ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 246: വരി 246:
</gallery>
</gallery>
[[{{PAGENAME}}/REPORT 2015-16|REPORT 2015-16]]
[[{{PAGENAME}}/REPORT 2015-16|REPORT 2015-16]]
[[{{PAGENAME}}/REPORT 2014-15|REPORT 2014-15]]
[[{{PAGENAME}}/REPORT 2014-15|REPORT 2014-15]]
[[{{PAGENAME}}/REPORT 2013-14|REPORT 2013-14]]


[[{{PAGENAME}}/REPORT 2013-14|REPORT 2013-14]]
[[{{PAGENAME}}/REPORT 2013-14|REPORT 2013-14]]


 
[[{{PAGENAME}}/REPORT 2012-13|REPORT 2012-13]]
 
 
=== REPORT 2012-13 ===
'''ഈ അദ്ധ്യയനവര്‍ഷത്തില്‍ SSLC''' പരീക്ഷയെഴുതിയ 244 വിദ്യാര്‍ത്ഥികളില്‍ 239 പേരും ഉപരിപംനത്തിന് അര്‍ഹരായി. മിഥില ജോസ്, രേഷ്മ കെ പ്രദീപ്, ഇന്ദു എം. എം എന്നീ വിദ്യര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചു. 37 പേര്‍ 80%ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. ഈ വര്‍ഷം 1474 വിദ്യാര്‍ത്ഥികളും 58 അധ്യാപകരും, 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഈ വര്‍ഷത്തെ PTA president ആയി sri.c.p Davisഉം, vice president sri Antony Joseph Manjalyയും, MPTA. Smt. Annie Francis ഉം മറ്റുകമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ നന്മക്കായി അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ കുട്ടികള്‍ക്കും ID cardഉം ആണ്‍ക്കുട്ടികള്‍ക്ക് Belt  എന്നിവ  ഈ വര്‍ഷം നടപ്പിലാക്കി. മാതാ ഹൈസ്ക്കൂളിന്റെ പുതിയകെട്ടിട സമുച്ചയം അതിരൂപത വിദ്യാഭ്യാസകോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. തോമസ്സ് കാക്കശ്ശേരി സെപ്റ്റംബര്‍ 3ന്  ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം scouts and guidesല്‍ രാജപുരസ്ക്കാര്‍ അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സണ്‍ പി.എ , ആബൂണ്‍ ആന്റണി മഞ്ഞളി , അമല്‍ ജോണ്‍സണ്‍ , ജില്‍ജോ സി. ജോസ് ,വിഷയ വി.ടി. സ്ക്കൂളില്‍ പഠിക്കുന്ന 15 വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളില്‍ വൈദ്യുതികണക്ഷന്‍ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വന്‍ വിജയകരമായി തീര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം നല്‍കിയതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് റെയ്സല്‍ പോള്‍ ടീച്ചര്‍ തിരകഥയെഴുതി, സംവിധായകന്‍ ജോസഫ് വട്ടോലി സംവിധാനം ചെയ്ത 'കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തില്‍ തിളങ്ങി. മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹരിതകം എന്ന CD പ്രദര്‍ശനം ചെയ്തു. ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക്  over all championship കിട്ടി. ICTയില്‍ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundല്‍ നിന്ന് ഈ വര്‍ഷം 3 laptop വാങ്ങി. രാവിലെ 9മണി മുതല്‍ കുട്ടികള്‍ക്ക് I.T പരിശീലനം നല്‍കി വരുന്നു. 2012 ഗണിതവര്‍ഷമായാണ് ആചരിച്ചത്. സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ഗണിതശാസ്ത്രവര്‍ഷാചരണം ആഘോഷിച്ചു. കുട്ടികള്‍ എഴുതിയ ഗണിത മാഗസ്സിന്‍ പ്രകാശനം ചെയ്തു. സ്ക്കൂളിലെ വായനവാരത്തിന്റെ  ഉദ്ഘാടനം ആകാശവാണി തൃശ്ശൂര്‍ നിലയം ഡയറക്ടര്‍ ഇന്‍ചാര്‍ജ് ടി.