"2023-24വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42024 (സംവാദം | സംഭാവനകൾ)
No edit summary
42024 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
പ്രമാണം:42024 pa5.jpg|പരിസ്ഥിതിദിന പ്രവർത്തനങ്ങൾ  
പ്രമാണം:42024 pa5.jpg|പരിസ്ഥിതിദിന പ്രവർത്തനങ്ങൾ  
</gallery>
</gallery>
== '''<big>വായനദിനം</big>''' ==
  . വായനാവാരാചരണവും നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനവും പ്രശസ്ത കവിയും ഗാനരചയിതവുമായ ശ്രീ. കല്ലറ അജയൻ ഉദ്ഘാടനം ചെയ്തു.
  പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും കവിതാലാപനവും തുടർന്ന് നടന്നു.
  വായനാവാരത്തോടനുബന്ധിച്ച് പുസ്തകാസ്വാദന പതിപ്പ് നിർമ്മാണം, വായന ചങ്ങാത്തം, പോസ്റ്റർ രചന ക്ലാസ്സ് ലൈബ്രറി രൂപീകരണം തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പിലാക്കി.
"https://schoolwiki.in/2023-24വർഷത്തെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്