"മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:59, 5 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2023ADDING
(ADDING) |
(ADDING) |
||
വരി 84: | വരി 84: | ||
UP, HS വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പട്ട (ശാസ്ത്രാഭിരുചിയുടെ അടിസ്ഥാനത്തിൽ )കുട്ടികളെ ഉൾപ്പെടുത്തിയാണ് ശാസ്ത്രക്ലബ് രൂപീകരിക്കുന്നത്. അവധിക്കാലത്തുനടത്തിയ ഉപകാരണനിർമാനാശില്പശാല കുട്ടികളിൽ ശാസ്‌ത്രഉപകരണങ്ങൾ നിർമിക്കുന്നതിനുള്ള Skills വളർത്തുകയും അതിലൂടെ ശാസ്ത്രാഭിരുചി മെച്ചപ്പെടുകയും ചെയ്തു. ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാവർഷവും ജൂൺ മാസത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് അതാത് ക്ലാസ്സിലെ കുട്ടികളെ കഴക്കൂട്ടം ബിയോടെക്നോളജി ആൻഡ് ഫ്ളോറികൾച്ചർ സെന്റർ സന്ദർശിപ്പിക്കുകയും ആശയവിനിമയം നടത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. സ്കൂളിലെ പച്ചക്കറിത്തോട്ടവുമായി ബന്ധപ്പെട്ട് ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. | UP, HS വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പട്ട (ശാസ്ത്രാഭിരുചിയുടെ അടിസ്ഥാനത്തിൽ )കുട്ടികളെ ഉൾപ്പെടുത്തിയാണ് ശാസ്ത്രക്ലബ് രൂപീകരിക്കുന്നത്. അവധിക്കാലത്തുനടത്തിയ ഉപകാരണനിർമാനാശില്പശാല കുട്ടികളിൽ ശാസ്‌ത്രഉപകരണങ്ങൾ നിർമിക്കുന്നതിനുള്ള Skills വളർത്തുകയും അതിലൂടെ ശാസ്ത്രാഭിരുചി മെച്ചപ്പെടുകയും ചെയ്തു. ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാവർഷവും ജൂൺ മാസത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് അതാത് ക്ലാസ്സിലെ കുട്ടികളെ കഴക്കൂട്ടം ബിയോടെക്നോളജി ആൻഡ് ഫ്ളോറികൾച്ചർ സെന്റർ സന്ദർശിപ്പിക്കുകയും ആശയവിനിമയം നടത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. സ്കൂളിലെ പച്ചക്കറിത്തോട്ടവുമായി ബന്ധപ്പെട്ട് ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. | ||
* '''സ്‍റ്റുഡ൯െറ് പോലീസ് കേഡറ്റ്.''' |