"ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
'''പോസ്റ്ററുമായി''' | '''പോസ്റ്ററുമായി''' | ||
[[പ്രമാണം:Deepthistd4.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Deepthistd4.jpg|ലഘുചിത്രം|ഇടത്ത്]] പരിസ്ഥിതി ദിനത്തിൽ നാലാം ക്ലാസിലെ കുട്ടികൾ നിർമിച്ച പരിസ്ഥിതി ദിന പോസ്റ്ററുമായി |
12:59, 18 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്
ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും സ്കൂളിൽ നടത്തി വരുന്നു വൃക്ഷ തൈ നടൽ , പോസ്റ്റർ നിർമാണം, പരിസ്ഥിതി ശുചീകരണം, തുടങ്ങിയ പരിപാടികൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഈ സ്കൂളിൽ നടത്തുന്നു
![](/images/thumb/6/63/Cleaning.resized23.jpg/150px-Cleaning.resized23.jpg)
2023-2024 അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ പരിസരം ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു.
![](/images/thumb/4/43/Sawing214.resized.resized.jpg/200px-Sawing214.resized.resized.jpg)
ഒരു തൈ ഒരായിരം തണൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപികയും കുട്ടികളും
സ്കൂൾ അങ്കണത്തിൽ സസ്യ തൈകൾ നടന്നു
![](/images/thumb/a/a7/Natureposterjpg.jpg/300px-Natureposterjpg.jpg)
പരിസ്ഥിതി ദിനത്തിൽ മൂന്നാം ക്ലാസ്സിലെ കുട്ടികൾ നിർമിച്ച പോസ്റ്ററുമായി
![](/images/thumb/2/26/Deepthistd4.jpg/300px-Deepthistd4.jpg)
പരിസ്ഥിതി ദിനത്തിൽ നാലാം ക്ലാസിലെ കുട്ടികൾ നിർമിച്ച പരിസ്ഥിതി ദിന പോസ്റ്ററുമായി