"ജി.എച്ച്.എസ്. പട്ടഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:

== ഈ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലാസ്സുകളിൽ നിന്നായി ധാരാളം വിദ്യാർത്ഥികൾ ഈ ക്ലബിൽ അംഗങ്ങളാണ്. സ്കൂളിന്റെ ജൈവവൈവിദ്യ സംരക്ഷണത്തിൽ ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു.  സ്കുളിന്റെ പരിസര ശുചീകരണം, സ്കൂളിന്റെ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിപാലനം എന്നിവയാണ് ക്ലബിന്റെ മുഖ്യ പ്രവർത്തനങ്ങൾ. ==

[[പ്രമാണം:21098-vegetable garden-1.jpg|ലഘുചിത്രം|പച്ചക്കറി തോട്ടം GHS PATTANCHERY 2023]]
== പച്ചക്കറി തോട്ടം ==
സ്ഥലപരിമിതിയെ മറികടക്കാനായി യു.പി. വിഭാഗം ക്ലാസ്സ് മുറികളുടെ മട്ടുപ്പാവിലാണ് പച്ചക്കറിത്തോട്ടം നിർമ്മിച്ചിരിക്കുന്നത്.  മുളക്, വഴുതന, വെണ്ട, പയർ, തക്കാളി മുതലായവയാണ് പ്രധാന കൃഷികൾ.

19:38, 24 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ്

ഈ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലാസ്സുകളിൽ നിന്നായി ധാരാളം വിദ്യാർത്ഥികൾ ഈ ക്ലബിൽ അംഗങ്ങളാണ്. സ്കൂളിന്റെ ജൈവവൈവിദ്യ സംരക്ഷണത്തിൽ ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു. സ്കുളിന്റെ പരിസര ശുചീകരണം, സ്കൂളിന്റെ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിപാലനം എന്നിവയാണ് ക്ലബിന്റെ മുഖ്യ പ്രവർത്തനങ്ങൾ.

പച്ചക്കറി തോട്ടം GHS PATTANCHERY 2023