"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
'''''പ്<u>രവേശനോത്സവം</u>'''''
'''''പ്<u>രവേശനോത്സവം</u>'''''


'''2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ  ആരംഭിച്ചു.  കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു  പി .എ  എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു .    നവാഗതർക്ക് മധുര പലഹാരങ്ങളും ,  എല്ലാകുട്ടികൾക്കും പായസവും'''  
'''2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ  ആരംഭിച്ചു.  കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു  പി .എ  എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു .    നവാഗതർക്ക് മധുര പലഹാരങ്ങളും ,  എല്ലാകുട്ടികൾക്കും പായസവും''' '''വിതരണം ചെയ്തു.'''[[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്‌|ചട്ടരഹിതം|462x462ബിന്ദു]]
 
'''വിതരണം ചെയ്തു.'''  
[[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്‌|ചട്ടരഹിതം|462x462ബിന്ദു]]
[[പ്രമാണം:Selection12345.png|ചട്ടരഹിതം|455x455px]]                                             
[[പ്രമാണം:Selection12345.png|ചട്ടരഹിതം|455x455px]]                                             


വരി 111: വരി 108:


'''<u>നാഗസാക്കി ദിനം</u>'''
'''<u>നാഗസാക്കി ദിനം</u>'''




വരി 123: വരി 118:
'''" യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.'''
'''" യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.'''


[[പ്രമാണം:Nagasakki0983.png|ചട്ടരഹിതം]]      [[പ്രമാണം:Nagasaki day34.mp4 023.png|ചട്ടരഹിതം|432x432ബിന്ദു]]
[[പ്രമാണം:Nagasakki0983.png|ചട്ടരഹിതം|271x271ബിന്ദു]]      [[പ്രമാണം:Nagasaki day34.mp4 023.png|ചട്ടരഹിതം|350x350px]]  [[പ്രമാണം:ലോgam1090.png|ചട്ടരഹിതം|356x356ബിന്ദു]]
 
 
<big>'''<u>ഓഗസ്റ്റ് 15</u>'''</big>
 
'''200 വർഷത്തോളം നിരവധി സ്വാതന്ത്രദിന സമര സേനാനികൾ ബ്രട്ടീഷുകാർക്കെതിരെ ധീരമായി പോരാടി രാജ്യത്തെ സ്വതന്ത്രമാക്കി.'''
 
'''അഹിംസയിലൂടെ സ്വാതന്ത്രത്തിലേക്കുള്ള വഴി കാണിച്ചുതന്ന ഗാന്ധിജിയും, രാജ്യത്തിനുവേണ്ടി വീരമ്രുത്യു വരിച്ച സമരസേനാനികളെ അനുസ്മരിച്ചും, സ്വാതന്ത്രംനേടിത്തന്ന വിപ്ലവകാരികൾക്ക്  ആദരാഞ്ജലികളും ആദരവും പ്രകടിപിച്ചുകൊണ്ടും  77 -ാമത് സ്വാതന്ത്യദിനാഘോഷം വിവിധ മത്സരങ്ങളോടുകൂടി ആഘോഷിച്ചു .'''
 
[[പ്രമാണം:Inde5364.png|ചട്ടരഹിതം|323x323ബിന്ദു]]    [[പ്രമാണം:Indepen899912.png|ചട്ടരഹിതം|326x326ബിന്ദു]]  [[പ്രമാണം:Inde890.png|ചട്ടരഹിതം|268x268ബിന്ദു]]

23:56, 6 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

പ്രവേശനോത്സവം

2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ ആരംഭിച്ചു. കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു പി .എ എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും , എല്ലാകുട്ടികൾക്കും പായസവും വിതരണം ചെയ്തു.





പരിസ്ഥിതി ദിനം ( ജൂൺ 5)

2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ

ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗ്രേസി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ

ശ്രീമതി ഷൈനി തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശശി സർ എന്നിവരുടെ നേത്രത്വത്തിൽ വ്യക്ഷതൈ നട്ടു. സ്കൂൾ

തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.


പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ


വായനാദിനം ( ജൂൺ 19)

വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19 വായനാദിനാചരണവും വിജയോത്സവും

സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക,അന്ന തോമസ്(ശിശു സംരക്ഷണ ഓഫീസർ & കവയിത്രി) എന്നിവർ ഉദ്ഘാടനം

ചെയ്തു. ശ്രീമതി ലൈല സജി (ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)

അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ

ആശംസകൾ അറിയിച്ചു.




ലഹരി വിരുദ്ധ ദിനം

26/06/2023 ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു . സ്കൂൾ തല ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം

മുതലായ മത്സരങ്ങളും നടത്തി .


സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ

2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23 ന് നടന്നു . E-വോട്ടിംഗ് ഉപയോഗിച്ചായിരുന്നു ഇലക്ഷൻ

കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസി‍ഡന്റ്, സ്കൂൂൾ തല

ഭാരവാഹികളെയും തിരഞെടുത്തു.



ചന്ദ്രയാൻ 3

രാജ്യത്തിന് അഭിമാന നിമിഷം

ചന്ദ്രയാൻ 2ന്റെ വിക്ഷേപണത്തിനുശേഷം ഗവേഷണം ന‍ടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പെയസ് റിസർച്ച് ഓർഗനൈസേഷന്റെ

മൂന്നാമത്തെ ചന്ത്രയാൻ വിക്ഷേപണം എല്ലാ കുട്ടികൾക്കും ലൈവായി കാണുവാനും നമ്മുടെ രാജ്യത്തിന്റെ അഭിമാനനിമിഷത്തിൽ

പങ്കു ചേരുവാനും സാധിച്ചു





ചന്ദ്രയാൻ 3 അവിസ്മരണീയമാക്കി സെന്റകാതറിൻസ്




നാഗസാക്കി ദിനം


രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മപെടുത്തലും, ആയിരകണക്കിന് ആളുകളുടെ ജീവൻ കവർന്നെടുത്ത നാഗസക്കി ദിനത്തിന്റെ

ഓർമ്മയുണർത്തി അധ്യാപകർ യുദ്ധത്തിന്റെകെടുതികളും ദൂഷ്യഫലങ്ങളെയും ബോധ്യപെടുത്തുന്നതിനായി വീ‍ഡിയോ പ്രദർശനവും

വിവിധ പരിപാടികളും സംഘടിപ്പിക്കുകയും യുദ്ധവിമുക്തമായ ഒരു പുതിയ ലോകം ഉണ്ടാകട്ടെ എന്ന സന്ദേശവുമായി

" യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.

പ്രമാണം:ലോgam1090.png


ഓഗസ്റ്റ് 15

200 വർഷത്തോളം നിരവധി സ്വാതന്ത്രദിന സമര സേനാനികൾ ബ്രട്ടീഷുകാർക്കെതിരെ ധീരമായി പോരാടി രാജ്യത്തെ സ്വതന്ത്രമാക്കി.

അഹിംസയിലൂടെ സ്വാതന്ത്രത്തിലേക്കുള്ള വഴി കാണിച്ചുതന്ന ഗാന്ധിജിയും, രാജ്യത്തിനുവേണ്ടി വീരമ്രുത്യു വരിച്ച സമരസേനാനികളെ അനുസ്മരിച്ചും, സ്വാതന്ത്രംനേടിത്തന്ന വിപ്ലവകാരികൾക്ക് ആദരാഞ്ജലികളും ആദരവും പ്രകടിപിച്ചുകൊണ്ടും 77 -ാമത് സ്വാതന്ത്യദിനാഘോഷം വിവിധ മത്സരങ്ങളോടുകൂടി ആഘോഷിച്ചു .

പ്രമാണം:Inde5364.png പ്രമാണം:Indepen899912.png