"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21043 (സംവാദം | സംഭാവനകൾ)
No edit summary
21043 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
പ്രമാണം:SNTD22-PKD-21043-12.jpeg| 3  
പ്രമാണം:SNTD22-PKD-21043-12.jpeg| 3  
പ്രമാണം:SNTD22-PKD-21043-19.jpeg| 4  
പ്രമാണം:SNTD22-PKD-21043-19.jpeg| 4  
</gallery>
</gallery>'''Say No To Drugs [2023-2024]'''
 
ലോക ലഹരിവിരുദ്ധ ദിനം ജൂൺ 26 .06 .2023 . ഈ ദിനത്തിൽ ലഹരി എന്ന വിപത്തിനെ കുറിച്ചും നാം അറിയേണ്ട മുൻകരുതലിനെ കുറിച്ചും സമൂഹത്തോടുള്ള നമ്മുടെ കർത്തവ്യത്തെ കുറിച്ചും ഉത്ബോധിപ്പിക്കുന്ന രീതിയിൽ അസംബ്ലിയിൽ പ്രധാനാധ്യാപിക അജിത ടീച്ചർ കുട്ടികളോട് പറഞ്ഞു കൊടുത്തു. തുടർന്ന് സ്മൃതി ടീച്ചർ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. ശേഷം കുട്ടികളുടെ പ്രസംഗം, സ്‌ഫോരകപത്രപ്രദർശനം എന്നിവയും സുരേഷ് മാഷിന്റെ ലഹരിവിരുദ്ധ സന്ദേശവും ഉണ്ടായിരുന്നു.
"https://schoolwiki.in/പി.എസ്.എച്ച്.എസ്സ്._ചിറ്റൂർ/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്