"മുതുവടത്തൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|MUTHUVADATHUR MLP SCHOOL}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=XXXXXX
| സ്ഥലപ്പേര്= മുതുവടത്തൂര്‍
| വിദ്യാഭ്യാസ ജില്ല=XXXXXX
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=XXXXXX
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=XXXXXX
| സ്കൂള്‍ കോഡ്= 16229
| സ്ഥാപിതവര്‍ഷം= XXXX
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
| സ്കൂള്‍ വിലാസം=മുതുവടത്തൂര്‍-പി.ഒ, <br/>പുറമേരി-വഴി
| പിന്‍ കോഡ്= XXXXXX
| പിന്‍ കോഡ്= 673 503
| സ്കൂള്‍ ഫോണ്‍= 123456
| സ്കൂള്‍ ഫോണ്‍= 8086151020 (PP)
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
| സ്കൂള്‍ ഇമെയില്‍=16229hmchombala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=XXXXXX
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= XX
| ആൺകുട്ടികളുടെ എണ്ണം= 38
| പെൺകുട്ടികളുടെ എണ്ണം= XX
| പെൺകുട്ടികളുടെ എണ്ണം= 44
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 72
| അദ്ധ്യാപകരുടെ എണ്ണം= XX
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
| പ്രധാന അദ്ധ്യാപകന്‍= റയ്ഹാനത്ത് ടി           
| പി.ടി.ഏ. പ്രസിഡണ്ട്= XXXXXX          
| പി.ടി.ഏ. പ്രസിഡണ്ട്= മൊയ്തു ഹാജി          
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം= 16229_muthuvadathurmlps.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂര്‍ എന്ന പ്രദേശത്ത് എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചത്.അതനുസരിച്ച് 1928 ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള കുനിയില്‍ എന്ന പറമ്പില്‍ സ്ഥാപിക്കപ്പെട്ടു.ആദ്യ കാലത്ത് ഒാലഷെഡ്ഢില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു.കുഞ്ഞമ്മദ് ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജ ഇടക്കുടി കുഞ്ഞബ്ദുള്ള മാനേജര്‍ പദവി ഏറ്റെടുക്കുകയും സ്കൂളിന് ഓടിട്ട കെട്ടിടം നിര്‍മ്മിച്ച് നവീകരിക്കുകയും ചെയ്തു.പിന്നീട് മനാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സ്കൂള്‍ വിലയ്ക്ക് വാങ്ങുകയും സ്കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി ആധുനിക രീതിയിലുള്ള ഒരു മാതൃകാവിദ്യാലയമാക്കി മാറ്റുകയും ചെയ്തു. പ്രഗത്ഭരായ ധാരാളം അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിച്ച് മുതുവടത്തൂര്‍ എം.എല്‍.പി സ്കൂളിന്റെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.മുതുവടത്തൂര്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയര്‍ച്ചയ്ക്ക് ഈ വിദ്യാലയം മഹത്തായ പങ്ക് വഹിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികള്‍,ഭംഗിയുള്ള ടൈലുകള്‍ വിരിച്ചും പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയും വര്‍ണ്ണാഭമായ ചിത്രങ്ങള്‍ കൊണ്ടും "ഒന്നാം ക്ലാസ് ഒന്നാം തരം",ധാരാളം പുസ്തകങ്ങളും എല്ലാവിധ സൗകര്യങ്ങളുമുള്ള നല്ലൊരു ലൈബ്രറിയും വായനാമുറിയും,വിശാലമായ കളിസ്ഥലം,4 ടോയലറ്റുകള്‍,സ്മാര്‍ട്ട് ക്ലാസ് റൂം,ഭക്ഷണ മുറി,കമ്പ്യൂട്ടര്‍ ലാബ്,വാഹന സൗകര്യം.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

വരി 38: വരി 43:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
# കെ.ഇസ്മായില്‍ മാസ്റ്റര്‍
#
# യു പി മൂസ്സ മാസ്റ്റര്‍
#
# പി ദാമോദരന്‍ മാസ്റ്റര്‍
#
# ഇ കെ രാധ ടിച്ചര്‍
#
# പി കെ വിജയലക്ഷമി ടീച്ചര്‍
 
