"സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.H.H.S Angadikadavu}}
{{prettyurl|S.H.H.S Angadikadavu}}
  [[Category:ലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങള്‍]]  
  [[വർഗ്ഗം:ലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]  
അങ്ങാടിക്കടവ് ടൗണില്‍ നിന്ന് 400മീ  വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാര്‍ട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ  വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

വരി 7: വരി 7:
| സ്ഥലപ്പേര്= അങ്ങാടിക്കടവ്
| സ്ഥലപ്പേര്= അങ്ങാടിക്കടവ്
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14060
| സ്കൂൾ കോഡ്= 14060
| സ്ഥാപിതദിവസം= 27
| സ്ഥാപിതദിവസം= 27
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1979
| സ്ഥാപിതവർഷം= 1979
| സ്കൂള്‍ വിലാസം= അങ്ങാടിക്കടവ് പി.ഒ, <br/>ഇരിട്ടി
| സ്കൂൾ വിലാസം= അങ്ങാടിക്കടവ് പി.ഒ, <br/>ഇരിട്ടി
| പിന്‍ കോഡ്= 670706
| പിൻ കോഡ്= 670706
| സ്കൂള്‍ ഫോണ്‍= 04902426091
| സ്കൂൾ ഫോൺ= 04902426091
| സ്കൂള്‍ ഇമെയില്‍= shhsangadikadavu@gmail.com  
| സ്കൂൾ ഇമെയിൽ= shhsangadikadavu@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
‌| ഭരണം വിഭാഗം= എയ്‍‍‍ഡഡ്
‌| ഭരണം വിഭാഗം= എയ്‍‍‍ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം=  മലയാളം‌ <br/> ഇംഗ്ലീഷ്
| മാദ്ധ്യമം=  മലയാളം‌ <br/> ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 223
| ആൺകുട്ടികളുടെ എണ്ണം= 223
| പെൺകുട്ടികളുടെ എണ്ണം= 182
| പെൺകുട്ടികളുടെ എണ്ണം= 182
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  405
| വിദ്യാർത്ഥികളുടെ എണ്ണം=  405
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍=എന്‍.ഡി സണ്ണി         
| പ്രിൻസിപ്പൽ=എൻ.ഡി സണ്ണി         
| പ്രധാന അദ്ധ്യാപകന്‍= സെബാസ്റ്റ്യന്‍ പി.റ്റി       
| പ്രധാന അദ്ധ്യാപകൻ= സെബാസ്റ്റ്യൻ പി.റ്റി       
| പി.ടി.ഏ. പ്രസിഡണ്ട്= സിബി  വാഴക്കാാല
| പി.ടി.ഏ. പ്രസിഡണ്ട്= സിബി  വാഴക്കാാല
|ഗ്രേഡ്=6
|ഗ്രേഡ്=6
| സ്കൂള്‍ ചിത്രം= 14060_1.jpg ‎|  
| സ്കൂൾ ചിത്രം= 14060_1.jpg ‎|  
}}
}}
'''
'''
വരി 38: വരി 38:
'''
'''

അയ്യന്‍കുന്ന് മലയോരമേഖലയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ .01/06/1979ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. ജോര്‍ജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എല്‍.ജോര്‍ജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  ആദ്യ മാനേജരായ ഫാ.ജോര്‍ജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2010 മുതല്‍ 100% വിജയം പുലര്‍ത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കണ്ടറി​​​​ സ്കൂള്‍ ,17 ഹൈസ്കൂള്‍ , 30 യൂ. പി. സ്കൂള്‍ , 23 എല്‍.പി. സ്കൂള്‍ ഇവ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രണ്‍, റൈറ്റ്. റവ. .ഫാദര്‍.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദര്‍. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ. .ഫാദര്‍. തോമസ് മുണ്ടമറ്റം ആണ് .പ്രധാന അദ്ധ്യാപകന്‍ ശ്രി. സെബാസ്റ്റ്യന്‍ പി.റ്റി.  
അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. ജോർജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എൽ.ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  ആദ്യ മാനേജരായ ഫാ.ജോർജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2010 മുതൽ 100% വിജയം പുലർത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .ഫാദർ.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദർ. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഫാദർ. തോമസ് മുണ്ടമറ്റം ആണ് .പ്രധാന അദ്ധ്യാപകൻ ശ്രി. സെബാസ്റ്റ്യൻ പി.റ്റി.  
'''
'''
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''
'''

