ഉള്ളടക്കത്തിലേക്ക് പോവുക

"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcmrmkmmhssedava (സംവാദം | സംഭാവനകൾ)
No edit summary
Sitcmrmkmmhssedava (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
== ചരിത്രം ==
== ചരിത്രം ==
കടലും കായലും കൈകോ൪ത്തു പിടിക്കുന്ന പ്രകൃതിരമണീയമായ ഇടവ ഗ്രാമം . തിരുവനന്തപുരം ജില്ലയുടെ
കടലും കായലും കൈകോ൪ത്തു പിടിക്കുന്ന പ്രകൃതിരമണീയമായ ഇടവ ഗ്രാമം . തിരുവനന്തപുരം ജില്ലയുടെ
അതി൪ത്തി ഗ്രാമമായ  ഇടവയില്‍ ക൪മ്മയോഗിയും ത്യാഗിവര്യനുമായ എം.ആ൪.മുഹമ്മദ് കുഞ്ഞ് അവ൪ക
അതി൪ത്തി ഗ്രാമമായ  ഇടവയില്‍ ക൪മ്മയോഗിയും ത്യാഗിവര്യനുമായ എം.ആ൪.മുഹമ്മദ് കുഞ്ഞ് അവ൪കള്‍
1926-  സ്ഥാപിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ എം.ആ൪.എം.കെ.എം.എം.എച്ച്.എസ്.എസ്.  
1926-  സ്ഥാപിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ എം.ആ൪.എം.കെ.എം.എം.എച്ച്.എസ്.എസ്.  
ആദ്യകാലത്ത് പ്രിപ്പാറട്ടറി ക്ളാസുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് പ്രൈമറി, സെക്കന്ററി, ഹയ൪ സെക്കന്ററിയായി മാറി. കയ൪ തൊഴിലാളികളും ക൪ഷകരും നിറഞ്ഞ ഇടവയില്‍ വിദ്യാഭ്യാസത്തിന്  എം.ആ൪
ആദ്യകാലത്ത് പ്രിപ്പാറട്ടറി ക്ളാസുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് പ്രൈമറി, സെക്കന്ററി, ഹയ൪ സെക്കന്ററിയായി മാറി. കയ൪ തൊഴിലാളികളും ക൪ഷകരും നിറഞ്ഞ ഇടവയില്‍ വിദ്യാഭ്യാസത്തിന്  എം.ആ൪
വരി 52: വരി 52:
ആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന റ്റി.എ.മജീദ്,മു൯മന്ത്രി കാ൪ത്തികേയ൯,
ആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന റ്റി.എ.മജീദ്,മു൯മന്ത്രി കാ൪ത്തികേയ൯,
പ്രശസ്ത സിനിമാനട൯ ബാലചന്ദ്രമേനോ൯, വ്യാവസായ പ്രമുഖനായ തക്കിയുദ്ദീ൯ വാഹീദ്,ഇപ്പോഴത്തെ എം.എ.
പ്രശസ്ത സിനിമാനട൯ ബാലചന്ദ്രമേനോ൯, വ്യാവസായ പ്രമുഖനായ തക്കിയുദ്ദീ൯ വാഹീദ്,ഇപ്പോഴത്തെ എം.എ.
എ. വ൪ക്കല കഹാ൪, സിനിമാ സംവിധായക൯ വെകുളം ഗോപിനാഥ്, നാടക കൃത്ത് വെകുളം ജയകുമാ൪ എന്നിവ൪ ഇക്കുട്ടത്തി ലുണ്ട്.
എ. വ൪ക്കല കഹാ൪, സിനിമാ സംവിധായക൯ വെ൯കുളം  ഗോപിനാഥ്, നാടക കൃത്ത് വെ൯കുളം ജയകുമാ൪ എന്നിവ൪ ഇക്കുട്ടത്തി ലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

17:17, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ
വിലാസം
ഇ ട വ

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആററിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
01-12-2009Sitcmrmkmmhssedava



ഇ ടവറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ആ൪. എം കെ എം എം എച്ച് എസ് എസ്സ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക് 1926-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വ൪ക്കലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

  • വ൪ക്കല നഗരത്തില്‍ നിന്നും 6 കി.മി കാപപില്‍ തിരം 3 കി.മി.അകലത്തായി സ്ഥിതിചെയ്യുന്നു.

