"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ദിനപത്രവിതരണോദ്ഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(വ്യത്യാസം ഇല്ല)

11:50, 19 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

വെളിച്ചം പദ്ധതി പ്രകാരം മാധ്യമം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ ഇരുപത്തിരണ്ട് വ്യാഴാഴ്ച രാവിലെ പത്തുമുപ്പതിന് എസ് ഡി പി വൈ ബി എച്ച് എസ് ഹാളിൽ വെച്ച് നടക്കുകയുണ്ടായി.കെ എം സി സി ഖത്തർ പ്രതിനിധിയായ എ നൗഷാദ് വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.മാധ്യമം സർക്കുലേഷൻ മാനേജർ കെ എം സിദ്ദിഖ്,ഏരിയ കോ-ഓർഡിനേറ്റർ പി കെ അബ്ദു സമദ് റിപ്പോർട്ടർ എം എം റഹിം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മാധ്യമ ദിനപത്ര വിതരണോദ്ഘാടനം