അയ്യന്‍കുന്ന് പഞ്ചായത്തില്‍ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിള്‍ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന്  ക്ലാസ്സ്മുറികളുണ്ട് . സയന്‍സ് ലാബ് , കമ്പ്യൂര്‍ ലാബ് , ലൈബ്രറി , ഇന്റര്‍നെററ് സൗകര്യങ്ങള്‍ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളില്‍ താത്പര്യം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബാസ്കറ്റ്ബോള്‍ കോര്‍ട്ടും ഒരു ബോളിബോള്‍ കോര്‍ട്ടും ഈ വിദ്യാലയത്തിനുണ്ട്
അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന്  ക്ലാസ്സ്മുറികളുണ്ട് . സയൻസ് ലാബ് , കമ്പ്യൂർ ലാബ് , ലൈബ്രറി , ഇന്റർനെററ് സൗകര്യങ്ങൾ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളിൽ താത്പര്യം പുലർത്തുന്ന വിദ്യാർത്ഥികൾക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബാസ്കറ്റ്ബോൾ കോർട്ടും ഒരു ബോളിബോൾ കോർട്ടും ഈ വിദ്യാലയത്തിനുണ്ട്
'''
'''
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''
'''

തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ.സെബാസ്റ്റ്യന്‍ പി.റ്റി യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.എന്‍.ഡി സണ്ണിയുമാണ്.
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ.സെബാസ്റ്റ്യൻ പി.റ്റി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.ഡി സണ്ണിയുമാണ്.
'''
'''
== മുന്‍ മാനേജര്‍മാര്‍ ==
== മുൻ മാനേജർമാർ ==
'''
'''

സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ : ഫാ.ജോര്‍ജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു  തെക്കുംചേരിക്കുന്നേല്‍,, ഫാ.മൈക്കിള്‍ വടക്കേടം, ഫാ. ജോസഫ്  പുത്തന്‍പുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ  ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കല്‍, ഫാ. മാത്യു  പോത്തനാമല, ഫാ. ജോര്‍ജ് ചിറയില്‍, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിന്‍ വടക്കന്‍, ഫാ. തോമസ്  മുണ്ടമറ്റം   
സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.ജോർജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു  തെക്കുംചേരിക്കുന്നേൽ,, ഫാ.മൈക്കിൾ വടക്കേടം, ഫാ. ജോസഫ്  പുത്തൻപുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ  ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കൽ, ഫാ. മാത്യു  പോത്തനാമല, ഫാ. ജോർജ് ചിറയിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിൻ വടക്കൻ, ഫാ. തോമസ്  മുണ്ടമറ്റം   
'''
'''
==[[ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] ==
==[[പാഠ്യേതര പ്രവർത്തനങ്ങൾ]] ==
'''
'''
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്
*  ബാന്റ് ട്രൂപ്പ്
*  റെഡ് ക്രോസ്
*  റെഡ് ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം .
*  വിദ്യാരംഗം .
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  നല്ല പാഠം  
*  നല്ല പാഠം  

'''  
'''  
== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
  '''  
  '''  
*ശ്രീ.കെ.എല്‍ ജോര്‍ജ്(1979-1991)
*ശ്രീ.കെ.എൽ ജോർജ്(1979-1991)
*ശ്രീ.കെ.വി മത്തായി(1991-2001)
*ശ്രീ.കെ.വി മത്തായി(1991-2001)
*ശ്രീ.ഇ.സി ജോസഫ്(2001-2002)
*ശ്രീ.ഇ.സി ജോസഫ്(2001-2002)
*ശ്രീ.എല്‍ ജോണ്‍(2003-2004)
*ശ്രീ.എൽ ജോൺ(2003-2004)
*ശ്രീ.തോമസ് വി.റ്റി(2004-2007)
*ശ്രീ.തോമസ് വി.റ്റി(2004-2007)
*ശ്രീ.തോമസ് ജോണ്‍(2007-2008)
*ശ്രീ.തോമസ് ജോൺ(2007-2008)
*ശ്രീ.സണ്ണി ജോസഫ്(2008-2009)
*ശ്രീ.സണ്ണി ജോസഫ്(2008-2009)
*ശ്രീ.ജോര്‍ജ് തോമസ്(2009-2011)
*ശ്രീ.ജോർജ് തോമസ്(2009-2011)

'''
'''
==ഞങ്ങളുടെ നേട്ടങ്ങള്‍==
==ഞങ്ങളുടെ നേട്ടങ്ങൾ==
'''
'''
*2008 മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടുന്നു
*2008 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നു
*2016ല്‍ 19 ഫുള്‍ A plus ഉം നൂറു ശതമാനം വിജയവും നേടി
*2016ൽ 19 ഫുൾ A plus ഉം നൂറു ശതമാനം വിജയവും നേടി
*ഇരിട്ടി ഉപജില്ലാ ഗയിംസ് മല്‍സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍സ്,കായിക മേളയില്‍ റണ്ണര്‍അപ്പ്
*ഇരിട്ടി ഉപജില്ലാ ഗയിംസ് മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ്,കായിക മേളയിൽ റണ്ണർഅപ്പ്
*സംസ്ഥാന അക്വാറ്റിക്ക് മല്‍സരങ്ങളിലും ചെസ് മല്‍സരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം
*സംസ്ഥാന അക്വാറ്റിക്ക് മൽസരങ്ങളിലും ചെസ് മൽസരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം

'''
'''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''
'''
*ടിനു ജോസഫ്-സര്‍വീസസ് ബാസ്കറ്റ് ബോള്‍ ടീം അഗം
*ടിനു ജോസഫ്-സർവീസസ് ബാസ്കറ്റ് ബോൾ ടീം അഗം
*റീന ജോസഫ്-നാഷണല്‍ അത്ലറ്റിക്സില്‍ ട്രിപ്പിള്‍ ജംപ് ഒന്നാം സ്ഥാനം
*റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 105: വരി 105:
|}
|}
{{#multimaps: 12.0335181,75.7483343 | width=800px | zoom=16 }}
{{#multimaps: 12.0335181,75.7483343 | width=800px | zoom=16 }}
<!--visbot  verified-chils->

06:15, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്
വിലാസം
അങ്ങാടിക്കടവ്

അങ്ങാടിക്കടവ് പി.ഒ,
ഇരിട്ടി
,
670706
,
കണ്ണൂർ ജില്ല
സ്ഥാപിതം27 - 06 - 1979
വിവരങ്ങൾ
ഫോൺ04902426091
ഇമെയിൽshhsangadikadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്14060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ.ഡി സണ്ണി
പ്രധാന അദ്ധ്യാപകൻസെബാസ്റ്റ്യൻ പി.റ്റി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. ജോർജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എൽ.ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ മാനേജരായ ഫാ.ജോർജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2010 മുതൽ 100% വിജയം പുലർത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .ഫാദർ.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദർ. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഫാദർ. തോമസ് മുണ്ടമറ്റം ആണ് .പ്രധാന അദ്ധ്യാപകൻ ശ്രി. സെബാസ്റ്റ്യൻ പി.റ്റി.

ഭൗതികസൗകര്യങ്ങൾ

അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന് ക്ലാസ്സ്മുറികളുണ്ട് . സയൻസ് ലാബ് , കമ്പ്യൂർ ലാബ് , ലൈബ്രറി , ഇന്റർനെററ് സൗകര്യങ്ങൾ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളിൽ താത്പര്യം പുലർത്തുന്ന വിദ്യാർത്ഥികൾക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബാസ്കറ്റ്ബോൾ കോർട്ടും ഒരു ബോളിബോൾ കോർട്ടും ഈ വിദ്യാലയത്തിനുണ്ട്

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ.സെബാസ്റ്റ്യൻ പി.റ്റി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.ഡി സണ്ണിയുമാണ്.

മുൻ മാനേജർമാർ

സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.ജോർജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു തെക്കുംചേരിക്കുന്നേൽ,, ഫാ.മൈക്കിൾ വടക്കേടം, ഫാ. ജോസഫ് പുത്തൻപുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കൽ, ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് ചിറയിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിൻ വടക്കൻ, ഫാ. തോമസ് മുണ്ടമറ്റം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നല്ല പാഠം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ.കെ.എൽ ജോർജ്(1979-1991)
  • ശ്രീ.കെ.വി മത്തായി(1991-2001)
  • ശ്രീ.ഇ.സി ജോസഫ്(2001-2002)
  • ശ്രീ.എൽ ജോൺ(2003-2004)
  • ശ്രീ.തോമസ് വി.റ്റി(2004-2007)
  • ശ്രീ.തോമസ് ജോൺ(2007-2008)
  • ശ്രീ.സണ്ണി ജോസഫ്(2008-2009)
  • ശ്രീ.ജോർജ് തോമസ്(2009-2011)

ഞങ്ങളുടെ നേട്ടങ്ങൾ

  • 2008 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നു
  • 2016ൽ 19 ഫുൾ A plus ഉം നൂറു ശതമാനം വിജയവും നേടി
  • ഇരിട്ടി ഉപജില്ലാ ഗയിംസ് മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ്,കായിക മേളയിൽ റണ്ണർഅപ്പ്
  • സംസ്ഥാന അക്വാറ്റിക്ക് മൽസരങ്ങളിലും ചെസ് മൽസരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടിനു ജോസഫ്-സർവീസസ് ബാസ്കറ്റ് ബോൾ ടീം അഗം
  • റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം

വഴികാട്ടി

{{#multimaps: 12.0335181,75.7483343 | width=800px | zoom=16 }}