ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rathikumartr (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സാമാന്യം  ഭേദപ്പെട്ട  ഒരു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 60: വരി 59:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂ൪  അതിരൂപതാ  കോ൪പ്പറേറ്റ്  എഡൃൂൂക്കേഷണല്  ഏജ൯സിയുടെ  അധീനതയിലുള്ള  എഴുപത്തിയഞ്ച്  വിദ്യാലയങളില്  യുൂപ്പി  വിഭാഗവും  ഹൈസ്കൂള് വിഭാഗവുംഉള്ള ഒരു ഹൈസ്കൂള്  ആണ്  സെ൯റ്  ആ൯റണീസ്  പുത്ത൯പീടിക. റവറ൯റ്  .ഫാദ൪  . തോമസ്  കാക്കശ്ശേരി  കോ൪പ്പറേറ്റ്  മേനേജറും  റവറ൯റ്    .  ഫാദ൪  .  തോബിയാസ്  ചാലക്കല്  ലോക്കല്  മാനേജരും  ആണ്  .


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 127: വരി 127:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
മോണ്  . ഇഗ്നേഷൃസ്  ചാലിശ്ശേരി 
കെ  .ആ൪ . ചുമ്മാ൪


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

14:06, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക
വിലാസം
പുത്ത൯പീടിക

തൃശ്ശൂ൪ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം ഇഗ്ളീഷ് ‌
അവസാനം തിരുത്തിയത്
07-12-2009St.antonyshsputhenpeedika




പുത്ത൯പീടിക ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് ആ൯റണീസ് ഹൈസ്കൂള് പുത്ത൯പീടിക. തൃശൂ൪ കോ൪പറേറ് എഡ്യൂക്കേഷണ ല് ഏജ൯സിയുടെ കീഴിലുള്ള ഈ സ്കൂളിന്റെ ലോക്കല് മേനേജ൪ പുത്ത൯പീടിക പളളി വികാരിയാണ് .

ചരിത്രം

ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ടില് അന്നത്തെ പുത്ത൯പീടിക പള്ളി വികാരിയായിരുന്ന റവറ൯റ് ഫാദ൪ ജോണ് ചിറയത്തിെെെന്റെ അശ്റാന്ത പരിശ്റമഫലമായാണ് ഇവിടെ ഒരു യു . പി സ്കൂള് ആരംഭിച്ചത് . ഈ വിദ്യാലത്തിന്റെ ആദ്യത്തെ പൃാധാന അദ്ധ്യാപക൯ ശ്റീ .കാവുണ്ണിക്ക൪ത്താവ് മാസ്റ്റ൪ ആയിരുന്നു .1976-77 വ൪ഷത്തില് അന്നത്തെ മേനേജ൪ ആയിരുന്ന റവ .ഫാദ൪ ജോസഫ് മാിിളിയേക്കലിന്റെ പൃയത്നഫലമായാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂള് ആയി മാറിയത് . മോണ്. ഇഗ്നേഷൃസ് ചാലിശ്ശേരി ഈ വിദ്യാലയത്തിലെ ആദ്യബാച്ചിലെ വിദ്യാ൪ഥി ആയിരുന്നു . ആരംഭിച്ച കാലഘട്ടത്തില് അരണാട്ടുകര തരക൯സ് ഹൈസ്കൂളിന്റെ ബൃാാാാാാാഞ്ച് സ്കൂള് ആയിുരുന്നെ൯കിലും പിന്നീട് ഇത് ഒരു സ്വതന്ത്റ സ്ഥാപനമായി.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കെ .സി .എസ് എല്
  • ബാന്റ് ട്രൂപ്പ്.
  • കാ൪ഷിക ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(സയ൯സ് .ക്ലബ്ബ് ഐ .ടി .ക്ലബ്ബ് , ,മാത്ത്സ് ക്ലബ്ബ്,, സോഷൃല് ക്ലബ്ബ്, ആരോഗൃ ക്ലബ്ബ് ,ടീ൯സ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് )

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപതാ കോ൪പ്പറേറ്റ് എഡൃൂൂക്കേഷണല് ഏജ൯സിയുടെ അധീനതയിലുള്ള എഴുപത്തിയഞ്ച് വിദ്യാലയങളില് യുൂപ്പി വിഭാഗവും ഹൈസ്കൂള് വിഭാഗവുംഉള്ള ഒരു ഹൈസ്കൂള് ആണ് സെ൯റ് ആ൯റണീസ് പുത്ത൯പീടിക. റവറ൯റ് .ഫാദ൪ . തോമസ് കാക്കശ്ശേരി കോ൪പ്പറേറ്റ് മേനേജറും റവറ൯റ് . ഫാദ൪ . തോബിയാസ് ചാലക്കല് ലോക്കല് മാനേജരും ആണ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മോണ് . ഇഗ്നേഷൃസ് ചാലിശ്ശേരി കെ .ആ൪ . ചുമ്മാ൪

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.