"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24/ഫിസിക്കൽ ടെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഫിസിക്കൽ ടെസ്റ്റ്‌ ജ‍ൂൺ 17 ശനിയാഴ്ച രാവിലെ 9 മണി മുതൽ == എസ്‍പിസി സെലക്ഷന്റെ അവസാന ഘട്ടമായ ഫിസിക്കൽ ടെസ്റ്റ്‌ ജ‍ൂൺ 17 ശനിയാഴ്ച രാവിലെ 9 മണി മുതൽ സ്കൂൾ ഗ്രൗണ്ടിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:

എസ്‍പിസി സെലക്ഷന്റെ അവസാന ഘട്ടമായ ഫിസിക്കൽ ടെസ്റ്റ്‌ ജ‍ൂൺ 17 ശനിയാഴ്ച രാവിലെ 9 മണി മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്നതാണ്.എഴുത്ത് പരീക്ഷയിൽ 50 മാർക്ക്‌ വരെ നേടിയവർക്കാണ് ഫിസിക്കൽ എക്സാം നടത്തുന്നത്. 50 മാർക്കിൽ കുറവുള്ളവർ ടെസ്റ്റിൽ പങ്കെടുക്കേണ്ടതില്ല. എക്സാമിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർത്ഥിനികൾ സമയക്രമം പാലിച്ച് എത്തിച്ചേരണം. പരീക്ഷ സമയം ഗ്രൗണ്ടിൽ രക്ഷകർത്താക്കളുടെ സാന്നിധ്യം അനുവദിക്കുന്നതല്ല.

[[പ്രമാണം:41032 SPC Physical Test 2023.jpg|ഇടത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]

19:00, 16 ജൂൺ 2023-നു നിലവിലുള്ള രൂപം

ഫിസിക്കൽ ടെസ്റ്റ്‌ ജ‍ൂൺ 17 ശനിയാഴ്ച രാവിലെ 9 മണി മുതൽ