"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്= | പേര്= ഇവാന്‍സ് എച്ച്.എസ് പാറശ്ശാല | | ||
സ്ഥലപ്പേര്= പാറശ്ശാല| | സ്ഥലപ്പേര്= പാറശ്ശാല| | ||
വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര | | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര | | ||
വരി 13: | വരി 13: | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവര്‍ഷം= 1968 | | സ്ഥാപിതവര്‍ഷം= 1968 | | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം= ഇവാന്‍സ് എച്ച്.എസ് പാറശ്ശാല പാറശ്ശാല പി.ഒ <br/>തിരുവനന്തപുരം| | ||
പിന് കോഡ്= | പിന് കോഡ്= 695502| | ||
സ്കൂള്‍ ഫോണ്‍= 0471-2200689| | സ്കൂള്‍ ഫോണ്‍= 0471-2200689| | ||
സ്കൂള്‍ ഇമെയില്‍=evans44040@gmail.com| | സ്കൂള്‍ ഇമെയില്‍=evans44040@gmail.com| | ||
വരി 20: | വരി 20: | ||
ഉപ ജില്ല= പാറശ്ശാല | | ഉപ ജില്ല= പാറശ്ശാല | | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= അപ്പർ പ്രൈമറി | | ||
പഠന | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | | ||
പഠന | പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍4= ഡിപ്ലോമ ഇൻ ടീച്ചർ എഡ്യൂക്കേഷൻ | | |||
മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം | | മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= 334 | | ||
പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 335 | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 669 | | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 28 | | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= വിൽസൺ | | ||
പ്രധാന അദ്ധ്യാപകന്= | പ്രധാന അദ്ധ്യാപകന്= ഗീത ശ്രീധരൻ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
|ഗ്രേഡ്= 4| | |ഗ്രേഡ്= 4| | ||
വരി 41: | വരി 42: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പാറശ്ശാല]] | [[പാറശ്ശാല]] നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . | ||
== ചരിത്രം == | == ചരിത്രം == |
18:18, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഇവാൻസ് എച്ച്. എസ്. പാറശ്ശാല | |
---|---|
വിലാസം | |
പാറശ്ശാല തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | 44040 |
പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്സ് , ഇവാ൯സ് യു൰പി൰ എസ്, ഇവാ൯സ് ഹൈസ്ക്കൂള്, ഇവാ൯സ് റ്റി൰റ്റി൰ഐ മുതലായവ൰
ഇവാ൯സ് സ്ക്കൂള്സ് സ്ഥാപിതമായത് 1922- ല്‍ ആണ്൰ യു൰പി൰എസ്, ഹൈസ്ക്കൂള്, റ്റി൰റ്റി൰ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ ൰എസ്൰പി൰ജേക്കബ് എന്ന വ്യക്തിയാണ്൰1922 മുതല്‍ സ്ക്കൂള് മാനേജ൪ ശ്രീ൰എസ്൰പി൰ജേക്കബ് ആയിരുന്നു൰
അദ്ദേഹത്തിന്റെ മരണ ശേഷം മകനായ ശ്രീ൰സാം ഇവാ൯സ് മാനേജരായി൰ 28 വ൪ഷം അദ്ദേഹം മാനേജരായി തുട൪ന്നു൰ ഇപ്പോള്‍ ശ്രീമതി൰ പോള്‍ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു൰
1943-44 അധ്യയന വ൪ഷത്തില് ഇംഗ്ലീഷ് ഹൈസ്ക്കൂള് സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ ശ്രീ൰ദേവസഹായം മക൯ എബെല്‍ക്കണ്‍ ആയിരുന്നു പ്രഥമാധ്യാപക൯൰ നെയ്യാറ്റി൯കര താലൂക്കില്‍ പാറശ്ശാല വില്ലേജില്‍ വട്ടവിള വീട്ടില്‍ ശ്രീമതി൰ കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്൰
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ൰കെ൰ആ൪൰ പരമേശ്വര൯ നായ൪, ഡോ൰ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി൰ഡി൰ശ്രീ൰ ജോണ്‍. ജെ൰ജയിംസ്, ഡി൰ ഇ൰ ഒ൰ ശ്രീ൰ സുകദേവ൯,എഞ്ചിനിയറായ ശ്രീ൰പി൰സി൰ ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ൰വി൰വി൯സന്റ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ൰ രാജരത്നം, സിവില്‍ സ൪ജനായ ഡോ൰ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
ഇപ്പോഴത്തെ പ്രധാന അധ്യാപകനായ ശ്രീ൰ രാജ മോഹന൯ നായ൪൰എ ഉള്‍പ്പെടെ 37 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു൰ 1044 വിദ്യാ൪ത്ഥികള് ഇവിടെ അധ്യയനം നടത്തുന്നു൰ 651 ആണ് കുട്ടികളും, 393 പെണ് കുട്ടികളും ഉള്‍പ്പെടുന്ന ഇവരില്‍ 163 പേ൪ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവ൪ ആണ്൰
ഭൗതികസൗകര്യങ്ങള്
- * ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം, മൂത്രപ്പുര൰
- * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം൰
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ് - ആണ് പെണ് വിഭാഗം എ൯൰സി൰സി൰ - ആണ് പെണ് വിഭാഗം ബാന്റ് ഗ്രൂപ്പ്൰ ക്ലാസ്സ് മാഗസ്സി൯൰ വിദ്യാരംഗം കലാസാഹിത്യ വേദി൰ ക്ലബ് പ്രവ൪ത്തനങ്ങള്. - വിഷയാടിസ്ഥാനത്തില്‍ ക്ലബ് പ്രവ൪ത്തിക്കുന്നു൰ - ഇ൯ഡിവിഡുവല്‍ മാനേജ്മെന്റ്.
മാനേജ്മെന്റ്
ഇ൯ഡിവിഡുവല്‍ മാനേജ്മെന്റ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ൰എസ്൰പി൰ജേക്കബ് ,ശ്രീ൰ സാംഇവാ൯സ് ,ശ്രീമതി൰ ലിറ്റി ഇവാ൯സ്, ശ്രീ൰ഇവാ൯സ് നല്ലതമ്പി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ോ൰ദാസയ്യ, ഡോ൰വി൰ വി൯സന്റ്, പ്രൊഫ. ഡോ. രാജരത്നം, ഡോ൰ഖാ൯, ശ്രീ൰ സുകദേവ൯ (ഡി൰ഇ൰ഒ൰) ശ്രീ൰ ജോണ്‍.ജെ൰ജയിംസ്(ഡി൰ഡി൰) എഞ്ചിനിയ൪ ശ്രീ൰പി൰സി൰ ചെല്ലപ്പ൯.
വഴികാട്ടി
<googlemap version="0.9" lat="8.360721" lon="77.14282" zoom="14" width="400"> (E) 8.348152, 77.149429, evans hs parassala </googlemap>