"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:56, 21 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 224: | വരി 224: | ||
== ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് പാർലമെന്റ് ഇലക്ഷൻ 2023 - 24, ആഗസ്റ്റ് 8 == | |||
ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് പാർലമെന്റ് ഇലക്ഷൻ 2023 - 24, ആഗസ്റ്റ് 8 ചൊവ്വാഴ്ച (08-08-23) സോഷ്യൽ സയൻസ് ക്ലബ് നേതൃത്വത്തിൽ നടന്നു. | |||
നേതൃത്വം നൽകിയവർ | |||
ഇലക്ഷൻ കമ്മീഷണർ : ശ്രീ. ബെന്നി പി.ടി | |||
അസിസ്റ്റന്റ് ഇലക്ഷൻ കമ്മീഷണർ : ഷംന എം | |||
പ്രിസൈഡിങ് ഓഫീസർ : ആരാധ്യ കെ | |||
പോളിങ് ഓഫിസേഴ്സ് : ഫാത്തിമ പി.എഫ് ഷസ ഫാത്തിമ ലിസ കെ.പി | |||
റിട്ടേണിങ് ഓഫിസർ: ആദിത്യൻ | |||
പ്രധാന ഇലക്ഷൻ പ്രവർത്തനങ്ങൾ | |||
നാമനിർദ്ദേശപത്രിക സമർപ്പണം-31-07-23 | |||
നാമനിർദ്ദേശപത്രിക പിൻവലിക്കൽ-02 - 08-23 | |||
ഇലക്ഷൻ പ്രചരണ ദിവസങ്ങൾ-03 -08-23 04 - 08 -23 | |||
പ്രധാനമായും 3 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. | |||
1. സ്കൂൾ ലീഡർ | |||
2. ആർട്സ് ക്യാപ്റ്റൻ | |||
3. സ്പോർട്സ് ക്യാപ്റ്റൻ | |||
സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനു വേണ്ടി നാലു സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. | |||
ആർട്സ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നാലു പേരും സ്പോർട്സ് സ്ഥാനത്തേക്ക് ആറു പേരുമാണ് സ്ഥാനാർത്ഥികളായി മത്സരിക്കാനുണ്ടായിരുന്നത്. | |||
മൂന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികളും സ്കൂൾ ഇലക്ഷനിൽ പങ്കാളികളായി. 2023 ആഗസ്റ്റ് 8 ചൊവ്വാഴ്ച രാവിലെ പത്തു മണി മുതൽ നാലുമണി വരെയാണ് ഇലക്ഷൻ നടന്ന്. | |||
ഇലക്ഷൻ ഫലപ്രഖ്യാപനo 09-08-23 രാവിലെ പത്തു മണിക്ക് നടന്നു. | |||
ഇലക്ഷൻ വിജയികൾ | |||
സ്കൂൾ ലീഡർ ജമീല നുസ പി.എൻ | |||
ഡെപ്യൂട്ടി സ്കൂൾ ലീഡർ മുഹമ്മദ് സദക്കത്തുള്ള | |||
സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് റിൻഷാദ് | |||
സ്പോർട്സ് വൈസ് ക്യാപ്റ്റൻ ശ്രേയ സുകുമാരൻ | |||
ആർട്സ് ക്യാപ്റ്റൻ ദിയ ടി | |||
ആർട്സ് വൈസ് ക്യാപ്റ്റൻ ആയിഷ സിയ ഷെറിൻ | |||
== ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം == | == ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം == |