"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 14: | വരി 14: | ||
ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത രാമായണം 'ഗണിത പ്രശ്നോത്തിരി സങ്കടിപ്പിച്ചു | ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത രാമായണം 'ഗണിത പ്രശ്നോത്തിരി സങ്കടിപ്പിച്ചു | ||
{| class="wikitable" | {| class="wikitable" | ||
! | ![[പ്രമാണം:21060-ramn1.jpg|ലഘുചിത്രം]] | ||
![[പ്രമാണം:21060-raman2.jpg|ലഘുചിത്രം]] | |||
| | |||
| | |||
|} | |} | ||
14:18, 2 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
| Home | 2025-26 |
ഗണിതക്ലബ്ബ് ഉദ്ഘാടനം - 14-07-2023
2023-24 അധ്യയന വർഷത്തെ ഗണിത പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ഗണിതക്ലബ്ബ് ഉദ്ഘാടനം പ്രധാനഅധ്യാപിക ആർ ലത, പ്രിൻസിപ്പാൾ വി കെ രാജേഷ്, സീനിയർ അധ്യാപിക കെ വി നിഷ, സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചർ, വിദ്യാർത്ഥി പ്രതിനിധികളും കൂടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത വഞ്ചിപ്പാട്ട്, ഗണിത തിരുവാതിര എന്നിവ ഏവരേയും ആകർഷിച്ചു. വൃത്തം എന്ന ആശയത്തെ ബന്ധ പ്പെടുത്തിയാണ് തിരുവാതിര അവതരിപ്പിച്ചത്. ഗണിത അധ്യാപകരായ വീണ, പ്രസീജ, സജിത, അരുൺ, രാജേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
ഗണിത രാമായണം
ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത രാമായണം 'ഗണിത പ്രശ്നോത്തിരി സങ്കടിപ്പിച്ചു