ടി പ്രഭാകരന്‍ നിര്‍വഹിച്ചു. കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവല്‍കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍  വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമില്‍ 2ദിവസത്തെ പഠനക്യാമ്പില്‍ 50 വിദ്യാര്‍ത്ഥികളും  3 അധ്യാപരും പങ്കെടുത്തു. KCSL സംഘടനയുടെ നേതൃത്ത്വത്തില്‍ പറപ്പൂക്കര സെന്റ്. മര്‍ത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. അതിരൂപത നടത്തിയ ബൈബിള്‍ വര്‍ണ്ണങ്ങില്‍ UP,HS വിഭാഗങ്ങില്‍ pencil drawing, painting എന്നിവക്ക് സമ്മാനങ്ങള്‍ ലഭിച്ചു . KPSTU നടത്തിയ QUIZ മത്സരത്തില്‍ ഉപജില്ല , ജില്ലത മത്സരത്തില്‍ HS വിഭാഗത്തില്‍ നിന്ന് അഖിലേഷ് ടി,എസ് , LP വിഭാഗത്തില്‍ നിന്ന് സേതുലക്ഷമി എന്നിവര്‍ വിജയികളായി. Health clubന്റെ നേതൃത്ത്വത്തില്‍ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവല്‍കരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നോതൃത്ത്വത്തില്‍ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാര്‍ത്ഥകള്‍ വായനശീലം വളര്‍ത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോണ്‍സര്‍ഷിപ്പ് മുഖേന ലഭിച്ചു. ചേര്‍‌പ്പ്  ഉപജില്ല കലാസാഹിത്യവേദിയുടെ കലാമത്സരത്തില്‍ ഹൈസ്ക്കുള്‍ വിഭാഗം നാടന്‍പാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. LP വിഭാഗത്തില്‍ കഥാകഥനം 3rdA grade ലഭിച്ചു . ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി police station സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലാഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. Lords Academyയില്‍ നടത്തിയ General Quiz മത്സരത്തില്‍  ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവര്‍ക്ക് 3rd prize കിട്ടി. ജില്ല ബാലവേദികലോത്സവത്തില്‍ General Quiz മത്സരത്തില്‍ ലയ ജോജുവിന് 2nd prize കിട്ടി. സംസ്ഥാനതലത്തില്‍  Science Teaching Aidന് ഈ സ്ക്കുളിലെ M.K. Lucy  Teacherക്ക് A grade  കിട്ടിയിട്ടുണ്ട്. Science improvised experimentല്‍ ബെനീറ്റ സി ബെന്നി, അ‍‍ഞ്ചന ഇ.ജെ എന്നിവരും സംസ്ഥാന തലത്തില്‍ സമ്മാനത്തിന് അര്‍ഹരായി. ചേര്‍പ്പില്‍ നടന്ന ഉപജില്ല ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ മത്സരങ്ങളില്‍ up വിഭാഗത്തില്‍ still modelന് A gradeഉം , Sheet metal work, Umbrella making, Bamboo product  എന്നിവക്ക് സമ്മാനം കിട്ടി. H.S വിഭാഗത്തില്‍ Social Science Quiz,  Still Model  ഇവയ്ക്ക് 2 A grade, ഗണിത ശാസ്ത്രത്തില്‍ Working Modelന് ഹൃദ്യ രമേഷിന് A grade , geometrical pattern , Number pattern എന്നിവയ്ക്ക് B grade. Quiz, science talent search examന് റോബിന്‍ ബാബുവിന്  A grade. IT Projectന്  അജിത്ത് നായര്‍ക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവര്‍ക്ക് 2nd  A grade ലഭിച്ചു. Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ volleyball under 17ല്‍ അനന്തു കെ.ബി , അജ്മല്‍ കെ ,അശ്വന്‍ എന്‍,
ശിവപ്രസാദ് കെ എന്നിവര്‍ക്ക് കേരള ടീമില്‍ സെലക്ഷന്‍ കിട്ടി. ജില്ല ടീമില്‍ 5 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തില്‍ ജില്ല ടീമില്‍ 2പേര്‍ക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേര്‍ക്കും ഈ സ്ക്കൂളിലെ വോളിബോള്‍ ടീമില്‍ നിന്ന്  സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ചേര്‍പ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളില്‍ നവംബര്‍ 26,27,28,29 എന്നീ ദിവസങ്ങളില്‍ നടന്നു. ചെണ്ടമേളം , നാടന്‍പാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസല്‍, UP ലളിതഗാനം എന്നീ മത്സരങ്ങള്‍ ജില്ലയിലേയ്ക്ക്  തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് 1st  with A grade ലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവര്‍ അമല്‍ കൃഷ്ണ് , പ്രജിത്ത് , ആകര്‍ഷ് , നിതീഷ്, അരുണ്‍, വിഷ്ണു , ജിനീഷ് എന്നിവരാണ്. നാടന്‍പാട്ടിന് ജില്ല കലോത്സവത്തില്‍ 2nd A grade ലഭിച്ചു . DCL Scholarship പരീക്ഷയില്‍ 3പേര്‍ക്ക് cash award ഉം certificate ഉം,150 പേര്‍ക്ക് A+ഉം കിട്ടിയിട്ടുണ്ട്. സോഷ്യല്‍ സയന്‍സ് അദ്ധ്യാപിക എം.ടി ലൂസി  ടീച്ചര്‍ വിരമിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

