"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഭാഷാപഠന ക്ലബുകൾ '''ഇംഗ്ലീഷ് ക്ലബ്''' 1. എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് നന്നായി വായിക്കാനും എഴുതാനും സംസാരിക്കാനും ഉള്ള ശേഷി വികസനം - ഇംഗ്ലീഷിൽ തന്നെ ഇംഗ്ലീഷ് ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (paragraph separation) |
||
വരി 1: | വരി 1: | ||
ഭാഷാപഠന ക്ലബുകൾ | ഭാഷാപഠന ക്ലബുകൾ: | ||
'''ഇംഗ്ലീഷ് ക്ലബ്''' | |||
'''1.ഇംഗ്ലീഷ് ക്ലബ്''' | |||
1. എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് നന്നായി വായിക്കാനും എഴുതാനും സംസാരിക്കാനും ഉള്ള ശേഷി വികസനം - ഇംഗ്ലീഷിൽ തന്നെ ഇംഗ്ലീഷ് ക്ലാസ് കൈകാര്യം ചെയ്യൽ, ഇംഗ്ലീഷിൽ ഡിബേറ്റ്, സെമിനാർ, പ്രസംഗം, തുടങ്ങിയവ സംഘടിപ്പിക്കൽ, ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷിൽ ഡയറി എഴുത്ത് | 1. എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് നന്നായി വായിക്കാനും എഴുതാനും സംസാരിക്കാനും ഉള്ള ശേഷി വികസനം - ഇംഗ്ലീഷിൽ തന്നെ ഇംഗ്ലീഷ് ക്ലാസ് കൈകാര്യം ചെയ്യൽ, ഇംഗ്ലീഷിൽ ഡിബേറ്റ്, സെമിനാർ, പ്രസംഗം, തുടങ്ങിയവ സംഘടിപ്പിക്കൽ, ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷിൽ ഡയറി എഴുത്ത് | ||
2. ഇംഗ്ലീഷ് ഭാഷയിൽ സർഗ്ഗാത്മക ശേഷി വികസനം- ഇംഗ്ലീഷ് കഥ, കവിതാരചന, ക്യാമ്പ്, ഉൽപ്പന്നങ്ങൾ പ്രസിദ്ധീകരിക്കൽ, പാഠഭാഗങ്ങളെ വ്യത്യസ്തമായ വ്യവഹാര രൂപങ്ങളിലേക്ക് മാറ്റി അവതരണം: സ്‍കിറ്റ്, നാടകം, സംഭാഷണം, ഇംഗ്ലീഷ് ന്യൂസ് റീഡിങ്, ഇംഗ്ലീഷ് സിനിമ പ്രവർത്തനം | 2. ഇംഗ്ലീഷ് ഭാഷയിൽ സർഗ്ഗാത്മക ശേഷി വികസനം- ഇംഗ്ലീഷ് കഥ, കവിതാരചന, ക്യാമ്പ്, ഉൽപ്പന്നങ്ങൾ പ്രസിദ്ധീകരിക്കൽ, പാഠഭാഗങ്ങളെ വ്യത്യസ്തമായ വ്യവഹാര രൂപങ്ങളിലേക്ക് മാറ്റി അവതരണം: സ്‍കിറ്റ്, നാടകം, സംഭാഷണം, ഇംഗ്ലീഷ് ന്യൂസ് റീഡിങ്, ഇംഗ്ലീഷ് സിനിമ പ്രവർത്തനം | ||
വരി 6: | വരി 7: | ||
4. വായന പരിപോഷിപ്പിക്കൽ - ക്ലാസ് ലൈബ്രറിയിൽ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ, പുസ്തകം, എന്നിവ ഉൾക്കൊള്ളിക്കൽ, വായനകുറിപ്പ് തയ്യാറാക്കൽ | 4. വായന പരിപോഷിപ്പിക്കൽ - ക്ലാസ് ലൈബ്രറിയിൽ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ, പുസ്തകം, എന്നിവ ഉൾക്കൊള്ളിക്കൽ, വായനകുറിപ്പ് തയ്യാറാക്കൽ | ||
5. കുട്ടികളുടെ രചനകൾ സമൂഹത്തിലേക്ക് - സ്‍കൂൾ മാഗസിൻ, സ്‍കൂൾ ബ്ലോഗ്, സ്‍കൂൾ വിക്കി | 5. കുട്ടികളുടെ രചനകൾ സമൂഹത്തിലേക്ക് - സ്‍കൂൾ മാഗസിൻ, സ്‍കൂൾ ബ്ലോഗ്, സ്‍കൂൾ വിക്കി | ||
'''ഹിന്ദി ക്ലബ്''' | |||
'''2. ഹിന്ദി ക്ലബ്''' | |||
