"ഗവ. എച്ച് എസ് വാരാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=  15084
| സ്കൂൾ കോഡ്=  15084
| സ്ഥാപിതദിവസം= തിങ്കള്‍
| സ്ഥാപിതദിവസം= തിങ്കൾ
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം= വാരാമ്പറ്റ പി.ഒ, വയനാട്
| സ്കൂൾ വിലാസം= വാരാമ്പറ്റ പി.ഒ, വയനാട്
| പിന്‍ കോഡ്= 673575
| പിൻ കോഡ്= 673575
| സ്കൂള്‍ ഫോണ്‍= 04936 273131
| സ്കൂൾ ഫോൺ= 04936 273131
| സ്കൂള്‍ ഇമെയില്‍= ghsvarambetta@gmail.com
| സ്കൂൾ ഇമെയിൽ= ghsvarambetta@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാനന്തവാടി
| ഉപ ജില്ല= മാനന്തവാടി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 403
| ആൺകുട്ടികളുടെ എണ്ണം= 403
| പെൺകുട്ടികളുടെ എണ്ണം= 494
| പെൺകുട്ടികളുടെ എണ്ണം= 494
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 897
| വിദ്യാർത്ഥികളുടെ എണ്ണം= 897
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= സുധ പി കെ           
| പ്രധാന അദ്ധ്യാപകൻ= സുധ പി കെ           
| പി.ടി.ഏ. പ്രസിഡണ്ട്= മൊയ്തു ആറങ്ങാടന്‍        
| പി.ടി.ഏ. പ്രസിഡണ്ട്= മൊയ്തു ആറങ്ങാടൻ        
| സ്കൂള്‍ ചിത്രം= 4321.jpg  
| സ്കൂൾ ചിത്രം= 4321.jpg  
|ഗ്രേഡ്=4
|ഗ്രേഡ്=4
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമ പ്രദേശമാണ് വാരാമ്പറ്റ. ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും കാര്‍ഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്നവരാണ്. ജനസംഖ്യയില്‍ ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. കൂടാതെ വലിയ നരിപ്പാറ, ചെറിയ നരിപ്പാറ, വാളാരംകുന്ന്, കൊച്ചാറ, പെരിങ്ങോട്ട്കുന്ന്, അംബേദ്കര്‍, ചെല്ലിയാംകുന്ന് തുടങ്ങിയ കോളനികളില്‍ അധിവസിക്കുന്ന പണിയ കുറിച്യ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസി ജനവിഭാഗങ്ങളും ഇവിടങ്ങളില്‍ വളരെ കൂടുതലായുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തെ ഏക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമാണ് വാരാമ്പറ്റ ഗവണ്‍മെന്റ് ഹൈസ്കൂള്‍.
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമ പ്രദേശമാണ് വാരാമ്പറ്റ. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്നവരാണ്. ജനസംഖ്യയിൽ ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. കൂടാതെ വലിയ നരിപ്പാറ, ചെറിയ നരിപ്പാറ, വാളാരംകുന്ന്, കൊച്ചാറ, പെരിങ്ങോട്ട്കുന്ന്, അംബേദ്കർ, ചെല്ലിയാംകുന്ന് തുടങ്ങിയ കോളനികളിൽ അധിവസിക്കുന്ന പണിയ കുറിച്യ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി ജനവിഭാഗങ്ങളും ഇവിടങ്ങളിൽ വളരെ കൂടുതലായുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ.
