"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 68: | വരി 68: | ||
ഏകദേശം 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം 1947 ആഗസ്റ്റ് 15 ന് അവസാനിച്ചു. ആ ചരിത്ര ദിനം മുതൽ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. 1948 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. അങ്ങനെ ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികമാണ്."ആസാദി കാ അമൃത് മഹോത്സവ്" ആഘോഷത്തിന്റെ ഭാഗമായി "രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം" എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ പ്രമേയം. | ഏകദേശം 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം 1947 ആഗസ്റ്റ് 15 ന് അവസാനിച്ചു. ആ ചരിത്ര ദിനം മുതൽ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. 1948 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. അങ്ങനെ ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികമാണ്."ആസാദി കാ അമൃത് മഹോത്സവ്" ആഘോഷത്തിന്റെ ഭാഗമായി "രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം" എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ പ്രമേയം. | ||
സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിക്ക് പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ദേശീയ പതാക എന്നിവർ ചേർന്ന് ഉയർത്തി . തുടർന്ന് ആഘോഷ റാലി സംഘടിപ്പിച്ചു .റാലിയിൽ കുട്ടികൾ വിവിധ നേതാക്കളുടെ വേഷങ്ങൾ കെട്ടി . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . തുടർന്നു പായസ വിതരണവും നടത്തി .{{Yearframe/Pages}} | സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിക്ക് പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ദേശീയ പതാക എന്നിവർ ചേർന്ന് ഉയർത്തി . തുടർന്ന് ആഘോഷ റാലി സംഘടിപ്പിച്ചു .റാലിയിൽ കുട്ടികൾ വിവിധ നേതാക്കളുടെ വേഷങ്ങൾ കെട്ടി . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . തുടർന്നു പായസ വിതരണവും നടത്തി . | ||
{{Yearframe/Pages}} | |||