"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ചരിത്രം (മൂലരൂപം കാണുക)
12:21, 15 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ചരിത്രം | '''ചരിത്രം''''' | ||
'' | |||
കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ തെക്ക്, പാറശ്ശാല റൂട്ടിൽ (NH-47) റ്റി.ബി.ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് 250 മീറ്റർ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടിഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻഡറി സ്കൂൾ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ വടക്ക് ദിക്കിലേക്ക് സിവിൽ സ്റ്റേഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേഷനും കഴിഞ്ഞ് ഈ സ്ക്കൂളിലെത്താം. | കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ തെക്ക്, പാറശ്ശാല റൂട്ടിൽ (NH-47) റ്റി.ബി.ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് 250 മീറ്റർ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടിഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻഡറി സ്കൂൾ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ വടക്ക് ദിക്കിലേക്ക് സിവിൽ സ്റ്റേഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേഷനും കഴിഞ്ഞ് ഈ സ്ക്കൂളിലെത്താം. |