8,311
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''2021-22 അധ്യയന വർഷ പ്രവർത്തനങ്ങൾ''' == | == '''2021-22 അധ്യയന വർഷ പ്രവർത്തനങ്ങൾ''' == | ||
* [[പ്രമാണം:Kutty teacher.jpg|ലഘുചിത്രം|246x246ബിന്ദു|കുട്ടി ടീച്ചർ അളകനന്ദ -അധ്യാപകദിനം]]സ്കൂൾതല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു .പ്രിൻസിപ്പാൾ ശ്രീ. സിൽവദാസ് .വൈ സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു. | * [[പ്രമാണം:Kutty teacher.jpg|ലഘുചിത്രം|246x246ബിന്ദു|കുട്ടി ടീച്ചർ അളകനന്ദ -അധ്യാപകദിനം]]സ്കൂൾതല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു .പ്രിൻസിപ്പാൾ ശ്രീ. സിൽവദാസ് .വൈ സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു. | ||
വരി 19: | വരി 21: | ||
* ജനുവരി 19 ഉച്ചയ്‌ക്കു 2 മണിക്കു സീക്രെട് ഓഫ് സക്സസ് എന്ന വിഷയവുമായി ബന്ധപെട്ടു ഡോക്ടർ ജിതോയ് പി കെ ,മോട്ടിവേഷണൽ ക്ലാസ് എസ് എസ് എൽ സി കുട്ടികൾക്കായി നടത്തി | * ജനുവരി 19 ഉച്ചയ്‌ക്കു 2 മണിക്കു സീക്രെട് ഓഫ് സക്സസ് എന്ന വിഷയവുമായി ബന്ധപെട്ടു ഡോക്ടർ ജിതോയ് പി കെ ,മോട്ടിവേഷണൽ ക്ലാസ് എസ് എസ് എൽ സി കുട്ടികൾക്കായി നടത്തി | ||
* ഫെബ്രുവരി 21 നു മാതൃഭാഷദിനം ആഘോഷിച്ചു .എല്ലാ കുട്ടികളും അടങ്ങുന്ന പൊതു സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ചൊല്ലി കൊടുത്ത മാതൃഭാഷദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലി | * ഫെബ്രുവരി 21 നു മാതൃഭാഷദിനം ആഘോഷിച്ചു .എല്ലാ കുട്ടികളും അടങ്ങുന്ന പൊതു സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ചൊല്ലി കൊടുത്ത മാതൃഭാഷദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലി | ||
തിരുത്തലുകൾ