# ഇ രാധ ടിച്ചര്‍
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
കഴിഞ്ഞ മൂന്ന് വര്‍ഷവും ജില്ലാ ശാസ്ത്ര-ഗണിത-പവൃത്തി പരിചയ മേളകളില്‍ പങ്കെടുത്ത് മികച്ച സ്കോര്‍ നേടാന്‍ മിടുക്കരായ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം സോണല്‍ അറബിക് കലാമേളയില്‍ രണ്ടാം സ്ഥാനവും ഉപജില്ലയില്‍ മൂന്നാം സ്ഥാനവും നേടാന്‍ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം സബ് ജില്ലയില്‍ ഫസ്റ്റ് റണ്ണറപ്പോടു കൂടി ഗണിത ശാസ്ത്ര മേളയില്‍ മികച്ച നേട്ടം.പുറമേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും പങ്കെടുത്ത "മികവ് 2016"പരിപാടിയില്‍ മൂന്നാം സ്ഥാനം നേടാന്‍ സാധിച്ചു.ഈ വര്‍ഷം സബ് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ നെറ്റ് മേക്കിംഗില്‍ മുഹമ്മദ് ദാനിഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ പ്രവൃത്തി  പരിചയ മേളയില്‍ എ ഗ്രേഡും കരസ്ഥമാക്കി.സബ് ജില്ലാ ശാസ്ത്ര മേളയില്‍ സോഷ്യല്‍ സയന്‍സ് ചാര്‍ട്ടില്‍ ഹിന ഫാത്തിമ ഇ കെ,ലുബാബ ഫാത്തിമ സി കെ, എ ഗ്രേഡും സയന്‍സ് ചാര്‍ട്ടില്‍ ഫിദ ഫാത്തിമ വി,ജുമാന ഹസിന്‍,എ ഗ്രേഡും നേടി.സോണല്‍ അറബിക് കലാ മേളയില്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഹമ്മദ് നാഫില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.ജുമാന ഹസിന്‍ അറബി ഗാനം ഫസ്റ്റ് എ ഗ്രേഡും,അഭിനയ ഗാനം ഫസ്റ്റ് എ ഗ്രേഡും,പദ്യം ചൊല്ലല്‍ സെക്കന്റ് എ ഗ്രേഡും നേടി മികച്ച താരമായി. 

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

വരി 52: വരി 59:
#
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

വരി 64: വരി 66:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
* പുറമേരിയില്‍ നിന്ന് കുനിങ്ങാട് റോഡ് 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുതുവടത്തൂര്‍ ജങ്ഷന്‍ അവിടുന്ന് വലത്തോട്ട് 500 മീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളിലെത്താം.
സ്ഥിതിചെയ്യുന്നു.       
|----
|----
 
*  മുതുവടത്തൂര്‍ ഏരിയാ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.6544722,75.6296446 |zoom=13}}

16:07, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മുതുവടത്തൂർ എം എൽ പി എസ്
വിലാസം
മുതുവടത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Mrashid

................................

