"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23434 (സംവാദം | സംഭാവനകൾ)
No edit summary
23434 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
[[പ്രമാണം:23434-drug-2023.jpg|ലഘുചിത്രം|അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം2023|154x154ബിന്ദു]]
[[പ്രമാണം:23434-drug-2023.jpg|ലഘുചിത്രം|അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം2023|154x154ബിന്ദു]]
ജൂൺ 26 അന്താരാഷ്ട ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ  ദോഷങ്ങളെക്കുറിച്ച് ഷീജ ടീച്ചർ ബോധവത്കരണം നടത്തി. പോസ്റ്ററുകൾ ഉണ്ടാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധഗാനങ്ങൾ ആലപിച്ചു.

പ്രീപ്രൈമറി കഥോത്സവം, ബഷീർ ദിനം
ജൂലായ് 5 ബഷീർ ദിനം കളക്ടർ അവധി ആയതിനാൽ ജൂലായ് 7 ന് ആണ് നടത്തിയത്. അതോടൊപ്പം തന്നെ പ്രീപ്രൈമറി കഥോത്‌സവവും നടത്തി. വാർഡ് മെമ്പർ ശ്രീമതി സിൽജ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു.BRC കോ ഓർഡിനേറ്റർ ശ്രീ സജീന്ദ്രൻ അദ്‌ധ്യക്ഷത വഹിച്ചു.PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ ആശംസകൾ നേർന്നു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കഥകൾ അവതരിപ്പിച്ചു .ഷീജ ടീച്ചർ നന്ദി പറഞ്ഞു.
[[പ്രമാണം:23434 vayana1 2023.jpg|ലഘുചിത്രം|പ്രീപ്രൈമറി കഥോത്സവം- വായനദിനം 2023]]
"https://schoolwiki.in/ജി_എൽ_പി_എസ്_പൈങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്