"ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
18:40, 4 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||

=== '''''ജൈവവൈവിധ്യ പാർക്കും, ഔഷധത്തോട്ടവും''''' === | === '''''ജൈവവൈവിധ്യ പാർക്കും, ഔഷധത്തോട്ടവും''''' === | ||
ഇതിന് പുറമേയാണ് ജൈവവൈവിധ്യ പാർക്കിന് സമീപമുള്ള ഔഷധത്തോട്ടവും കുട്ടികൾ സംരക്ഷിക്കുന്നത്.രോഗങ്ങളെ അകറ്റിനിർത്തി മനുഷ്യന് ആരോഗ്യം പ്രദാനം ചെയ്യുവാൻ കഴിവുള്ള നിരവധി ഔഷധചെടികളാണ് ഈ തോട്ടത്തിൽ ഉള്ളത്. ഇവയെക്കുറിച്ചുള്ള അറിവുകൾ കുട്ടികളിലൂടെ വീടുകളിലേക്കും, അതുവഴി സമൂഹത്തിലേക്കും എത്തിക്കുയും അത് പ്രായോഗിക തലത്തിൽ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.അമൂല്യമായ ജൈവ സമ്പത്ത് നിലനിർത്തുക വഴി ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെയുളളവയുടെ പിടിയിൽ അകപ്പെടുന്ന പുതുതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. |

സ‍്കൂളിലെ ജൈവവൈവിധ്യ പാർക്ക് കുട്ടികൾക്ക് വ്യത്യസ്തങ്ങളായ ചെടികളെയും മരങ്ങളെയും കണ്ടറിഞ്ഞും, തൊട്ടറിഞ്ഞും മനസ്സിലാക്കുവാനും, അവയുടെ ജൈവവൈവിധ്യം തിരിച്ചറിഞ്ഞ് കുട്ടികൾക്കും സമൂഹത്തിനും പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കുവാനുമുളള അവസരമൊരുക്കുന്നു.ജൈവവൈവിധ്യത്തിന്റെ പ്രാധാന്യവും പ്രയോജനവും മനസ്സിലാക്കുന്നതിലൂടെ അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുകയും ചെയ്യുന്നു.ഏതാണ്ട് നൂറിലധികം വ്യത്യസ്തങ്ങളായ ചെടികളും മരങ്ങളും നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് കുട്ടികൾക്ക് പുതിയ അറിവും അനുഭവവുമാകുന്നു.

ഇതിന് പുറമേയാണ് ജൈവവൈവിധ്യ പാർക്കിന് സമീപമുള്ള ഔഷധത്തോട്ടവും കുട്ടികൾ സംരക്ഷിക്കുന്നത്.രോഗങ്ങളെ അകറ്റിനിർത്തി മനുഷ്യന് ആരോഗ്യം പ്രദാനം ചെയ്യുവാൻ കഴിവുള്ള നിരവധി ഔഷധചെടികളാണ് ഈ തോട്ടത്തിൽ ഉള്ളത്. ഇവയെക്കുറിച്ചുള്ള അറിവുകൾ കുട്ടികളിലൂടെ വീടുകളിലേക്കും, അതുവഴി സമൂഹത്തിലേക്കും എത്തിക്കുയും അത് പ്രായോഗിക തലത്തിൽ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.അമൂല്യമായ ജൈവ സമ്പത്ത് നിലനിർത്തുക വഴി ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെയുളളവയുടെ പിടിയിൽ അകപ്പെടുന്ന പുതുതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

=== '''''നാട്ടറിവ് ദിനം :- 2023 ഓഗസ്റ്റ് 22''''' === | === '''''നാട്ടറിവ് ദിനം :- 2023 ഓഗസ്റ്റ് 22''''' === | ||