"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
19/6/2023 -ഈ വർഷത്തെ വായന മാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ 19ന് പ്രശസ്ത എഴുത്തുകാരനും ജെ സി ഡാനിയൽ പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ജേതാവുമായ ശ്രീ. ഷിജിത് പേരാമ്പ്ര നിർവഹിച്ചു. ചെയ്തു.ചടങ്ങിൽ വിദ്യാരംഗം കോഡിനേറ്റർ ശ്രീ .പികെ പ്രകാശൻ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ ശ്രീ.കെ വി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. റുക്‌സാന ആശംസ അർപ്പിച്ചു. തുടർന്ന് ശ്രീ. ഷിജിത് പേരാമ്പ്രസ്വന്തം കൃതികളായ മൈമൂന എന്ന കവിതാ സമാഹാരവും കൊന്ത എന്ന നോവലും സ്കൂൾ ലൈബ്രറിക്ക് സംഭാവന നൽകി മുഴുവൻ ക്ലാസ് ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങൾ കൈമാറി. ചടങ്ങിന് ശ്രീമതി. സുഗന്ധി എം എ നന്ദി അർപ്പിച്ചു[[പ്രമാണം:Readfinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|വായനാദിനാഘോഷം]] | 19/6/2023 -ഈ വർഷത്തെ വായന മാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ 19ന് പ്രശസ്ത എഴുത്തുകാരനും ജെ സി ഡാനിയൽ പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ജേതാവുമായ ശ്രീ. ഷിജിത് പേരാമ്പ്ര നിർവഹിച്ചു. ചെയ്തു.ചടങ്ങിൽ വിദ്യാരംഗം കോഡിനേറ്റർ ശ്രീ .പികെ പ്രകാശൻ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ ശ്രീ.കെ വി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. റുക്‌സാന ആശംസ അർപ്പിച്ചു. തുടർന്ന് ശ്രീ. ഷിജിത് പേരാമ്പ്രസ്വന്തം കൃതികളായ മൈമൂന എന്ന കവിതാ സമാഹാരവും കൊന്ത എന്ന നോവലും സ്കൂൾ ലൈബ്രറിക്ക് സംഭാവന നൽകി മുഴുവൻ ക്ലാസ് ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങൾ കൈമാറി. ചടങ്ങിന് ശ്രീമതി. സുഗന്ധി എം എ നന്ദി അർപ്പിച്ചു[[പ്രമാണം:Readfinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|വായനാദിനാഘോഷം]] | ||
=== '''ശുചിത്വ അസംബ്ലി ,ഒളിമ്പിക്സ് റൺ ,ഡ്രൈ ഡേ ആചരണം,വിജയോത്സവം''' === | |||
==== 23/6/23 ==== | ==== 23/6/23 ==== | ||
രാവിലെ ശുചിത്വ അസംബ്ലി വിളിച്ചു ചേർത്ത് ശുചിത്വത്തിന്റെ ആവശ്യകതയെ പറ്റിയും, കൊതുക് നശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും , കൊതുക് നിവാരണ മാർഗ്ഗങ്ങളെപ്പറ്റിയും സുചിത്ര ടീച്ചർ കുട്ടികളെ ബോധവൽക്കരിച്ചു - | രാവിലെ ശുചിത്വ അസംബ്ലി വിളിച്ചു ചേർത്ത് ശുചിത്വത്തിന്റെ ആവശ്യകതയെ പറ്റിയും, കൊതുക് നശീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും , കൊതുക് നിവാരണ മാർഗ്ഗങ്ങളെപ്പറ്റിയും സുചിത്ര ടീച്ചർ കുട്ടികളെ ബോധവൽക്കരിച്ചു - | ||