1918 ല്‍ വാരാമ്പറ്റയ്ക്കടുത്ത ചീരോംകുന്നില്‍ ഏക അധ്യാപക വിദ്യാലയമായാണ് ഈ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ തുടക്കം. പിന്നീട് ശക്തമായ കാലവര്‍ഷത്തില്‍ സ്കൂളിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സ്കൂള്‍ അവിടെ നിന്ന് മാറ്റി പരിശുദ്ധമായ വാരാമ്പറ്റ മഖാമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഉദാരമതികളായ നാട്ടുകാരുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളിലൂടെ സ്ഥാപിതമാകുകയും ചെയ്തു. വളരെ കാലത്തോളം എല്‍ പി സ്കൂളായി പ്രവര്‍ത്തിക്കുകയും 1983 ല്‍ നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് യു.പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. സ്കൂളില്‍ 7ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനത്തിനായി 6 ഉം 7 ഉം കിലോമീറ്റര്‍ ദൂരപരിധിയില്‍ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറത്തറ ഹൈസ്കൂളിനെയും വെള്ളമുണ്ട ഹൈസ്കൂളിനെയും ആയിരുന്നു ആശ്രയിക്കേണ്ടി വന്നിരുന്നത്.
1918 വാരാമ്പറ്റയ്ക്കടുത്ത ചീരോംകുന്നിൽ ഏക അധ്യാപക വിദ്യാലയമായാണ് ഈ സർക്കാർ വിദ്യാലയത്തിന്റെ തുടക്കം. പിന്നീട് ശക്തമായ കാലവർഷത്തിൽ സ്കൂളിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ സ്കൂൾ അവിടെ നിന്ന് മാറ്റി പരിശുദ്ധമായ വാരാമ്പറ്റ മഖാമിനോട് ചേർന്നുള്ള സ്ഥലത്ത് ഉദാരമതികളായ നാട്ടുകാരുടെ നിർലോഭമായ സഹായസഹകരണങ്ങളിലൂടെ സ്ഥാപിതമാകുകയും ചെയ്തു. വളരെ കാലത്തോളം എൽ പി സ്കൂളായി പ്രവർത്തിക്കുകയും 1983 നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടർന്ന് യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. സ്കൂളിൽ 7ാം ക്ലാസ് പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തിനായി 6 ഉം 7 ഉം കിലോമീറ്റർ ദൂരപരിധിയിൽ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറത്തറ ഹൈസ്കൂളിനെയും വെള്ളമുണ്ട ഹൈസ്കൂളിനെയും ആയിരുന്നു ആശ്രയിക്കേണ്ടി വന്നിരുന്നത്.
ഇത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെയധികം പ്രയാസങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ആയതിനാല്‍ തന്നെ പി ടി എ യും നാട്ടുകാരും സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്താന്‍ അശ്രാന്ത പരിശ്രമം നടത്തുകയും നാട്ടുകാരില്‍ നിന്നായി ഹൈസ്കൂളിന് വേണ്ടിയുള്ള സ്ഥലം സംഭാവനയായി ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്നും പി ടി എ യുടെ നേതൃത്വത്തില്‍ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒടുവില്‍ 2012-13 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ R M S A പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിനെ ഹൈസ്കൂളായി പ്രഖ്യാപിച്ചതോടെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. ഇതിനിടയില്‍ നഴ്സറി ക്ലാസുകളും സ്കൂളില്‍ ആരംഭിക്കുകയുണ്ടായി.
ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെയധികം പ്രയാസങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ആയതിനാൽ തന്നെ പി ടി എ യും നാട്ടുകാരും സ്കൂളിനെ ഹൈസ്കൂളായി ഉയർത്താൻ അശ്രാന്ത പരിശ്രമം നടത്തുകയും നാട്ടുകാരിൽ നിന്നായി ഹൈസ്കൂളിന് വേണ്ടിയുള്ള സ്ഥലം സംഭാവനയായി ലഭ്യമാക്കുകയും ചെയ്തു. തുടർന്നും പി ടി എ യുടെ നേതൃത്വത്തിൽ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. ഒടുവിൽ 2012-13 അധ്യയന വർഷത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ R M S A പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിനെ ഹൈസ്കൂളായി പ്രഖ്യാപിച്ചതോടെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. ഇതിനിടയിൽ നഴ്സറി ക്ലാസുകളും സ്കൂളിൽ ആരംഭിക്കുകയുണ്ടായി.
