"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രാഥമിക പരീക്ഷ) |
|||
വരി 8: | വരി 8: | ||
=== യോഗാ ദിനാചരണം === | === യോഗാ ദിനാചരണം === | ||
17 6 2023 നടന്ന എസ് പി സി കേഡറ്റുകൾക്ക് നൽകിയ വിവിധ ആക്ടിവിറ്റികളിൽ യോഗ,പിടി അവയർനസ് ക്ലാസുകൾ, വിവിധ ആക്ടിവിറ്റികൾ, റോഡ് വാക്ക് പരേഡ് എന്നിവ ഉൾപ്പെടുന്നു. | 17 6 2023 നടന്ന എസ് പി സി കേഡറ്റുകൾക്ക് നൽകിയ വിവിധ ആക്ടിവിറ്റികളിൽ യോഗ,പിടി അവയർനസ് ക്ലാസുകൾ, വിവിധ ആക്ടിവിറ്റികൾ, റോഡ് വാക്ക് പരേഡ് എന്നിവ ഉൾപ്പെടുന്നു. | ||
=== കാർഗിൽ വിജയദിനം === | === കാർഗിൽ വിജയദിനം === |
19:10, 14 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
മധുരവനം പദ്ധതി
ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റുകൾ മധുരവനം എന്ന പദ്ധതിയുടെ ഭാഗമായി മരത്തേക്കാൾ നട്ടുപിടിപ്പിക്കുന്നു ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, വീര്യം സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സർ, DI എന്നിവർ ഇതിൽ പങ്കാളികളാവുകയും പരിസ്ഥിതി ദിനത്തെ പറ്റി അവയർനസ് ക്ലാസുകൾ കേഡറ്റുകൾക്ക് നൽകുകയും ചെയ്തു
വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് എസ് പി സി കേഡറ്റുകൾ കണ്ടക്ട് ചെയ്ത അസംബ്ലിയിൽ കേഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
യോഗാ ദിനാചരണം
17 6 2023 നടന്ന എസ് പി സി കേഡറ്റുകൾക്ക് നൽകിയ വിവിധ ആക്ടിവിറ്റികളിൽ യോഗ,പിടി അവയർനസ് ക്ലാസുകൾ, വിവിധ ആക്ടിവിറ്റികൾ, റോഡ് വാക്ക് പരേഡ് എന്നിവ ഉൾപ്പെടുന്നു.
കാർഗിൽ വിജയദിനം
കാർഗിൽ വിജയദിവസമായ ഇന്ന് വി പി എസ് മലങ്കര എസ് പി സി യൂണിറ്റ് കാർഗിലിൽ വീരമൃത്യു വരിച്ച നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും സല്യൂട്ട് നൽകുകയും ചെയ്തു.
സ്വാതന്ത്രദിന പരേഡ്
ഭാരതത്തിന്റെ 76 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്രദിന പരേഡിൽ നോൺ പോലീസ് വിഭാഗത്തിൽ മികച്ച കണ്ടീജന്റ് ആയി തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഗേൾസ് പ്ലട്ടൂൺ തിരഞ്ഞെടുത്തു. ഇതിൽ നമ്മുടെ സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട കേഡറ്റുകൾക്ക് ട്രോഫിനൽകി.
ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ
കഴിഞ്ഞ വർഷം പ്രീ മെട്രിക് സ്കോളർഷിപ് അപേക്ഷ നൽകിയ കുട്ടികളുടെ ബയോമെട്രിക് വെരിഫിക്കേഷൻ നടതുന്നതിലെക്കായി ഉദ്യോഗസ്ഥർ സ്കൂളിൽ വന്ന് വെരിഫിക്കേഷൻ നടത്തി