ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26001 (സംവാദം | സംഭാവനകൾ)
' == ലോക രക്തദാനദിനവും ഹെൽത്ത് ക്ലബ് ഉദ്ഘാടനവും ..... == (14-06-2023) ആരക്കുന്നം:ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഹെൽത്ത് ക്ലബ് ഉദ്ഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26001 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
[[പ്രമാണം:26001Millets2023.jpg|ശൂന്യം|ലഘുചിത്രം|356x356ബിന്ദു]]


== ലോക രക്തദാനദിനവും ഹെൽത്ത് ക്ലബ് ഉദ്ഘാടനവും ..... ==
== ലോക രക്തദാനദിനവും ഹെൽത്ത് ക്ലബ് ഉദ്ഘാടനവും ..... ==

07:59, 19 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം


ലോക രക്തദാനദിനവും ഹെൽത്ത് ക്ലബ് ഉദ്ഘാടനവും .....

(14-06-2023)

ആരക്കുന്നം:ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഹെൽത്ത് ക്ലബ് ഉദ്ഘാടനം  നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എൻ പ്രസീത ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് റ്റി ബി സന്ധ്യ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു. മഞ്ജു കെ ചെറിയാൻ, ജിൻസി പോൾ ,ഇന്നു വി ജോണി, ജിനു ജോർജ്ജ്, ശ്രിയ മനോജ്, ഭക്ഷ് എസ് കുമാർ , ആൻ മരിയ സെബാസ്റ്റ്യൻ, ജിയ മരിയ സാജു , നോഹൻ സാജു എന്നിവർ പങ്കെടുത്തു.