"ജി.എം.ബി.എച്ച്.എസ്സ്.എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്ര്യദിനാഘോഷം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്ര്യദിനാഘോഷം.. എന്ന താൾ ജി.എം.ബി.എച്ച്.എസ്സ്.എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്ര്യദിനാഘോഷം.. എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
| |||
20:38, 7 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ആഗസ്റ്റ് പതിനഞ്ചിന് രാവിലെ തന്നെ ഒമ്പത് മണിക്ക് സ്കൂൾ മുറ്റത്ത് ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ മേധാവികൾ സംയുക്തമായി പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് സ്വാതന്ത്ര്യദിന സന്ദേശം നല്കി. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം മിഠായി വിതരണം നടത്തി.