ഇത്തരത്തില്‍ നഴ്സറി തലം മുതല്‍ 10ാം തരം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഗ്രാമവാസികള്‍ക്ക് സാധ്യമായി തീര്‍ന്നു എന്ന യാഥാര്‍ത്യം നിലനില്‍ക്കെത്തന്നെ ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനം സാധ്യമാക്കിത്തീര്‍ക്കാന്‍ ഇനിയും ധാരാളം സൗകര്യങ്ങള്‍ സ്കൂളിന് കൈവരിക്കാനുണ്ട്. സ്കളിന്റെ ഭൗതികവും അക്കാദമികവുമായ നിലവാരം ഏറ്റവും മികവുറ്റതാക്കി ശാസ്ത്രസാങ്കേതിക രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ആധുനിക കാലഘട്ടം വിഭാവനം ചെയ്യുന്നത് പോലെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സ്കൂളിന് സാധ്യാമാവേണ്ടതുണ്ട്. തീര്‍ച്ചയായും ഇത്തരത്തില്‍ സ്കൂള്‍ മാറുമ്പോള്‍ അത് ഈ പ്രദേശത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ രംഗത്തെ അസമത്വം ഇല്ലാതാക്കാന്‍ സാധിക്കുക തന്നെ ചെയ്യും. വാരാമ്പറ്റ പ്രദേശത്തെ സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം രക്ഷിതാക്കളുടെ കുട്ടികള്‍ ഹൈടെക് സൗകര്യങ്ങള്‍ ലഭ്യമായ സ്കൂളുകള്‍ തേടിപ്പോകുമ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ഇവിടുത്തെ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും കാഴ്ചക്കാരെപ്പോലെ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്നുള്ള മോചനമായിരിക്കും അത്. അതോടൊപ്പം തന്നെ ഇന്ത്യക്കകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന ഏഷ്യയിലെ രണ്ടാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും മണ്ണു കൊണ്ട് നിര്‍മ്മിച്ച ബാണാസുര ഡാം സ്ഥിതി ചെയ്യുന്നത് സ്കൂളിന്റെ 2 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ്. സ്കൂളിന്റെ മുന്‍വഷത്തുള്ള റോഡിലൂടെയാണ് സഞ്ചാരികള്‍ ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചേരുന്നത്. വാരാമ്പറ്റ സ്കൂളിനെ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റുമ്പോള്‍ അത് ലോകശ്രദ്ധ പിടിച്ചു പറ്റുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. പലപ്പോഴും സ്കൂളില്‍ വരാന്‍ വിമുഖത കാണിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മുഴുവനായും സ്കൂളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുകയും ചെയ്യും. സ്കൂളിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തെങ്ങുംമുണ്ട ഗവ: എല്‍ പി സ്കൂള്‍, മൊതക്കര ഗവ: എല്‍ പി സ്കൂള്‍, പടിഞ്ഞാറത്തറ ഇവാഞ്ചലിക്കല്‍ എല്‍ പി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളെ മുഴുവനായും വാരാമ്പറ്റ സ്കൂളിലേക്കു തന്നെ എത്തിക്കാനും സാധിക്കും.
