"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
ജൂൺ 5 പരിസ്ഥിതിദിനം വെള്ളാങ്കല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി സുജന ബാബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാലിം ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി പവിത്ര, വാർഡ് മെമ്പർസിൽ ജ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. സാലിം അലി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു കുട്ടിക്ക് ഒരു പച്ചക്കറി വിതരണം ആഴ്ചയിൽ ഒരു ദിവസം തവിടരിവിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എല്ലാവരും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു. | ജൂൺ 5 പരിസ്ഥിതിദിനം വെള്ളാങ്കല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി സുജന ബാബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാലിം ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി പവിത്ര, വാർഡ് മെമ്പർസിൽ ജ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. സാലിം അലി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു കുട്ടിക്ക് ഒരു പച്ചക്കറി വിതരണം ആഴ്ചയിൽ ഒരു ദിവസം തവിടരിവിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എല്ലാവരും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു. | ||
'''വായനദിനം''' | |||
ജൂൺ 19 വായന ദിനം വാർഡ് മെമ്പർ ശ്രീമതിസിൽജ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ലൈബ്രറികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. ക്വിസ്, വായന പാട്ടുകൾ അവതരിപ്പിക്കൽ, ഡാൻസ്, പോസ്റ്റർ നിർമ്മാണം, വായന മത്സരം, പുസ്തക പ്രദർശനം, വായന മരം, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾ വായനവാരത്തിൽ നടന്നു. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ എഴുതുന്നുണ്ട്. | |||