"എ എം എൽ പി എസ് മടവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 139: വരി 139:
|എ. ആയമ്മദ് മാസ്റ്റർ
|എ. ആയമ്മദ് മാസ്റ്റർ
|
|
|1773 ഏപ്രിൽ
|1973 ഏപ്രിൽ
|-
|-
|4
|4
വരി 266: വരി 266:
|തുടരുന്നു ...
|തുടരുന്നു ...
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ. എം. വി മമ്മി
*ഡോ. എം. വി മമ്മി

11:38, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ എം എൽ പി എസ് മടവൂർ നോർത്ത്
വിലാസം
മടവൂർ മുക്ക്

മടവൂർ പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽamlpsmadavoornorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47449 (സമേതം)
യുഡൈസ് കോഡ്32040300601
വിക്കിഡാറ്റQ64551404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷഹനാസ് എ
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ കുമാർ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്സജന
അവസാനം തിരുത്തിയത്
26-03-202447449-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് മടവൂർ നോർത്ത്

ചരിത്രം

മടവൂർ മുക്ക് പ്രദേശത്ത് ആദ്യകാലം മുതൽ പ്രവർത്തിച്ചുവന്നിരുന്ന ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി മാറുകയായിരുന്നു. ഔദ്യോഗികമായി 1929 ലാണ് സ്കൂൾ ആരംഭിക്കുന്നത്. എന്നാൽ അക്കാലത്ത് നിർണിതമായ അദ്ധ്യാപകരോ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളോ ഉണ്ടായിരുന്നില്ല. അതി രാവിലെ ഓതിപ്പടിക്കാൻ വരുന്ന കുട്ടികൾക്ക് മദ്രസ പഠനത്തിന് ശേഷം അതേ സ്ഥലത്തു തന്നെ സ്കൂളും എന്നതായിരുന്നു അവസ്ഥ. സ്കൂളിലെ ആദ്യമായി അഡ്മിഷൻ റജിസ്റ്റർ ചെയ്ത വിദ്യാർത്ഥിയെ എടോത്ത് വാപ്പാലി ആയിരുന്നു. അദ്ദേഹത്തിന്റെ പതിനാലാമത്തെ വയസ്സിൽ ആയിരുന്നു സ്കൂളിൽ ചേർന്നിരുന്നത്. 1958 -ൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ടികെ അബ്ദുള്ളക്കുട്ടി മാസ്റ്ററുടെ ശബളം 58 രൂപയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ബിൽഡിംഗുകളിലായി ഏഴ് ക്ളാസ്മുറികൾ പ്രവർത്തിക്കുന്നു.ആധുനിക സൗകര്യങ്ങളോടു കൂടിയ ‌ഡിജിറ്റൽ ക്ലാസ് സൗകര്യം ഉണ്ട്.കൂടാതെ 4കംപ്യൂട്ടറൂകളും ഉണ്ട്..സ്കൂൾ കോമ്പൗണ്ട്വാളും ഗേറ്റും ഉണ്ട്. പ്രാധമിക കർമങ്ങൾ നിർവഹിക്കുന്നതിനായി അഞ്ച് ബാത്റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • മേളകൾ
  • പഠനയാത്രകൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . കെ കെ ആയിഷ മാനേജറും എ ഷഹനാസ് ഹെഡ്മിസ്ട്രസും മനോജ് കുമാർ പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ അദ്ധ്യാപകരുടെ പേര് കാലാവധി
1 ടി. കെ അബ്ദുല്ല മാസ്റ്റർ -1979
2 പി. മൊയ്‌ദീൻ മാസ്റ്റർ 1979-1981
3 കെ. ഗോപാലൻ മാസ്റ്റർ 1981-1987
4 പി.ടി കുഞ്ഞീബി 1987-1989
5 എ.കെ അബ്ദുൽസലാം 1989-2002
6 കെ.സരസ്വതി അമ്മ 2002-2009
7 വി.സി അബ്ദുൽ ഹമീദ് 2009-2013
8 എ.കെ ഷഹനാസ് 2013 - തുടരുന്നു ...

