"ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
<br>
<br>
<p style="text-align:justify">
<p style="text-align:justify">
ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് സ്ക്കൂൾ പ്രഥമാധ്യാപിക സുമിറേയ്ച്ചൽ സോളമൻ, സീഡ് കോഡിനേറ്റർ സിന്ധു. എസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി.അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവവളങ്ങളും, ജൈവ കീടനാശിനികളും ആണ് കൃഷിക്കായി ഉപയോഗിച്ചത്.വെണ്ടയ്ക്ക, തക്കാളി ,പച്ചമുളക്, വഴുതന, പപ്പായ മുതലായവയുടെ വിളവെടുപ്പാണ് നടത്തിയത്. സീഡ് ക്ലബ്ബ് അംഗങ്ങൾ വിളവെടുത്ത പച്ചക്കറികൾ സ്ക്കൂൾ അടുക്കളയിലേയ്ക്കു നൽകി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു.
ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് സ്ക്കൂൾ പ്രഥമാധ്യാപിക സുമിറേയ്ച്ചൽ സോളമൻ, സീഡ് കോഡിനേറ്റർ സിന്ധു. എസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി.അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവവളങ്ങളും, ജൈവ കീടനാശിനികളും ആണ് കൃഷിക്കായി ഉപയോഗിച്ചത്.വെണ്ടയ്ക്ക, തക്കാളി ,പച്ചമുളക്, വഴുതന, പപ്പായ മുതലായവയുടെ വിളവെടുപ്പാണ് നടത്തിയത്. സീഡ് ക്ലബ്ബ് അംഗങ്ങൾ വിളവെടുത്ത പച്ചക്കറികൾ സ്ക്കൂൾ അടുക്കളയിലേയ്ക്കു നൽകി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു.<p/>
[[പ്രമാണം:35436-23-157.jpg|നടുവിൽ|ലഘുചിത്രം|148x148ബിന്ദു]]
<br>
<p/>
<center>
{| class="wikitable"
|+
![[പ്രമാണം:35436-23-157.jpg|നടുവിൽ|ലഘുചിത്രം|148x148ബിന്ദു]]
![[പ്രമാണം:35436-23-158.jpg|നടുവിൽ|ലഘുചിത്രം|148x148ബിന്ദു]]
![[പ്രമാണം:35436-23-159.jpg|നടുവിൽ|ലഘുചിത്രം|148x148ബിന്ദു]]
|}
</center>
3,611

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1970897" എന്ന താളിൽനിന്ന് ശേഖരിച്ചത്