"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''ദശ പുഷ്പ പരിചയം'''
[[പ്രമാണം:19822-DASHAPUSHPAM.jpg|പകരം=ദശപുഷ്പ പരിചയം |ലഘുചിത്രം|264x264ബിന്ദു|ദശപുഷ്പ പരിചയം ]]
''കർക്കിടക മാസം മുതൽ സ്കൂൾ അസംബ്ലിയിൽ ഓരോ ദിവസവും ഓരോ ദശ പുഷ്പങ്ങളെ കുട്ടികൾക്ക് അനഘ ടീച്ചർ പരിചയപ്പെടുത്തി.ആ ദിവസങ്ങളിൽ ഓരോന്നിന്റെയും ഔഷധ ഗുണങ്ങൾ വിശദമാക്കുന്ന ചാർട് പ്രേദര്ശനവും അനഘ ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.''
'''july21 ചാന്ദ്രദിനം'''  
'''july21 ചാന്ദ്രദിനം'''  



10:17, 5 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ദശ പുഷ്പ പരിചയം

ദശപുഷ്പ പരിചയം
ദശപുഷ്പ പരിചയം

കർക്കിടക മാസം മുതൽ സ്കൂൾ അസംബ്ലിയിൽ ഓരോ ദിവസവും ഓരോ ദശ പുഷ്പങ്ങളെ കുട്ടികൾക്ക് അനഘ ടീച്ചർ പരിചയപ്പെടുത്തി.ആ ദിവസങ്ങളിൽ ഓരോന്നിന്റെയും ഔഷധ ഗുണങ്ങൾ വിശദമാക്കുന്ന ചാർട് പ്രേദര്ശനവും അനഘ ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.




july21 ചാന്ദ്രദിനം

ജൂലൈ 21 ചന്ദ്രദിനത്തോടനുബന്ധിച്ചു സാമൂഹ്യ ശാശ്ത്ര ക്ലബ്ബിന്റെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

അമ്പിളിമാമനെ കുറിച്ചുള്ള കുട്ടിപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം ,പതിപ്പ് നിമ്മാണം ,പ്ലാനറ്റോറിയം സന്ദർശനം ,ചന്ദ്ര മനുഷ്യനുമായിയുള്ള അഭിമുഖം ,ചാന്ദ്ര ദിന കിസ് മത്സരം എന്നിവയും വിദ്യാലയത്തിൽ നടപ്പിലാക്കി.

july21ചാന്ദ്രദിനം
july21ചാന്ദ്രദിനം
ചാന്ദ്രദിനം
ചാന്ദ്രദിനം