"സരസ്വതി വിദ്യാനികേതൻ ഇ.എം.എച്ച്.എസ്. പന്തീരാങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .
. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട് .
 
ഹൈസ്കൂള്‍, യു പി വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

10:12, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


സരസ്വതി വിദ്യാനികേതൻ ഇ.എം.എച്ച്.എസ്. പന്തീരാങ്കാവ്
വിലാസം
പന്തീരാങ്കാവ്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-201717115leena



കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '

ചരിത്രം

പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിന്‍ത്പുറങ്ങള്‍, സന്യാസിക്കൊറ്റികള്‍ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങള്‍, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരില്‍ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവന്‍റെ പാദസ്പര്‍ശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാന്‍ ഒരിക്കല്‍ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ഈ ദേശത്തിന് പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോട് പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്തീരാങ്കാവ്, നാഷണല്‍ ഹൈവേയുടെ ബൈപ്പാസ്സിന്‍റെ വരവോടെ ഒരു പട്ടണത്തിന്‍റെ എല്ലാപ്രൗഡിയോടും കൂടി നിലനില്‍ക്കുന്നു.

     പന്തീരാങ്കാവ് അങ്ങാടിയില്‍ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികില്‍ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളന്‍കാവിന്‍റെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1917 - 1993 വിവരം ലഭ്യമല്ല
1994 - 1998 മഹേന്ദ്രന്‍
1998 - 1999 ശശിധരന്‍
1999 - 2000 ശൈലജ
2000 - 2001 പ്രേമരാജന്‍
2001 - 2002 സരോജിനി
2002 - 2003 വി എസ് അഹമ്മദ് കോയ
2003 - 2007 ആലീസ് ജോര്‍ജ്
2007 - 2008 മുഹമ്മദ് മാഞ്ചര
2008 - 2010 ഗീത.പി.വി
2010 - 2011 യു ഡി എല്‍സി
2011 - 2012 ഭവാനി.പി.എസ്
2012 - 2014 ഗീത.എന്‍
2014 - 2016 വിജയലക്ഷ്മി.കെ.പി
2016 - 2017 അബ്ദുല്‍ ലത്തീഫ്.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രാകേഷ് പി സി
  • Dr.തുളസീധരന്‍
  • ശ്രീശ്യാംവര്‍മ്മ
  • Dr അമ്പിളി

വഴികാട്ടി

{{#multimaps:11.071469, 76.077017|width=400px | zoom=13}}