11:35, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


മാതാ എച്ച് എസ് മണ്ണംപേട്ട
വിലാസം
മണ്ണംപേട്ട

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2017Sunirmaes



To Serve, Not to be Served

ചരിത്രം

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ് മാതാ എച്ച്.എസ്.മണ്ണംപേട്ട.1933ല്‍ എല്ലാവര്‍ക്കും അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിന്‍ പള്ളിക്ക് അഭിമുഖമായി ജ്ഞാനവര്‍ദ്ധിനി സമാജം എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ല്‍ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂര്‍ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് 1935ല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകന്‍ ശ്രീ കൃഷ്ണന്‍കുട്ടി മേനോന്‍ ഇന്നുകാണുന്ന സ്കൂളിന്റെ മുന്‍വശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതല്‍ ഏകദേശം 20 വര്‍ഷക്കാലം മാനേജര്‍ സ്ഥാനം അല്മായര്‍ക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കന്‍ പൈലോത് അന്തോണി, ശ്രീ. പുളിക്കന്‍ കുഞ്ഞുവറീത് അന്തോണിഎന്നിവര്‍ ഈ കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ല്‍ വാലിക്കോടത്ത് ബഹു. പോളച്ചന്‍വികാരിയായി വന്നപ്പോള്‍ മുതല്‍ വീണ്ടും ഇടവക വികാരിമാര്‍ സ്കൂളിന്റെ മാനേജര്‍മാരായി നിയമിതരായി.

1963ല്‍ ലോവര്‍ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പര്‍ പ്രൈമറി വിദ്യാലയമായി മാറി. തുടര്‍ന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോണ്‍ ചെറുവത്തൂരിന്റെ ശ്രമഫലമായി 1983ല്‍ മണ്ണംപേട്ടയില്‍ ഹൈസ്കൂള്‍ അനുവദിച്ചുകിട്ടി. ശ്രീ. ടി.ജെ. ജോസ് തട്ടില്‍ മാസ്റ്റര്‍ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി.

എസ്.എസ്.എല്‍.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു.പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂള്‍ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റര്‍ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകര്‍ന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നല്‍കുന്നു. 2002,2003,2004 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. എസ്. ആര്‍. ഒ യുടെ ഗോള്‍ഡന്‍ പി.എസ്.എല്‍.വി. പുരസ്കാരവും സര്‍ട്ടിഫിക്കറ്റും നേടി. സംസ്ഥാന കലാസാഹിത്യ മത്സരങ്ങളിലും വിവര സാങ്കേതിക രംഗങ്ങളിലും ചന്ദ്രയാന്‍ വിക്ഷേപണം പോലെയുള്ള പ്രവര്‍ത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംയു.പി.ക്കുംവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു`ലാബി‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