മുൻകാല അദ്ധ്യാപകർ

മുൻകാല അദ്ധ്യാപകർ
ക്രമ നമ്പർ അദ്ധ്യാപകരുടെ പേര് ചേർന്ന വർഷം പിരിഞ്ഞ വർഷം
1 ടി ചന്ദ്രശേഖരൻ   1959 ഒക്ടോബർ 1960 ജൂലൈ
2 കെ. രാഘവൻ ഏറാടി 1977 ഏപ്രിൽ
3 എ. ആയമ്മദ് മാസ്റ്റർ 1973 ഏപ്രിൽ
4 ടി. കെ അബ്ദുല്ല മാസ്റ്റർ 1979 ഏപ്രിൽ
5 കെ. രാരു 1978 ജൂൺ
6 പി.പി അബ്ദുറഹിമാൻ കുട്ടി 1960 ഫെബ്രുവരി 1994 ഏപ്രിൽ
7 പി. മൊയ്‌ദീൻ 1981 മെയ്
8 എൻ. പി പ്രഭാകരൻ നായർ  1960 ജൂലൈ 1961 ജൂൺ
9 പി.കെ സുമതിക്കുട്ടി 1960 നവമ്പർ 1962 നവമ്പർ
10 ടി. കൃഷ്ണൻ കുട്ടി നായർ 1961 ജൂൺ 1962 ഏപ്രിൽ
11 എ.കെ അസൈൻ 1961 ജൂൺ 1962 ഏപ്രിൽ
12 കെ. ദാമോദരൻ 1962 ജൂൺ 1974 ഏപ്രിൽ
13 കെ.എൻ സരോജിനി ടീച്ചർ 1962 ഡിസംബർ 1964 ഓഗസ്
14 പി.ടി കുഞ്ഞീബി 1965 ഡിസംബർ 1996 ജൂൺ
15 എ.കെ അബ്ദുൽസലാം 1968 സെപ്തംബർ 2002 ഏപ്രിൽ
16 കെ.ആർ ഭാർഗവൻ 1974 ഓഗസ്റ്റ് 1976 ജൂലൈ
17 എം.പി ജാനകി 2000 ഏപ്രിൽ
18 എ.കെ അബ്ദുൽ കാദർ 1975 സെപ്തംബർ 2007 ഏപ്രിൽ
19 കെ.സരസ്വതി അമ്മ 1979 ജൂലൈ 2009 മെയ്
20 വി.സി അബ്ദുൽ ഹമീദ് 1981 ജൂൺ 2013 മെയ്
21 കെ.കെ മുഹമ്മദ് 1988 ജൂൺ 1993 മെയ്
22 വി.കെ സുബൈദ 1990 ജൂലൈ തുടരുന്നു ...
23 കെ.എം ജമീല 1993 ജൂൺ തുടരുന്നു ...
24 എ.കെ ഷഹനാസ് 1996 ജൂൺ തുടരുന്നു ...
25 എൻ. താഹിറ 2003 ജൂലൈ തുടരുന്നു ...
26 എൻ. മുഹമ്മദ് ഹനീഫ 2007 ജൂൺ തുടരുന്നു ...
27 പി.കെ അനീസ 2009 ജൂൺ തുടരുന്നു ...
28 എൻ. സകിയ 2016 ജൂലൈ തുടരുന്നു ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. എം. വി മമ്മി
  • പ്രൊ ബാലകൃഷ്ണൻ നമ്പ്യാര്
  • ഡോ.ഗംഗാധരൻ
  • കെ മുഹമ്മദ് മാസ്റ്റർ
  • എം. പി സദാനന്ദൻ മാസ്റ്റർ

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും 18കി.മ അകലത്തായി മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

{{#multimaps:11.3587743,75.8828855|zoom=16 }}