"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 87: | വരി 87: | ||
== '''വരയുത്സവം (സെപ്‌റ്റംബർ 18)''' == | == '''വരയുത്സവം (സെപ്‌റ്റംബർ 18)''' == | ||
പ്രീപ്രൈമറി കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുന്നതിനായി വരയുൽസവം സെപ്‌റ്റംബർ 18 , തിങ്കളാഴ്ച സംഘടിപ്പിച്ചു . അതിന്റെ മുന്നൊരുക്കമായി എസ് ആർ ജി കൂടുകയും വിദഗ്ധ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു . വരയുത്സവത്തിന്റെ ഭാഗമായ വർക്ക് ഷോപ്പ് സെപ്തംബർ 13 ,ബുധനാഴ്ച സംഘടിപ്പിച്ചു . രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടത് തന്നെയായിരുന്നു . കുട്ടികളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു . | പ്രീപ്രൈമറി കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുന്നതിനായി വരയുൽസവം സെപ്‌റ്റംബർ 18 , തിങ്കളാഴ്ച സംഘടിപ്പിച്ചു . അതിന്റെ മുന്നൊരുക്കമായി എസ് ആർ ജി കൂടുകയും വിദഗ്ധ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു . വരയുത്സവത്തിന്റെ ഭാഗമായ വർക്ക് ഷോപ്പ് സെപ്തംബർ 13 ,ബുധനാഴ്ച സംഘടിപ്പിച്ചു . രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടത് തന്നെയായിരുന്നു . കുട്ടികളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു . | ||
== '''സുരുലീ ഹിന്ദി''' '''(സെപ്‌റ്റംബർ 20)''' == | |||
സെപ്തംബര് 14 ഹിന്ദി ദിനത്തോട് അനുബന്ധിച്ചു നടന്ന സുരുലീ ഹിന്ദി പരിപാടി അതിഗംഭീരമായി നടന്നു . രാവിലെ കൂടിയ പ്രത്യേക അസ്സെംബിളിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . ഹിന്ദി ഗാനം ,ഹിന്ദി സംഘ ഗാനം ,നൃത്തങ്ങൾ തുടങ്ങിയവ അതിൽ ഉൾപ്പെട്ടിരുന്നു .കുട്ടികൾ തയാറാക്കിയ പോസ്റ്റർ വഹിച്ചു കൊണ്ട് റാലിയും സംഘടിപ്പിച്ചു .കുട്ടികളുടെ പോസ്റ്റർ രചന രചന മത്സാരവും നടന്നു .ഈ വർഷത്തെ ഹിന്ദി ദിനം ഹിന്ദി വാരാചരണം ആയി ആണ് ആഘോഷിച്ചത് . | |||
{{Yearframe/Pages}} | {{Yearframe/Pages}} | ||