"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:

==''' ഭൗതികസൗകര്യങ്ങള്‍''' ==
==''' ഭൗതികസൗകര്യങ്ങള്‍''' ==
'''ക്ലാസ് മുറികള്‍''' :  നിലവിലുള്ള ക്ലാസ് മുറികള്‍ അപര്യാപ്തമാണ് . 4 ക്ലാസ് മുറികള്‍ ആ‍‍ഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ബില്‍‌ഡിംഗ് ഒഴികെയുള്ളവ വളരെ പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങളാണ്. അതു കാരണം മഴക്കാലത്ത് പല തടസ്സങ്ങളും  ഉണ്ടാകുന്നുണ്ട്.
    ഹയര്‍സെക്കന്‍ററിയ്ക്കും ഹൈസ്കൂളിനും യൂപിയ്ക്കുമായി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും രണ്ട് ഒറ്റനിലകെട്ടിടവും രണ്ട് ഒാടിട്ടകെട്ടിടവുമാണ് ഉള്ളത്.സ്ഥലപരിമിതിമൂലം നാല് ക്ലാസ്സുകല് ആഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികള്ക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ളാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
 
=='''കംപ്യൂട്ടര്‍ ലാബ് '''== നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍  ഉണ്ട്. സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് .
'''ലാബ്''' : യുപി എച്ച് എസ് വിഭാഗങ്ങള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കുമായി ഒരു ലാബാണ് ഉള്ളത് . ലാബിന്റെ സൗകര്യക്കുറവ് പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിനെ തടസ്സപ്പെടുത്തുന്നുണ്ട്.
 
'''ആഡിറ്റോറിയം :''' നിലവിലെ ആഡിറ്റോറിയത്തില്‍ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതു പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികള്‍ക്ക് അസൗകര്യമുണ്ടാകുന്നു.
 
'''ബ്ലാക്ക് ബോര്‍ഡുകള്‍ :''' പഴക്കമുള്ള ബ്ലാക്ക് ബോര്‍ഡുകള്‍ മെച്ചപ്പെട്ട പഠനത്തിന് പര്യാപ്തമല്ല .
 
'''കുടിവെള്ളം :''' കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടാപ്പുകള്‍ ഇല്ല.
 
'''കായികവിദ്യാഭ്യാസം :''' വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും കായിക പരിശീലനത്തിനു വേണ്ട ഉപകരണങ്ങള്‍ പരിമിതമാണ്.
 
'''സ്റ്റാഫ് റൂം :''' പരിമിതികള്‍ നിറഞ്ഞ രണ്ടു സ്റ്റാഫ് റൂമുകളാണ് ഉള്ളത് . അടിസ്ഥാന സൗകര്യങ്ങള്‍ സ്റ്റാഫ് റൂമുകളില്‍ വളരെ അത്യാവശ്യമാണ് .  
 
'''അടുക്കള :''' അടുക്കളയും സ്റ്റോര്‍ റൂമും ഉണ്ട് . എന്നാല്‍ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യം പര്യാപ്തമല്ല .
 
'''കംപ്യൂട്ടര്‍ ലാബ് :''' നിലവില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍  ഉണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്നതായി 16 കംപ്യൂട്ടറുകള്‍ മാത്രമാണ് ഉള്ളത്. ഇവയില്‍ പലതും കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട് . സ്കൂളില്‍ 11 ക്ലാസ് റൂമുകള്‍ ഹൈടെക്ക് ക്ലാസ് റൂമിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട് .
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''സ്കൂള്‍ ഐറ്റി ക്ലബ്ബ്''' ==  
== '''സ്കൂള്‍ ഐറ്റി ക്ലബ്ബ്''' ==  
 
      ഐറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ളാസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ  പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന്‍ വോട്ടിംഗിനായി മെഷീന്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ  പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്‍റ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......

== '''സ്കൗട്ട് & ഗൈഡ്സ്''' ==
== '''സ്കൗട്ട് & ഗൈഡ്സ്''' ==
[[പ്രമാണം:44029 s.jpg|thumb|RAJAYA PURASKAR]]
[[പ്രമാണം:44029 s.jpg|thumb|RAJAYA PURASKAR]]
"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്