ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
33,843
തിരുത്തലുകൾ
വരി 3: | വരി 3: | ||
==പോസ്റ്റർ നിർമാണം== | ==പോസ്റ്റർ നിർമാണം== | ||
2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് പോസ്റ്റർ | 2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് '''ഡിജിറ്റൽ പോസ്റ്റർ''' നിർമാണവും പ്രദർശനവും. | ||
* വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം. | * വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ പ്രിന്റെടുത്ത് സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം. | ||
* ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് മികച്ച 5 | * ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് '''മികച്ച 5 പോസ്റ്റർ''' സ്കൂൾ വിക്കിയിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്. | ||
=== '''പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ''' === | === '''പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ''' === | ||
* ഏതെങ്കിലും ഒരു ഫ്രീ-സോഫ്റ്റ്വെയർ ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കാം. | * ഏതെങ്കിലും ഒരു '''ഫ്രീ- ഗ്രാഫിക് സോഫ്റ്റ്വെയർ''' ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കാം. | ||
* '''വലുപ്പം''': A3 (11.7 x 16.5 inches) | * '''വലുപ്പം''': A3 (11.7 x 16.5 inches), ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം. | ||
* '''ഫയൽ ഫോർമാറ്റ്:''' PNG / JPG (PNGയാണ് അഭികാമ്യം) | * '''ഫയൽ ഫോർമാറ്റ്:''' PNG / JPG (PNGയാണ് അഭികാമ്യം) | ||
* ചുരുങ്ങിയത് 300 DPI റെസല്യൂഷൻ | * ചുരുങ്ങിയത് 300 DPI റെസല്യൂഷൻ | ||
വരി 18: | വരി 18: | ||
* [[:പ്രമാണം:Ff2023-logo.png|ലോഗോ ഇവിടെനിന്നും]] ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. [[പ്രമാണം:Ff2023-logo.png|thumb|[[:പ്രമാണം:Ff2023-logo.png|ലോഗോ]] ഡൗൺലോഡ് ചെയ്യാം]] | * [[:പ്രമാണം:Ff2023-logo.png|ലോഗോ ഇവിടെനിന്നും]] ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. [[പ്രമാണം:Ff2023-logo.png|thumb|[[:പ്രമാണം:Ff2023-logo.png|ലോഗോ]] ഡൗൺലോഡ് ചെയ്യാം]] | ||
* '''തലക്കെട്ടും ടെക്സ്റ്റും''': <nowiki/> | * '''തലക്കെട്ടും ടെക്സ്റ്റും''': <nowiki/> | ||
** ഫ്രീഡം ഫെസ്റ്റ് 2023 | ** '''ഫ്രീഡം ഫെസ്റ്റ് 2023''' | ||
** Knowledge Innovation Technology | ** '''Knowledge Innovation Technology''' | ||
** 2023 ആഗസ്ത് 12 മുതൽ 15 വരെ | ** '''2023 ആഗസ്ത് 12 മുതൽ 15 വരെ''' | ||
** ടാഗോർ തിയറ്റർ-തിരുവനന്തപുരം | ** '''ടാഗോർ തിയറ്റർ-തിരുവനന്തപുരം''' | ||
* ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്. | * ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്. | ||
വരി 28: | വരി 27: | ||
* പോസ്റ്റർ തയ്യാറാക്കിയ കുട്ടികളുടെ പേര്, ക്ലാസ്സ് എന്നീ വിവരങ്ങൾ ഫയൽ അപ്ലോഡ് ചെയ്യുന്ന സമയത്ത് '''പ്രമാണ വിവരണം''' എന്ന ഭാഗത്തുള്ള '''ചുരുക്കം''' എന്നതിൽ ചേർക്കുക. | * പോസ്റ്റർ തയ്യാറാക്കിയ കുട്ടികളുടെ പേര്, ക്ലാസ്സ് എന്നീ വിവരങ്ങൾ ഫയൽ അപ്ലോഡ് ചെയ്യുന്ന സമയത്ത് '''പ്രമാണ വിവരണം''' എന്ന ഭാഗത്തുള്ള '''ചുരുക്കം''' എന്നതിൽ ചേർക്കുക. | ||
* പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത് | * പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത് | ||
* പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല. | |||
* ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്. | * ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്. | ||
'''പോസ്റ്റർ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ''' | |||
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ: | ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ: | ||
വരി 48: | വരി 49: | ||
*ചിത്രങ്ങൾക്ക് നിർബന്ധമായും FF2023 എന്ന വർഗ്ഗം ചേർക്കണം | *ചിത്രങ്ങൾക്ക് നിർബന്ധമായും FF2023 എന്ന വർഗ്ഗം ചേർക്കണം | ||
*സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം. | *സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം. | ||
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 3 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക | *പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 3 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക | ||
===b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ=== | ===b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ=== |
തിരുത്തലുകൾ