദിനം ]] | |||
'''ലോക പ്രകൃതി സംരക്ഷണ ദിനം''' | |||
ജൂലായ് 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉള്കൊള്ളിച്ചുകൊണ്ട് പ്രകൃതി നടത്തവും കാവ് സന്ദർശനവും നടത്തി [[പ്രമാണം:19822-nagaski.jpg|ലഘുചിത്രം|245x245ബിന്ദു|hiroshima-nagasaki]] | |||
[[പ്രമാണം:19822-PREKRTHI.jpg|പകരം=ലോക പ്രകൃതി സംരക്ഷണ ദിനം |ലഘുചിത്രം|240x240ബിന്ദു|ലോക പ്രകൃതി സംരക്ഷണ ദിനം ]] | [[പ്രമാണം:19822-PREKRTHI.jpg|പകരം=ലോക പ്രകൃതി സംരക്ഷണ ദിനം |ലഘുചിത്രം|240x240ബിന്ദു|ലോക പ്രകൃതി സംരക്ഷണ ദിനം ]] | ||
'''ഹിരോഷിമ നാഗസാക്കി''' | |||
ഹിരോഷിമ നാഗസാക്കിയോടനുബന്ധിച്ചു കുട്ടികൾ സമാദാനത്തിന്റെ വെള്ളരി പ്രാവിനെ പറത്തിയും ,കയ്യൊപ് ശേഖരിച്ചും ,യുദ്ധ വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചും ,സാഡോക്കോ കൊക്കിനെ നിർമ്മിച്ചുകൊണ്ടും ,പാട് പാടിയും ,സമാദാനത്തിനായി ഒരുമയോടെ എല്ലാവരും ഒന്നിക്കണമെന്നും സന്ദേശം നൽകി | |||
വരി 13: | വരി 92: | ||
[[പ്രമാണം:19822-pathila 2.jpg|പകരം=പത്തിലത്തോരൻ |ലഘുചിത്രം|190x190ബിന്ദു|പത്തിലത്തോരൻ ]] | [[പ്രമാണം:19822-pathila 2.jpg|പകരം=പത്തിലത്തോരൻ |ലഘുചിത്രം|190x190ബിന്ദു|പത്തിലത്തോരൻ ]] | ||
09:32, 6 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
കനൽ ശാസ്ത്ര മേള
സ്കൂളിൽ കനൽ ശാസ്ത്ര മേള നടത്തി: നാല് ഗ്രുപ്പുകൾ ആയിട്ടായിരുന്നു മത്സരം. സയൻസ് ,സാമൂഹ്യ ശാസ്ത്രം ,വർക് എസ്‌പിരിയന്സു ,തൊഴിലും തൊഴലുപകരണങ്ങളും എന്ന വിഷയങ്ങളും ഉൾക്കൊളിച്ചുകൊണ്ട് കുട്ടികൾ വിവിധ ഉത്പന്നങ്ങൾ ഒരുക്കുകയും ,കൂടാതെ തത്സമയ മത്സരങ്ങളും ഉണ്ടായിരുന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ ഗ്രുപ്പ് വിജയിക്കണം എന്ന ലക്ഷ്യത്തിൽ മത്സരബുദ്ധിയോടെ തന്നെ പരിപാടികളിൽ പങ്കെടുത്തു
ലോക ഭക്ഷ്യ ദിനം
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു ഒന്ന് മുതൽ വരെ ക്ലാസ്സിലെ കുട്ടികൾ വിവിധ തരത്തിലുള്ള നാടൻ പലഹാരങ്ങളും പാനീയങ്ങളും ഉണ്ടാക്കി വിപണനം നടത്തുകയും ചെയ്തു.കൂടാതെ കുടുംബശ്രീകരുടെ ഉത്പന്നങ്ങൾ പ്രേദര്ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു.അതോടൊപ്പം തന്നെ അദ്ധ്യാപകരുടെ വിവിധ തരത്തിലുള്ള ചായയുടെI മുഹബത്തിന്റെ സുലൈമാനിയും )വിപണനവും കൊണ്ട് ഭക്ഷ്യ ദിനം മനോഹരമായി
ശാസ്ത്ര പരീക്ഷണങ്ങൾ
ഓരോ ദിവസവും കുട്ടികൾക്ക് ലഗു ശാസ്ത്ര പരീക്ഷണങ്ങൾ ഐശ്വര്യ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി വരുന്നു. കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കൻ ഇതുകൊണ്ട് സാധിക്കുന്നു.
