ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26267 (സംവാദം | സംഭാവനകൾ)
No edit summary
26267 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
1000 ത്തിലധികം വരുന്ന പുസ്തകങ്ങൾ അടങ്ങിയ അതിവിശാലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ,sskമുൻ അധ്യാപകർ,മറ്റ് സംഘടനകൾ കൂടാതെ വിദ്യാർത്ഥികളുടെ ജന്മദിനത്തിന് കുട്ടികൾ സമ്മാനിക്കുന്ന പുസ്തകങ്ങൾ എന്നിവ ചേർന്ന് അതിവിശാലമായ ലൈബ്രറി ഈ സ്കൂളിന്റെ സമ്പത്താണ്

'''ക്ലാസ് ലൈബ്രറി

ഓരോ കുട്ടിയുടെ  അഭിരുചിക്കും നിലവാരത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി ഈ സ്കൂളിന്റെ
പ്രത്യേകതകയാണ് അധ്യാപകർ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും കുട്ടികൾ പുസ്തകങ്ങൾ വായിച്ച് അവർ തയ്യാറാക്കുന്ന വായന കുറിപ്പുകൾ അസ്സംബ്ലിയിൽ അവതരിപ്പിക്കുന്നു
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

18:13, 15 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

'വിശാലമായ ലൈബ്രറി' 

1000 ത്തിലധികം വരുന്ന പുസ്തകങ്ങൾ അടങ്ങിയ അതിവിശാലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ,sskമുൻ അധ്യാപകർ,മറ്റ് സംഘടനകൾ കൂടാതെ വിദ്യാർത്ഥികളുടെ ജന്മദിനത്തിന് കുട്ടികൾ സമ്മാനിക്കുന്ന പുസ്തകങ്ങൾ എന്നിവ ചേർന്ന് അതിവിശാലമായ ലൈബ്രറി ഈ സ്കൂളിന്റെ സമ്പത്താണ്

ക്ലാസ് ലൈബ്രറി

ഓരോ കുട്ടിയുടെ അഭിരുചിക്കും നിലവാരത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി ഈ സ്കൂളിന്റെ പ്രത്യേകതകയാണ് അധ്യാപകർ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും കുട്ടികൾ പുസ്തകങ്ങൾ വായിച്ച് അവർ തയ്യാറാക്കുന്ന വായന കുറിപ്പുകൾ അസ്സംബ്ലിയിൽ അവതരിപ്പിക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

  • ജൈവവൈവിധ്യ ഉദ്യാനം
  • ഹൈടക്ക് ക്ലാസ്സ്‌ മുറികൾ
  • പ്രീ പ്രൈമറി വർണ്ണക്കൂടാരം ക്ലാസ്സ്‌ മുറികൾ, കളി സ്ഥലങ്ങൾ
  • കായിക ഉപകരണങ്ങൾ
  • കുടിവെള്ള സൗകര്യം
  • ഡെയിനിങ് ഹാൾ
  • First aid സൗകര്യം ഹെൽത്ത്‌ സർവീസ്
  • പോഷക സമൃദ്ധമായ ആഹാരം
  • വിദ്യാർത്ഥി സൗഹൃദ ക്ലാസ്സ്‌ മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • കുട്ടികളുടെ പാർക്ക്
  • ലൈബ്രറി