"ജി യു പി എസ് ആനാപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
പ്രമാണം:23439W10.jpeg | പ്രമാണം:23439W10.jpeg | ||
</gallery> | </gallery> | ||
[[പ്രമാണം:23439W23.jpeg|ലഘുചിത്രം]] | [[പ്രമാണം:23439W23.jpeg|ലഘുചിത്രം|ഇടത്ത്]] | ||
== '''<big>ശില്പശാല</big>''' == | |||
<nowiki>*</nowiki>ആനാപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ ശിൽപ്പശാല നടക്കുകയുണ്ടായി.13/ 07/2023 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം 1. 30 ന് പരിപാടികൾ ആരംഭിച്ചു. | |||
ശില്പശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോ ടീച്ചർ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീമതി. സിംല അധ്യക്ഷയായ പ്രസ്തുത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ടീച്ചർ സ്വാഗതം ആശംസിച്ചു. മിനി ബിന്ദു എന്നീ അധ്യാപികമാരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ പഠനോപകരണങ്ങൾ നിർമ്മിക്കുകയുണ്ടായി. മൂന്നാം ക്ലാസിലേക്കായി സ്ഥാനവില പോക്കറ്റ്, സംഖ്യ കാർഡുകൾ, കളിനോട്ടുകൾ, ക്ലോക്കുകൾ എന്നിവയാണ് നിർമ്മിച്ചത്. നാലാം ക്ലാസിലേക്ക് sentence cards, word cards, letter cards, Word Web എന്നിവയും നിർമ്മിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ശില്പശാല 4 30ന് അവസാനിച്ചു. | |||
= 2023 ദിനാചരണങ്ങൾ = | = 2023 ദിനാചരണങ്ങൾ = |
22:42, 23 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2023-24
ശില്പശാല
*ആനാപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ ശിൽപ്പശാല നടക്കുകയുണ്ടായി.13/ 07/2023 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം 1. 30 ന് പരിപാടികൾ ആരംഭിച്ചു.
ശില്പശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോ ടീച്ചർ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീമതി. സിംല അധ്യക്ഷയായ പ്രസ്തുത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ടീച്ചർ സ്വാഗതം ആശംസിച്ചു. മിനി ബിന്ദു എന്നീ അധ്യാപികമാരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ പഠനോപകരണങ്ങൾ നിർമ്മിക്കുകയുണ്ടായി. മൂന്നാം ക്ലാസിലേക്കായി സ്ഥാനവില പോക്കറ്റ്, സംഖ്യ കാർഡുകൾ, കളിനോട്ടുകൾ, ക്ലോക്കുകൾ എന്നിവയാണ് നിർമ്മിച്ചത്. നാലാം ക്ലാസിലേക്ക് sentence cards, word cards, letter cards, Word Web എന്നിവയും നിർമ്മിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നടത്തിയ ശില്പശാല 4 30ന് അവസാനിച്ചു.
2023 ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
യോഗ ആരോഗ്യ ചിന്തകളിലൂടെ
ലഹരി വിമുക്ത ദിനം
വായനാദിനം -- പി എൻ പണിക്കർ അനുസ്മരണം, പ്രവർത്തനങ്ങളിലൂടെ
പഠനോപകരണ നിർമ്മാണശാല
ദിനാചരണങ്ങൾ- 2022
റിപ്പബ്ലിക് ദിനം
-
പതാക ഉയർത്തൽ
-
ദേശീയ ശാസ്ത്ര ദിനം
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.
പരിസ്ഥിതി ദിനം
JUNE 5
വായന ദിനം
യോഗ ദിനം
ലഹരി വിമുക്ത ദിനം
ലോക ജനസംഖ്യാദിനം
ചാന്ദ്രദിനം
-
-
ചാന്ത്രദിന ക്വിസ്
സ്വാതന്ത്ര്യ ദിനം AUGUST 15
ONAM 2022
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
സ്റ്റുഡൻസ് വർക്ക്
-
സ്റ്റുഡൻസ് വർക്ക്
-
-
OZONE DAY
2022 പ്രവർത്തനങ്ങൾ