തപാൽ ദിനം
ലോക തപാൽ ദിനത്തിൽ കുട്ടികൾ പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും ,തങ്ങളുടെ വീട്ടിലേക്കു ഓരോത്തരുതാരും കത്തയക്കുകയും ചെയ്തു കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു .
ഓണാഘോഷം
മാവേലിയുടെ വേഷം ധരിച്ചും ,ഓണപ്പാട്ടുകളും ഓണക്കളികളും ,രക്ഷിതാക്കളുടെയും ടീച്ചേഴ്സിന്റെയും തിരുവാതിരയും കൊണ്ട് ഓണാഘോഷം അതി വിപുലമായി തന്നെ കൊണ്ടാടി.കൂടാതെ ഓണസദ്യയും ഓണപരിപാടിക് മാറ്റു കൂടി
അദ്ധ്യാപക ദിനം
കുട്ടി ടീച്ചർമാരായും ഗ്രീറ്റിംഗ് കാർഡുകൾ കൈമാറിയും അദ്ധ്യാപക ദിനം ആഘോഷിച്ചു
സ്വതന്ത്ര ദിനം
സ്വതന്ത്ര ദിനത്തിൽ കുട്ടികൾ സ്വതന്ത്ര സമര സേനാനികളുടെ വേഷം ദരിച്ചുകൊണ്ടും പാട് പാടിയും ഡാൻസു കളിച്ചും ,ഉപ്പു സത്യഗ്രത്തിന്റെ ദൃശ്യവിഷ്കാരവും കൊണ്ട് വളരെ നല്ല രീതിയിൽ ആഘോഷിച്ചു .കൂടാതെ ഹരിത കർമ്മ സേനയെ ആദരിക്കുകയും ചെയ്തു
ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലായ് 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉള്കൊള്ളിച്ചുകൊണ്ട് പ്രകൃതി നടത്തവും കാവ് സന്ദർശനവും നടത്തി
ഹിരോഷിമ നാഗസാക്കി
ഹിരോഷിമ നാഗസാക്കിയോടനുബന്ധിച്ചു കുട്ടികൾ സമാദാനത്തിന്റെ വെള്ളരി പ്രാവിനെ പറത്തിയും ,കയ്യൊപ് ശേഖരിച്ചും ,യുദ്ധ വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചും ,സാഡോക്കോ കൊക്കിനെ നിർമ്മിച്ചുകൊണ്ടും ,പാട് പാടിയും ,സമാദാനത്തിനായി ഒരുമയോടെ എല്ലാവരും ഒന്നിക്കണമെന്നും സന്ദേശം നൽകി
പത്തിലത്തോരൻ
കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനം എന്നതിന് കൂടുതൽ പ്രാദാന്യം കൊടുക്കുന്നു.അതുകൊണ്ട് തന്നെ പത്തിലത്തോരൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണു.അതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പതിലത്തോരൻ നൽകി.
ദശ പുഷ്പ പരിചയം
കർക്കിടക മാസം മുതൽ സ്കൂൾ അസംബ്ലിയിൽ ഓരോ ദിവസവും ഓരോ ദശ പുഷ്പങ്ങളെ കുട്ടികൾക്ക് അനഘ ടീച്ചർ പരിചയപ്പെടുത്തി.ആ ദിവസങ്ങളിൽ ഓരോന്നിന്റെയും ഔഷധ ഗുണങ്ങൾ വിശദമാക്കുന്ന ചാർട് പ്രേദര്ശനവും അനഘ ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.
july21 ചാന്ദ്രദിനം
ജൂലൈ 21 ചന്ദ്രദിനത്തോടനുബന്ധിച്ചു സാമൂഹ്യ ശാശ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .
അമ്പിളിമാമനെ കുറിച്ചുള്ള കുട്ടിപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം ,പതിപ്പ് നിമ്മാണം ,പ്ലാനറ്റോറിയം സന്ദർശനം ,ചന്ദ്ര മനുഷ്യനുമായിയുള്ള അഭിമുഖം ,ചാന്ദ്ര ദിന കിസ് മത്സരം എന്നിവയും വിദ്യാലയത്തിൽ നടപ്പിലാക്കി.