SMART ROOMS

2014-15

ഈ വര്‍ഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി ഇത്രയും നല്ല രീതിയില്‍ സജ്ജീകരിക്കാന്‍ കഴി‍ഞ്ഞത് പുതുക്കാട് MLA പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താല്‍പര്യവും സഹായവും ശ്രദ്ധേയമാണ്. എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂള്‍ ലൈബ്രററി വിപുലീകരിക്കാന്‍ മുപ്പതിനായിരം രൂപയോളം നല്‍കിയ സുഭാഷ് ഏറാടത്തിന്റെ (OSA) ധാരാള മനസ്സ് എന്ന വ്യക്തികഥയാണ്.

2015-16 അധ്യായനവര്‍ഷം വര്‍ഷവും നമുക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും 6 കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വര്‍ഷകങ്ങള്‍ക്കകം തന്നെ നമ്മുടെ വിദ്യാലയത്തിലെ മുഴുവന്‍ ക്ലാസ്സ് മുറികളും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാക്കണം എന്നതാണ് പി.ടി.എ യുടേയും സ്റ്റാഫിന്റെയും മാനേജ്മെന്റിന്റേയും ആഗ്രഹം. വിദ്യാലയങ്ങളില്‍ സാങ്കേതികരംഗത്തെ വിപ്ലവത്തിന് അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന പുതുക്കാട് എം.എല്‍.എ പ്രൊഫ. സി. രവീന്ദ്രനാഥിനോടുള്ള അകമഴിഞ്ഞ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. തുടര്‍ന്നും എല്ലാവിധ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും സ്പീക്കര്‍ സംവിധാനം ഒരുക്കിക്കൊണ്ട് സൗണ്ട് സിസ്റ്റം ഏറ്റവും നല്ല രീതിയിലാക്കാന്‍ ഈ വര്‍ഷം നമുക്ക് കഴിഞ്ഞു എന്നതാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

IT CLUB

ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക് over all championship കിട്ടി. 2012-13

മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹരിതകം എന്ന CD പ്രദര്‍ശനം ചെയ്തു. ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക് over all championship കിട്ടി. ICTയില്‍ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundല്‍ നിന്ന് ഈ വര്‍ഷം 3 laptop വാങ്ങി. രാവിലെ 9മണി മുതല്‍ കുട്ടികള്‍ക്ക് I.T പരിശീലനം നല്‍കി വരുന്നു. IT Projectന് അജിത്ത് നായര്‍ക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവര്‍ക്ക് 2nd A grade ലഭിച്ചു.

2013-14 മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തില്‍ രാവിലേയും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിവരുന്നു. മുന്‍വര്‍ഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു.


2014-15

2014-15 ല്‍IT ഉപജില്ലാമേളയില്‍ HS വിഭാഗത്തില്‍ ഓവറോള്‍ പോയിന്റില്‍ നമ്മുടെ സ്ക്കൂള്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ്.

SHORT FILM MAKING

മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹരിതകം എന്ന CD പ്രദര്‍ശനം ചെയ്തു.

HEALTH CLUB

Health club 2012-13

Health clubന്റെ നേതൃത്ത്വത്തില്‍ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവല്‍കരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നോതൃത്ത്വത്തില്‍ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാര്‍ത്ഥകള്‍ വായനശീലം വളര്‍ത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോണ്‍സര്‍ഷിപ്പ് മുഖേന ലഭിച്ചു.

2013-14

Health Clubന്റെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം ' പദ്ധതി നടപ്പിലാക്കി. Health centreല്‍നിന്നും ലഭ്യമായ Iron ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നല്‍കിവരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു.

