"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssokl (സംവാദം | സംഭാവനകൾ)
Ghssokl (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=== പാസ്ക്കൽസ് ഡേ ===
== പാസ്ക്കൽസ് ഡേ ==
ജൂൺ 19 പാസ്ക്കൽസ് ദിനവുമായി ബന്ധപ്പെട്ട് 19/6/2023 (തിങ്കൾ) ഗണിത ശാസ്ത്ര ക്ലബിന് കീഴിൽ ഗണിത ചാർട്ട് പ്രദർശനം, ഓൺലൈൻ ക്വിസ്, ഗണിത വായന തുടങ്ങിയ പരിപാടികൾ  സംഘടിപ്പിച്ചു.
ജൂൺ 19 പാസ്ക്കൽസ് ദിനവുമായി ബന്ധപ്പെട്ട് 19/6/2023 (തിങ്കൾ) ഗണിത ശാസ്ത്ര ക്ലബിന് കീഴിൽ ഗണിത ചാർട്ട് പ്രദർശനം, ഓൺലൈൻ ക്വിസ്, ഗണിത വായന തുടങ്ങിയ പരിപാടികൾ  സംഘടിപ്പിച്ചു.


വരി 8: വരി 8:
</gallery>
</gallery>


=== പൈ അപ്രോക്സിമേഷൻ ഡേ ===
== പൈ അപ്രോക്സിമേഷൻ ഡേ ==
 
[[പ്രമാണം:19058_pi_3.jpg|പകരം=ഗണിത അസംബ്ലി|ഇടത്ത്‌|ലഘുചിത്രം]]
 
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ അപ്രോക്സിമേഷൻ ദിനം ആചരിച്ചു. ഗണിത പ്രാർത്ഥനയോടെ തുടങ്ങിയ അസംബ്ലിയിൽ പൈയുടെ വില പരിചയപ്പെടുത്തൽ, ഗണിത പാട്ട് തുടങ്ങി വിവിധ പരിപാടികൾ നടന്നു. സീനിയർ അസിസ്റ്റന്റ് സലീന ടീച്ചർ അസംബ്ലി നിയന്ത്രിച്ചു. ഗണിത അധ്യാപകൻ കെ ഫിറോസ് ഖാൻ സന്ദേശം നൽകി. ഗണിത ക്ലബ്ബ് കൺവീനർ കെ.കെ അനീഷ, ഗണിത അധ്യാപകരായ ടി. മുഹമ്മദ് ഹനീഫ, എ. അപർണ്ണ, കെ. പ്രജിഷ, കെ.ഷറഫുദ്ധീൻ എന്നിവർ നേത്യത്വം നൽകി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. വൃത്തപരിധിയെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഏകദേശ വിലയായ പൈ യുടെ ഭിന്ന രൂപമായ 22 ഹരിക്കണം 7 ന്റെ സൂചനയായാണ് ജൂലായ് 22 ഇത്തരത്തിൽ ആചരിക്കുന്നത്.<gallery widths="300">
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ അപ്രോക്സിമേഷൻ ദിനം ആചരിച്ചു. ഗണിത പ്രാർത്ഥനയോടെ തുടങ്ങിയ അസംബ്ലിയിൽ പൈയുടെ വില പരിചയപ്പെടുത്തൽ, ഗണിത പാട്ട് തുടങ്ങി വിവിധ പരിപാടികൾ നടന്നു. സീനിയർ അസിസ്റ്റന്റ് സലീന ടീച്ചർ അസംബ്ലി നിയന്ത്രിച്ചു. ഗണിത അധ്യാപകൻ കെ ഫിറോസ് ഖാൻ സന്ദേശം നൽകി. ഗണിത ക്ലബ്ബ് കൺവീനർ കെ.കെ അനീഷ, ഗണിത അധ്യാപകരായ ടി. മുഹമ്മദ് ഹനീഫ, എ. അപർണ്ണ, കെ. പ്രജിഷ, കെ.ഷറഫുദ്ധീൻ എന്നിവർ നേത്യത്വം നൽകി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. വൃത്തപരിധിയെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഏകദേശ വിലയായ പൈ യുടെ ഭിന്ന രൂപമായ 22 ഹരിക്കണം 7 ന്റെ സൂചനയായാണ് ജൂലായ് 22 ഇത്തരത്തിൽ ആചരിക്കുന്നത്.
പ്രമാണം:19058 pi 2.jpg|ഗണിത അസംബ്ലിയിൽ നിന്ന്
[[പ്രമാണം:19058 pi 2.jpg|പകരം=ഗണിത അസംബ്ലി|ഇടത്ത്‌|ലഘുചിത്രം|ഗണിത അസംബ്ലിയിൽ നിന്ന്]]
പ്രമാണം:19058 pi 1.jpg|സമ്മാന വിതരണം
[[പ്രമാണം:19058 pi 1.jpg|നടുവിൽ|ലഘുചിത്രം]]
</gallery>
[[പ്രമാണം:19058 pi 3.jpg|പകരം=ഗണിത അസംബ്ലി|ലഘുചിത്രം|പൈ അപ്രോക്സിമേഷൻ ദിനം]]
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._ഒതുക്കുങ്ങൽ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്