ഇത്തരത്തിൽ നഴ്സറി തലം മുതൽ 10ാം തരം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഗ്രാമവാസികൾക്ക് സാധ്യമായി തീർന്നു എന്ന യാഥാർത്യം നിലനിൽക്കെത്തന്നെ ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനം സാധ്യമാക്കിത്തീർക്കാൻ ഇനിയും ധാരാളം സൗകര്യങ്ങൾ സ്കൂളിന് കൈവരിക്കാനുണ്ട്. സ്കളിന്റെ ഭൗതികവും അക്കാദമികവുമായ നിലവാരം ഏറ്റവും മികവുറ്റതാക്കി ശാസ്ത്രസാങ്കേതിക രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ആധുനിക കാലഘട്ടം വിഭാവനം ചെയ്യുന്നത് പോലെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ സ്കൂളിന് സാധ്യാമാവേണ്ടതുണ്ട്. തീർച്ചയായും ഇത്തരത്തിൽ സ്കൂൾ മാറുമ്പോൾ അത് ഈ പ്രദേശത്ത് ഇപ്പോൾ നിലനിൽക്കുന്ന വിദ്യാഭ്യാസ രംഗത്തെ അസമത്വം ഇല്ലാതാക്കാൻ സാധിക്കുക തന്നെ ചെയ്യും. വാരാമ്പറ്റ പ്രദേശത്തെ സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ഒരു വിഭാഗം രക്ഷിതാക്കളുടെ കുട്ടികൾ ഹൈടെക് സൗകര്യങ്ങൾ ലഭ്യമായ സ്കൂളുകൾ തേടിപ്പോകുമ്പോൾ സാധാരണക്കാരിൽ സാധാരണക്കാരായ ഇവിടുത്തെ ബഹുഭൂരിപക്ഷം കുട്ടികൾക്കും കാഴ്ചക്കാരെപ്പോലെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നുള്ള മോചനമായിരിക്കും അത്. അതോടൊപ്പം തന്നെ ഇന്ത്യക്കകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി സഞ്ചാരികൾ എത്തിച്ചേരുന്ന ഏഷ്യയിലെ രണ്ടാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും മണ്ണു കൊണ്ട് നിർമ്മിച്ച ബാണാസുര ഡാം സ്ഥിതി ചെയ്യുന്നത് സ്കൂളിന്റെ 2 കിലോമീറ്റർ പരിധിക്കുള്ളിലാണ്. സ്കൂളിന്റെ മുൻവഷത്തുള്ള റോഡിലൂടെയാണ് സഞ്ചാരികൾ ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിച്ചേരുന്നത്. വാരാമ്പറ്റ സ്കൂളിനെ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റുമ്പോൾ അത് ലോകശ്രദ്ധ പിടിച്ചു പറ്റുമെന്നുള്ള കാര്യത്തിൽ സംശയമില്ല. പലപ്പോഴും സ്കൂളിൽ വരാൻ വിമുഖത കാണിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ മുഴുവനായും സ്കൂളിലേക്ക് ആകർഷിക്കാൻ സാധിക്കുകയും ചെയ്യും. സ്കൂളിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തെങ്ങുംമുണ്ട ഗവ: എൽ പി സ്കൂൾ, മൊതക്കര ഗവ: എൽ പി സ്കൂൾ, പടിഞ്ഞാറത്തറ ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളെ മുഴുവനായും വാരാമ്പറ്റ സ്കൂളിലേക്കു തന്നെ എത്തിക്കാനും സാധിക്കും.
നിലവില്‍ 3 ഏക്കര്‍ സ്ഥലത്തായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ സ്ഥല സൗകര്യം സ്കൂളിനോട് ചേര്‍ന്ന് തന്നെ ലഭ്യമാക്കാനുള്ള സാഹചര്യം നിലവിലുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ കെട്ടിട സൗകര്യങ്ങള്‍ അനുവദിക്കപ്പെടുകയാണെങ്കില്‍ വയനാട് ജില്ലയില്‍ തികച്ചും അവികസിതമായി കിടക്കുന്ന വാരാമ്പറ്റ ഗ്രാമത്തിന്റെ വികസനത്തെ സംബന്ധിച്ചും ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന നിര്‍ധന കുടുമബത്തിലെ കുട്ടികളെ സംബന്ധിച്ച് അവരുടെ ഭാവി ജീവിതത്തെ ശോഭനമാക്കി തീര്‍ക്കാനുള്ള ഒരു കാല്‍വെപ്പായി തീരുക തന്നെ ചെയ്യും. ഹൈടെക് സംവിധാനത്തിലേക്ക് സ്കൂളിനെ ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും സര്‍വ്വാത്മനാ പിന്തുണക്കുകയും അതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യും.