Health clubന്റെ നേതൃത്ത്വത്തില്‍ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവല്‍കരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നോതൃത്ത്വത്തില്‍ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാര്‍ത്ഥകള്‍ വായനശീലം വളര്‍ത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോണ്‍സര്‍ഷിപ്പ് മുഖേന ലഭിച്ചു.2014-15 അധ്യയനവര്‍ഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളില്‍ ശ്രീമതി. എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തില്‍ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികള്‍ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂള്‍ ക്യാമ്പസില്‍ നൂറോളം ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകര്‍മ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എല്‍. എ യാണ് നിര്‍വ്വഹിച്ചത്. ഇതിന് വരുന്ന മുഴുവന്‍ ചിലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്.

2015-16

അളഗപ്പനഗര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്കൂളിലെ 50 കുട്ടികള്‍ക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ  വീതം വിതരണം ചെയ്തു. 'ഓറ'യുടെ  നേതൃത്വത്തില്‍ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക്  ചൊവ്വാഴ്ച്ചകള്‍തോറും എവയര്‍നെസ്സ് ക്ലാസ്സുകളും കൗണ്‍സിലിങ്ങും കൊടുത്ത് ക്യാമ്പില്‍ പങ്കെടുപ്പിച്ച്  ആ കുട്ടികളെ സ്ക്കൂളിലെ  Silver Stars ആക്കി മാറ്റിയെടുക്കാന്‍ നമുക്ക് കഴിഞ്ഞു. 

ECHO CLUB

കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവല്‍കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമില്‍ 2ദിവസത്തെ പഠനക്യാമ്പില്‍ 50 വിദ്യാര്‍ത്ഥികളും 3 അധ്യാപരും പങ്കെടുത്തു.

SOCIAL SCIENCE CLUB

TOUR

സ്കൗട്ട് & ഗൈഡ്സ്.

2012-13 ഈ വര്‍ഷം scouts and guidesല്‍ രാജപുരസ്ക്കാര്‍ അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സണ്‍ പി.എ , ആബൂണ്‍ ആന്റണി മഞ്ഞളി , അമല്‍ ജോണ്‍സണ്‍ , ജില്‍ജോ സി. ജോസ് ,വിഷയ വി.ടി. 2013-14 ഈ വര്‍ഷം 17 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യപുരസ്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014-15 സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആര്‍, ലക്ഷ്മി സത്യന്‍, ജെയിന്‍ മേരി ജോര്‍ജ്, ഫെനീറ്റ പോള്‍സണ്‍, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്ക്കാര്‍ ലഭിച്ചവരാണ്. 2015-16 സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയില്‍ തന്നെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്..

KCSL CHARITY CLUB

2012-13

KCSL സംഘടനയുടെ നേതൃത്ത്വത്തില്‍ പറപ്പൂക്കര സെന്റ്. മര്‍ത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. അതിരൂപത നടത്തിയ ബൈബിള്‍ വര്‍ണ്ണങ്ങില്‍ UP,HS വിഭാഗങ്ങില്‍ pencil drawing, painting എന്നിവക്ക് സമ്മാനങ്ങള്‍ ലഭിച്ചു . KPSTU നടത്തിയ QUIZ മത്സരത്തില്‍ ഉപജില്ല , ജില്ലത മത്സരത്തില്‍ HS വിഭാഗത്തില്‍ നിന്ന് അഖിലേഷ് ടി,എസ് , LP വിഭാഗത്തില്‍ നിന്ന് സേതുലക്ഷമി എന്നിവര്‍ വിജയികളായി. 

2013-14 വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച charity fund collection നല്ല രീതിയില്‍തന്നെ തുടര്‍ന്നുവരുന്നു. fund ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും സഹായങ്ങള്‍ നല്കി വരുന്നുണ്ട്. 2014-15 KCSL സംഘടനയുടെ ആഭീമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തുകയും ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം നടത്തുകയും ചെയ്തു. തുടര്‍ച്ചയായി 16 വര്‍ഷം KCSL സംഘടനയുടെ ആനിമേറ്റര്‍ ആയി പ്രവര്‍ത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാര്‍ഡിന് അര്‍ഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. 2015-16 അധ്യായനവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷന്‍ നല്ല രീതിയില്‍ തന്നെ തുടര്‍ന്ന് വരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും വിനിയോഗിച്ചുവരുന്നു. KCSL സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നട­ത്തി. കൂടാതെ സമീപത്തുള്ള Old Age HOME സന്ദര്‍ശിച്ച് ക്രിസ്മസ് ആഘോഷം അവര്‍ക്കൊപ്പം ചെലവഴിച്ചത് കുട്ടികളില്‍ വേറിട്ട അനുഭവം ഉളവാക്കി.