ചരിത്രം

ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂര്‍ എന്ന പ്രദേശത്ത് എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചത്.അതനുസരിച്ച് 1928 ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള കുനിയില്‍ എന്ന പറമ്പില്‍ സ്ഥാപിക്കപ്പെട്ടു.ആദ്യ കാലത്ത് ഒാലഷെഡ്ഢില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു.കുഞ്ഞമ്മദ് ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ജ ഇടക്കുടി കുഞ്ഞബ്ദുള്ള മാനേജര്‍ പദവി ഏറ്റെടുക്കുകയും സ്കൂളിന് ഓടിട്ട കെട്ടിടം നിര്‍മ്മിച്ച് നവീകരിക്കുകയും ചെയ്തു.പിന്നീട് മനാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സ്കൂള്‍ വിലയ്ക്ക് വാങ്ങുകയും സ്കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി ആധുനിക രീതിയിലുള്ള ഒരു മാതൃകാവിദ്യാലയമാക്കി മാറ്റുകയും ചെയ്തു. പ്രഗത്ഭരായ ധാരാളം അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിച്ച് മുതുവടത്തൂര്‍ എം.എല്‍.പി സ്കൂളിന്റെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.മുതുവടത്തൂര്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയര്‍ച്ചയ്ക്ക് ഈ വിദ്യാലയം മഹത്തായ പങ്ക് വഹിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികള്‍,ഭംഗിയുള്ള ടൈലുകള്‍ വിരിച്ചും പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയും വര്‍ണ്ണാഭമായ ചിത്രങ്ങള്‍ കൊണ്ടും "ഒന്നാം ക്ലാസ് ഒന്നാം തരം",ധാരാളം പുസ്തകങ്ങളും എല്ലാവിധ സൗകര്യങ്ങളുമുള്ള നല്ലൊരു ലൈബ്രറിയും വായനാമുറിയും,വിശാലമായ കളിസ്ഥലം,4 ടോയലറ്റുകള്‍,സ്മാര്‍ട്ട് ക്ലാസ് റൂം,ഭക്ഷണ മുറി,കമ്പ്യൂട്ടര്‍ ലാബ്,വാഹന സൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ.ഇസ്മായില്‍ മാസ്റ്റര്‍
  2. യു പി മൂസ്സ മാസ്റ്റര്‍
  3. പി ദാമോദരന്‍ മാസ്റ്റര്‍
  4. ഇ കെ രാധ ടിച്ചര്‍
  5. പി കെ വിജയലക്ഷമി ടീച്ചര്‍
  6. ഇ രാധ ടിച്ചര്‍

നേട്ടങ്ങള്‍

കഴിഞ്ഞ മൂന്ന് വര്‍ഷവും ജില്ലാ ശാസ്ത്ര-ഗണിത-പവൃത്തി പരിചയ മേളകളില്‍ പങ്കെടുത്ത് മികച്ച സ്കോര്‍ നേടാന്‍ മിടുക്കരായ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം സോണല്‍ അറബിക് കലാമേളയില്‍ രണ്ടാം സ്ഥാനവും ഉപജില്ലയില്‍ മൂന്നാം സ്ഥാനവും നേടാന്‍ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം സബ് ജില്ലയില്‍ ഫസ്റ്റ് റണ്ണറപ്പോടു കൂടി ഗണിത ശാസ്ത്ര മേളയില്‍ മികച്ച നേട്ടം.പുറമേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും പങ്കെടുത്ത "മികവ് 2016"പരിപാടിയില്‍ മൂന്നാം സ്ഥാനം നേടാന്‍ സാധിച്ചു.ഈ വര്‍ഷം സബ് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ നെറ്റ് മേക്കിംഗില്‍ മുഹമ്മദ് ദാനിഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ എ ഗ്രേഡും കരസ്ഥമാക്കി.സബ് ജില്ലാ ശാസ്ത്ര മേളയില്‍ സോഷ്യല്‍ സയന്‍സ് ചാര്‍ട്ടില്‍ ഹിന ഫാത്തിമ ഇ കെ,ലുബാബ ഫാത്തിമ സി കെ, എ ഗ്രേഡും സയന്‍സ് ചാര്‍ട്ടില്‍ ഫിദ ഫാത്തിമ വി,ജുമാന ഹസിന്‍,എ ഗ്രേഡും നേടി.സോണല്‍ അറബിക് കലാ മേളയില്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഹമ്മദ് നാഫില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.ജുമാന ഹസിന്‍ അറബി ഗാനം ഫസ്റ്റ് എ ഗ്രേഡും,അഭിനയ ഗാനം ഫസ്റ്റ് എ ഗ്രേഡും,പദ്യം ചൊല്ലല്‍ സെക്കന്റ് എ ഗ്രേഡും നേടി മികച്ച താരമായി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.6544722,75.6296446 |zoom=13}}

"https://schoolwiki.in/index.php?title=മുതുവടത്തൂർ_എം_എൽ_പി_എസ്&oldid=260153" എന്ന താളിൽനിന്ന് ശേഖരിച്ചത്