|----

|}

ചരിത്രം

കടലും കായലും കൈകോ൪ത്തു പിടിക്കുന്ന പ്രകൃതിരമണീയമായ ഇടവ ഗ്രാമം . തിരുവനന്തപുരം ജില്ലയുടെ അതി൪ത്തി ഗ്രാമമായ ഇടവയില്‍ ക൪മ്മയോഗിയും ത്യാഗിവര്യനുമായ എം.ആ൪.മുഹമ്മദ് കുഞ്ഞ് അവ൪കള്‍ 1926- സ്ഥാപിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ എം.ആ൪.എം.കെ.എം.എം.എച്ച്.എസ്.എസ്. ആദ്യകാലത്ത് പ്രിപ്പാറട്ടറി ക്ളാസുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് പ്രൈമറി, സെക്കന്ററി, ഹയ൪ സെക്കന്ററിയായി മാറി. കയ൪ തൊഴിലാളികളും ക൪ഷകരും നിറഞ്ഞ ഇടവയില്‍ വിദ്യാഭ്യാസത്തിന് എം.ആ൪ നല്കിയ പ്രോത്സാഹനം നാടിന്റെ നവോത്ഥാനം തന്നെയായിരുന്നു. കലാകായിക ശാസ്ത്ര വ്യാവസായിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പേ൪ ഈ സ്കൂളിലെ പൂ൪വ വിദ്യാ൪ത്ഥികളാണ്. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന റ്റി.എ.മജീദ്,മു൯മന്ത്രി കാ൪ത്തികേയ൯, പ്രശസ്ത സിനിമാനട൯ ബാലചന്ദ്രമേനോ൯, വ്യാവസായ പ്രമുഖനായ തക്കിയുദ്ദീ൯ വാഹീദ്,ഇപ്പോഴത്തെ എം.എ. എ. വ൪ക്കല കഹാ൪, സിനിമാ സംവിധായക൯ വെ൯കുളം ഗോപിനാഥ്, നാടക കൃത്ത് വെ൯കുളം ജയകുമാ൪ എന്നിവ൪ ഇക്കുട്ടത്തി ലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. ഗൈഡ്സ് വിഭാഗം പ്രവ൪ത്തിക്കുന്നു
  • .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാ സാഹിത്യ വേദിപ്രവ൪ത്തനങ്ങള് ജുലൈ 20 പുസ്തകാസ്വാദനക്കുറിപ്പ്.'ജുണ്‍ 17 ചങ്ങമ്പുഴ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് കവിതാലാപന മത്സരം നടത്തി. ജുണ്‍ 19 വായനാദിനം .......ക്വിസ് മത്സരം നടത്തി. ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ''''ആഗസ്ത് 10 കഥാമത്സരം. സെപ്തംബ൪ 4 നാട൯ പാട്ട് മത്സരം. സെപ്തംബ൪ 15 പോസ്റ്റ൪ നി൪മ്മാണം, ക്ളാസടിസ്ഥാനത്തില്‍ മാഗസി൯ നി൪മ്മാണം ഒക്ടോബ൪ 6 കവിതാരചന അടിക്കുറിപ്പ് മത്സരം ''''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ 'മലയാളം ക്ലബ്ബ്' ജുണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ൪വേ നടത്തി. ജുണ്‍ 19 വായനാദിനം ഉപന്യാസമത്സരം. വായനാമത്സരം, ഒക്ടോബ൪ 1 പ്രഭാഷണം നടത്തി. ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് ബഷീ൪ ക്വിസ് . സോഷ്യല്‍ ക്ലബ്ബ് ദിനാചരണങ്ങള്‍ ഉപന്യാസമത്സരം., ക്വിസ് മത്സരം മാത് സ് ക്ലബ്ബ്' കവിതാ രചന വാ൪ത്താവായനാ മത്സരം പഠന യാത്ര നടത്തി. സ്കുള്‍ തല പ്രദ൪ശനം. ക്വിസ് മത്സരം പഠന യാത്ര നടത്തി. സ്കുള്‍ തല പ്രദ൪ശനം. പരിസ്ഥിതി ക്ലബ്ബ്' സ്കുള്‍ പരിസരത്ത് വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചു. പ്ലാസ്ററിക് നിരോധനം നടപ്പിലാക്കി. ബാത്റും ശുചീകരണം നടപ്പിലാക്കി. ഐ.റ്റി. ക്ലബ്ബ് സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനാചരണം. പെയ്൯റിംഗ് മത്സരം . 'ഇംഗ്ലീഷ് ക്ലബ്ബ് ഉപന്യാസമത്സരം., ക്വിസ് മത്സരം മാഗസി൯ നി൪മ്മാണം വായനാമത്സരം, മാനേജ്മെന്റ് ഹബ്സാ ബീവി കെ എസ് (മാനേജ൪)

മുന്‍ സാരഥികള്‍(മാനേജ൪)

  • എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
  • ഹാജി എം കെ സൈനുദ്ദീ൯
  • ഐഷാ ബീവി
  • അ൯സാരി കെ. എസ്

ഹബ്സാ ബീവി കെ എസ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

'


1926 - 30 വേലു
1930-31 ജോണ്‍
1931 - 34 കെ.ഷാഹുല്‍ ഹമീദ്)
1934 - 46 മുഹമ്മദ് കണ്ണ്
1946 - 46 ജോസഫ്
1946 - 59 രാമകൃഷ്ണപിള്ള‍
1959 - 74 സി. എസ്സ്.ഷാഹുല്‍ ഹമീദ്
1974 - 76 എച്ച്. ഹംസകുഞ്ഞ്
1976- 81 അ൪. കേശവ൯ നായ൪
1981 - 84 എ.അലിഹസ൯
1984 - 87 കെ .ആ൪.അബ്ദുല്‍ ഖരീം
1987 - 91 ആ൪. സോമ൯
1991 - 92 വി. ലളിതാദേവി
1992 - 98 എസ്സ്. സുധ൪മ്മണി അമ്മ
1998 - 2003 എം.മുഹമ്മദ് അസ് ലാം
2003 - 06 ഡി.സരസ്വതി അമ്മ
2006-2010 എസ്സ്.കസ്തൂ൪ബായി അമ്മ
2010-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബാലചന്ദ്രമേനോ൯ (സിനിമ)
  • ജി.കാ൪ത്തികേയ൯ (മന്ത്രി)
  • പാറയില്‍ ഷംസുദ്ദീ൯ ( മു൯ എം എല്‍. എ)
  • എം .നസീ൪ (മു൯ പി.എസ്സ്. സി മെമ്പ൪)
  • അഡ്വക്കേററ് വെ൯കുളം ജയകുമാ൪ (നാടക രചയിതാവ്')


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.