ബാന്റ് ട്രൂപ്പ്

FM CLUB

POULTRY CLUB

SPORTS AND GAMES

2012-13 Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ volleyball under 17ല്‍ അനന്തു കെ.ബി , അജ്മല്‍ കെ ,അശ്വന്‍ എന്‍,ശിവപ്രസാദ് കെ എന്നിവര്‍ക്ക് കേരള ടീമില്‍ സെലക്ഷന്‍ കിട്ടി. ജില്ല ടീമില്‍ 5 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തില്‍ ജില്ല ടീമില്‍ 2പേര്‍ക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേര്‍ക്കും ഈ സ്ക്കൂളിലെ വോളിബോള്‍ ടീമില്‍ നിന്ന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്.

2013-14 Sports മത്സരങ്ങളില്‍, കണ്ണൂരില്‍ നടന്ന ഉത്തരമേഖല സ്ക്കൂള്‍ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂള്‍ ഗെയിംസിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ വോളിബോള്‍ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തൃശ്ശൂര്‍ ജില്ലാ ടീമിലെ ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവിസ്, അനന്തു കെ. ബി, അജ്മല്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ മാത ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 2013-14 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂള്‍ ജൂനിയര്‍ വോളിബോള്‍ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവീസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പ് ഉപജില്ലാതലത്തില്‍ നടന്ന ജലസഹകരണവര്‍ഷ സെമിനാറില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി.

2014-15

ഉപജില്ല കായിക മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തില്‍ ജസ്റ്റിന്‍ പുല്ലേലി എന്നിവര്‍ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയില്‍ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോള്‍ ടീമിലേക്ക് മാതയിലെ ഡിബിന്‍ ഡേവീസ്, അജ്മല്‍ കെ, ജസ്റ്റിന്‍ പുല്ലേലി, അശ്വിന്‍ എന്‍, അനന്തു കെ. ബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.

2015-16 അധ്യായനവര്‍ഷത്തില്‍ കായികരംഗത്തു നമ്മുടെ വിദ്യാര്‍ത്ഥകള്‍ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship കരസ്ഥമാക്കി. ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship കരസ്ഥമാക്കി. വോളിബോള്‍‌ ജൂനിയര്‍ വിഭാഗത്തില്‍ റവന്യു , സോണല്‍, സ്റ്റേറ്റ് തലങ്ങളില്‍ ടീം മാത രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. 2015-16 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ Red Lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടരുകയാണ്

  • എന്‍.സി.സി.

.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് ത്രിശ്ശൂരിലെ അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

REPORT 2015-16

REPORT 2014-15

REPORT 2013-14

REPORT 2012-13

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 -
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 89 ടി. ജെ. ജോസ്
1990 - 93 എം. എല്‍. ജോസ്
1994- 96 പി. വി. ജോസ്
1997- 99 കെ. പി. ജോര്‍ജ്ജ്
2000 കെ. ആര്‍. വര്‍ഗ്ഗീസ്
2001 - 02 ഹെന്‍റി ജോര്‍ജ്ജ്
2003 - 04 ലിസ്സി ലാസര്‍ കെ.
2005- 07 എ. ടി. സണ്ണി
APR 2007-APR 2010 സി. വി. ഡെയ്സി
JUNE 2010- 2011 DEC C.R.MATHEW
2012 FEB LEENA A O
2014 APRIL TO TILL DATE ANNICE P C

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.42885,76.29309|zoom=15}}

"https://schoolwiki.in/index.php?title=മാതാ_എച്ച്_എസ്_മണ്ണംപേട്ട&oldid=196296" എന്ന താളിൽനിന്ന് ശേഖരിച്ചത്