"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''അന്താരാഷ്ട്ര ബഹിരാകാശ വാരാചരണം ''' | |||
അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി വിക്രം സാരാഭായി സ്പേസ് സെന്ററിലെ സീനിയർ സയന്റിസ്റ്റ് ശ്രീമതി ഷാജിഹ മാഡം നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കായി ഇന്ന് ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഒരു ക്ലാസ് നയിച്ചു. | |||
'''ചന്ദ്രനും ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയും''' | '''ചന്ദ്രനും ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയും''' | ||
17:56, 22 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര ബഹിരാകാശ വാരാചരണം അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി വിക്രം സാരാഭായി സ്പേസ് സെന്ററിലെ സീനിയർ സയന്റിസ്റ്റ് ശ്രീമതി ഷാജിഹ മാഡം നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കായി ഇന്ന് ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഒരു ക്ലാസ് നയിച്ചു.
ചന്ദ്രനും ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയും
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സ്‌കൂളിലെ ഭൗതിക ശാസ്ത്ര അധ്യാപകൻ ദീപു സാറിന്റെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കുമായി ചന്ദ്രനെ കുറിച്ചും ചന്ദ്രനിലേക്കുള്ള ആദ്യ വിജയകരമായ യാത്രയെ കുറിച്ചും സ്ലൈഡ് പ്രസന്റേഷനും അപൂർവമായ വീഡിയോകളുടെ പ്രദർശനവും സംഘടിപ്പിച്ചു .
രാവിലെ ചന്ദ്ര ദിന സ്‌പെഷ്യൽ അസംബ്ലി നടന്നു .പത്താം ക്ലാസിലെ കുട്ടികൾ നേതൃത്വം നൽകിയ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് , പ്രിൻസിപ്പൽ , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചന്ദ്ര ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു .ചോദ്യോത്തര വേളയിൽ വിജയികൾക്ക് സമ്മാനം നൽകി .കുട്ടികൾ തയാറാക്കിയ ബഹിരാകാശ മാതൃകകളുടെ പ്രദർശനവും നടന്നു . https://fb.watch/l_ei-2Ruwg/