ഹിന്ദി ഭാഷ കൈകാര്യം ചെയ്യുവാനുള്ള ശേഷി വളർത്തിയെടുക്കുക , ഹിന്ദി ഭാഷാപടനത്തിലൂടെ കുട്ടികൾക്ക് ഭാഷയോടുള്ള സ്നേഹവും ദേശസ്നേഹവും വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഹിന്ദി ക്ലാസ് ലൈബ്രറി , ഡിജിറ്റൽ ലൈബ്രറി , ഹിന്ദി അസംബ്ലി, ഹിന്ദി പ്രശ്നോത്തരി, ഹിന്ദി പത്രം, ഇ-പേപ്പർ, ഹിന്ദി കലോത്സവം, ഹിന്ദി നാടകം, സ്‍കിറ്റ്, റോൾ പ്ലേ, കൊറിയോഗ്രാഫി, ഹിന്ദി വർക്ക് ഷീറ്റ് നിർമ്മാണം, ഹിന്ദി ഫിലിം ക്ലബ്, ഹിന്ദി കൈയെഴുത്ത് മാസിക, ഹിന്ദി ഡയറി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നു. | ഹിന്ദി ഭാഷ കൈകാര്യം ചെയ്യുവാനുള്ള ശേഷി വളർത്തിയെടുക്കുക , ഹിന്ദി ഭാഷാപടനത്തിലൂടെ കുട്ടികൾക്ക് ഭാഷയോടുള്ള സ്നേഹവും ദേശസ്നേഹവും വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഹിന്ദി ക്ലാസ് ലൈബ്രറി , ഡിജിറ്റൽ ലൈബ്രറി , ഹിന്ദി അസംബ്ലി, ഹിന്ദി പ്രശ്നോത്തരി, ഹിന്ദി പത്രം, ഇ-പേപ്പർ, ഹിന്ദി കലോത്സവം, ഹിന്ദി നാടകം, സ്‍കിറ്റ്, റോൾ പ്ലേ, കൊറിയോഗ്രാഫി, ഹിന്ദി വർക്ക് ഷീറ്റ് നിർമ്മാണം, ഹിന്ദി ഫിലിം ക്ലബ്, ഹിന്ദി കൈയെഴുത്ത് മാസിക, ഹിന്ദി ഡയറി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നു. |
20:47, 29 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഭാഷാപഠന ക്ലബുകൾ:
1.ഇംഗ്ലീഷ് ക്ലബ് 1. എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് നന്നായി വായിക്കാനും എഴുതാനും സംസാരിക്കാനും ഉള്ള ശേഷി വികസനം - ഇംഗ്ലീഷിൽ തന്നെ ഇംഗ്ലീഷ് ക്ലാസ് കൈകാര്യം ചെയ്യൽ, ഇംഗ്ലീഷിൽ ഡിബേറ്റ്, സെമിനാർ, പ്രസംഗം, തുടങ്ങിയവ സംഘടിപ്പിക്കൽ, ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷിൽ ഡയറി എഴുത്ത് 2. ഇംഗ്ലീഷ് ഭാഷയിൽ സർഗ്ഗാത്മക ശേഷി വികസനം- ഇംഗ്ലീഷ് കഥ, കവിതാരചന, ക്യാമ്പ്, ഉൽപ്പന്നങ്ങൾ പ്രസിദ്ധീകരിക്കൽ, പാഠഭാഗങ്ങളെ വ്യത്യസ്തമായ വ്യവഹാര രൂപങ്ങളിലേക്ക് മാറ്റി അവതരണം: സ്‍കിറ്റ്, നാടകം, സംഭാഷണം, ഇംഗ്ലീഷ് ന്യൂസ് റീഡിങ്, ഇംഗ്ലീഷ് സിനിമ പ്രവർത്തനം 3. വ്യാകരണശുദ്ധിയോടെ ഭാഷ ഉപോഗിക്കുന്നതിനുള്ള ശേഷി നേടൽ- വ്യാകരണ ക്ലാസ് 4. വായന പരിപോഷിപ്പിക്കൽ - ക്ലാസ് ലൈബ്രറിയിൽ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ, പുസ്തകം, എന്നിവ ഉൾക്കൊള്ളിക്കൽ, വായനകുറിപ്പ് തയ്യാറാക്കൽ 5. കുട്ടികളുടെ രചനകൾ സമൂഹത്തിലേക്ക് - സ്‍കൂൾ മാഗസിൻ, സ്‍കൂൾ ബ്ലോഗ്, സ്‍കൂൾ വിക്കി
2. ഹിന്ദി ക്ലബ് ഹിന്ദി ഭാഷ കൈകാര്യം ചെയ്യുവാനുള്ള ശേഷി വളർത്തിയെടുക്കുക , ഹിന്ദി ഭാഷാപടനത്തിലൂടെ കുട്ടികൾക്ക് ഭാഷയോടുള്ള സ്നേഹവും ദേശസ്നേഹവും വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഹിന്ദി ക്ലാസ് ലൈബ്രറി , ഡിജിറ്റൽ ലൈബ്രറി , ഹിന്ദി അസംബ്ലി, ഹിന്ദി പ്രശ്നോത്തരി, ഹിന്ദി പത്രം, ഇ-പേപ്പർ, ഹിന്ദി കലോത്സവം, ഹിന്ദി നാടകം, സ്‍കിറ്റ്, റോൾ പ്ലേ, കൊറിയോഗ്രാഫി, ഹിന്ദി വർക്ക് ഷീറ്റ് നിർമ്മാണം, ഹിന്ദി ഫിലിം ക്ലബ്, ഹിന്ദി കൈയെഴുത്ത് മാസിക, ഹിന്ദി ഡയറി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നു.