"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സേവനസന്നദ്ധതയും ദേശസ്നേഹികളും വർണ്ണ വർഗ്ഗ ജാതി മത ങ്ങൾക്ക് അതീതമായി മാനവികത ഉൾക്കൊള്ളാനും ഉത്തമ പൗരന്മാരായി വളരാൻ സജ്ജമാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
സേവനസന്നദ്ധതയും ദേശസ്നേഹികളും വർണ്ണ വർഗ്ഗ ജാതി മത ങ്ങൾക്ക് അതീതമായി മാനവികത ഉൾക്കൊള്ളാനും ഉത്തമ പൗരന്മാരായി വളരാൻ സജ്ജമാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ശ്രീമതി സജിത ,സിസ്റ്റർ സാരൂപ്യ ,ശ്രീമതി മേരി സാൻസി എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിങ് മൂന്ന് യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു.നമ്മുടെ സ്കൂളിലെ സേവന തൽപരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഗൈഡിങ്. ആകെ 75 കുട്ടികളുണ്ട്.  

2020-2021  
'''2020-2021'''
കൊറോണ കാലഘട്ടത്തിൽ ഓരോ കുട്ടിയും നിർമിച്ചുനൽകിയ മൂവായിരത്തോളം മാസ്ക് ആശുപത്രികളിൽ നൽകാനായി നെയ്യാറ്റിൻകര ജില്ലാ ഓഫീസിൽ നൽകി ചെറിയൊരു തുക സഹായ നിധിയിലേക്ക് സംഭാവന നൽകി .ഈ അധ്യയന വർഷം 21 കുട്ടികൾ രാജ്യപുരസ്കാർ അവാർഡിന് അർഹരായി.  

2021- 2022  
'''2021- 2022'''
8 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി. രണ്ടു കുട്ടികൾക്ക് പഠന സഹായം നൽകി. സാമൂഹികസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനം നമ്മുടെ സ്കൂളിൽ സജീവമാണ്.

ഗൈഡിങ് യൂണിറ്റ് ക്യാമ്പ് വയോജന ദിനാചരണം  
''ഗൈഡിങ് യൂണിറ്റ് ക്യാമ്പ് വയോജന ദിനാചരണം''
           14/ 10 /2022 മുതൽ 16 10 2022 വരെ സ്കൂളിൽ ഗൈഡിങ് കുട്ടികൾക്കായി ക്യാമ്പ് നടത്തി 180 കുട്ടികൾ ഇതിൽ പങ്കെടുത്തു. പതിനഞ്ചാം തീയതി വയോജന ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര പകൽ വീട്ടിലെ അന്തേവാസികൾ ഗൈഡിങ് കുട്ടികളുമായി സന്തോഷം പങ്കുവെച്ചു. അമ്മമാരുടെയും കുട്ടികളുടെയും കലാപരിപാടികൾ വളരെ ആസ്വാദ്യകരമായിരുന്നു. മൂന്നുദിവസത്തെ ക്യാമ്പിലും ദിനാചരണത്തിനും ബി എസ് ആൻഡ് ജി നെയ്യാറ്റിൻകര ജില്ലാ സെക്രട്ടറി ശ്രീരാജ് സാർ സ്കൗട്ട് മാസ്റ്റേഴ്സ്, ഗൈഡ് ക്യാപ്റ്റൻസ് എന്നിവർ നേതൃത്വം നൽകി. ഈ ദിവസങ്ങളിൽ കുട്ടികളുടെ അഡ്വഞ്ചറസ് പ്രവർത്തനങ്ങൾ  സെൽഫ് കുക്കിംഗ്,ക്യാമ്പ് ഫെയർ, പ്രയർ, ഗെയിംസ്, സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവ നടത്തി. എല്ലാ കുട്ടികളും ഇതിൽ സജീവമായി പങ്കെടുത്തു. രക്ഷകർത്താക്കളുടെ സാന്നിധ്യം ഇതിൽ വളരെ സഹായകമായിരുന്നു.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനാചരണവും ലഹരിമുക്ത ബോധവൽക്കരണ ക്ലാസും 7/11/2022
"ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപക ദിനാചരണവും ലഹരിമുക്ത ബോധവൽക്കരണ ക്ലാസും 7/11/2022"
         ഭാരത് സ്കൗട്ട് ഗൈഡ്സിന്റെ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ സമ്മേളനം നടത്തി ഗൈഡ് സാന്ദ്രയുടെ അവതരണം മികവോടെ ആരംഭിച്ച സമ്മേളനത്തിൽ അക്ഷയ എസ് കെ സ്വാഗതമാശംസിച്ചു തിരുപ്പുറം എക്സൈസ് ഇൻസ്പെക്ടർ ശ്രീ അനിൽകുമാർ ലഹരി മുക്ത ബോധവൽക്കരണ ക്ലാസ് നടത്തി ആറാം ക്ലാസിലെ സൂര്യയുടെ സംശയങ്ങളും കാറിന്റെ മറുപടിയും ക്ലാസ്സിനെ ആസ്വാദ്യകരമാക്കി ലഹരിമുക്ത വിദ്യാലയം എന്ന വിഷയത്തെ ആസ്പദമാക്കി ശിവനന്ദ എസ് ഒരു കവിത ആലപിച്ചു സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആറു കുട്ടികൾക്ക് ആവശ്യ സാധനങ്ങൾ വിതരണം ചെയ്തു ഫണ്ടിലേക്ക് ഒരു ചെറിയ തുകയും സംഭാവന നൽകിയ പരിപാടി ദേശീയ ഗാനത്തോടെ അവസാനിച്ചു.

15:56, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

     സേവനസന്നദ്ധതയും ദേശസ്നേഹികളും വർണ്ണ വർഗ്ഗ ജാതി മത ങ്ങൾക്ക് അതീതമായി മാനവികത ഉൾക്കൊള്ളാനും ഉത്തമ പൗരന്മാരായി വളരാൻ സജ്ജമാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ശ്രീമതി സജിത ,സിസ്റ്റർ സാരൂപ്യ ,ശ്രീമതി മേരി സാൻസി എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിങ് മൂന്ന് യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു.നമ്മുടെ സ്കൂളിലെ സേവന തൽപരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഗൈഡിങ്. ആകെ 75 കുട്ടികളുണ്ട്. 

2020-2021 കൊറോണ കാലഘട്ടത്തിൽ ഓരോ കുട്ടിയും നിർമിച്ചുനൽകിയ മൂവായിരത്തോളം മാസ്ക് ആശുപത്രികളിൽ നൽകാനായി നെയ്യാറ്റിൻകര ജില്ലാ ഓഫീസിൽ നൽകി ചെറിയൊരു തുക സഹായ നിധിയിലേക്ക് സംഭാവന നൽകി .ഈ അധ്യയന വർഷം 21 കുട്ടികൾ രാജ്യപുരസ്കാർ അവാർഡിന് അർഹരായി. 2021- 2022 8 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി. രണ്ടു കുട്ടികൾക്ക് പഠന സഹായം നൽകി. സാമൂഹികസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനം നമ്മുടെ സ്കൂളിൽ സജീവമാണ്. ഗൈഡിങ് യൂണിറ്റ് ക്യാമ്പ് വയോജന ദിനാചരണം