നിലവിൽ 3 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ സ്ഥല സൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ലഭ്യമാക്കാനുള്ള സാഹചര്യം നിലവിലുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ കെട്ടിട സൗകര്യങ്ങൾ അനുവദിക്കപ്പെടുകയാണെങ്കിൽ വയനാട് ജില്ലയിൽ തികച്ചും അവികസിതമായി കിടക്കുന്ന വാരാമ്പറ്റ ഗ്രാമത്തിന്റെ വികസനത്തെ സംബന്ധിച്ചും ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന നിർധന കുടുമബത്തിലെ കുട്ടികളെ സംബന്ധിച്ച് അവരുടെ ഭാവി ജീവിതത്തെ ശോഭനമാക്കി തീർക്കാനുള്ള ഒരു കാൽവെപ്പായി തീരുക തന്നെ ചെയ്യും. ഹൈടെക് സംവിധാനത്തിലേക്ക് സ്കൂളിനെ ഉയർത്തുവാനുള്ള പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും സർവ്വാത്മനാ പിന്തുണക്കുകയും അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യും.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 67: വരി 67:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
|----
|----
വരി 76: വരി 76:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.739672, 76.073416|zoom=13}}
{{#multimaps:11.739672, 76.073416|zoom=13}}
<!--visbot  verified-chils->

06:38, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് വാരാമ്പറ്റ
വിലാസം
വാരാമ്പറ്റ

വാരാമ്പറ്റ പി.ഒ, വയനാട്
,
673575
,
വയനാട് ജില്ല
സ്ഥാപിതംതിങ്കൾ - ജൂൺ - 1918
വിവരങ്ങൾ
ഫോൺ04936 273131
ഇമെയിൽghsvarambetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ പി കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമ പ്രദേശമാണ് വാരാമ്പറ്റ. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്നവരാണ്. ജനസംഖ്യയിൽ ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. കൂടാതെ വലിയ നരിപ്പാറ, ചെറിയ നരിപ്പാറ, വാളാരംകുന്ന്, കൊച്ചാറ, പെരിങ്ങോട്ട്കുന്ന്, അംബേദ്കർ, ചെല്ലിയാംകുന്ന് തുടങ്ങിയ കോളനികളിൽ അധിവസിക്കുന്ന പണിയ കുറിച്യ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി ജനവിഭാഗങ്ങളും ഇവിടങ്ങളിൽ വളരെ കൂടുതലായുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ. 1918 ൽ വാരാമ്പറ്റയ്ക്കടുത്ത ചീരോംകുന്നിൽ ഏക അധ്യാപക വിദ്യാലയമായാണ് ഈ സർക്കാർ വിദ്യാലയത്തിന്റെ തുടക്കം. പിന്നീട് ശക്തമായ കാലവർഷത്തിൽ സ്കൂളിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ സ്കൂൾ അവിടെ നിന്ന് മാറ്റി പരിശുദ്ധമായ വാരാമ്പറ്റ മഖാമിനോട് ചേർന്നുള്ള സ്ഥലത്ത് ഉദാരമതികളായ നാട്ടുകാരുടെ നിർലോഭമായ സഹായസഹകരണങ്ങളിലൂടെ സ്ഥാപിതമാകുകയും ചെയ്തു. വളരെ കാലത്തോളം എൽ പി സ്കൂളായി പ്രവർത്തിക്കുകയും 1983 ൽ നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടർന്ന് യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. സ്കൂളിൽ 7ാം ക്ലാസ് പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തിനായി 6 ഉം 7 ഉം കിലോമീറ്റർ ദൂരപരിധിയിൽ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറത്തറ ഹൈസ്കൂളിനെയും വെള്ളമുണ്ട ഹൈസ്കൂളിനെയും ആയിരുന്നു ആശ്രയിക്കേണ്ടി വന്നിരുന്നത്. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെയധികം പ്രയാസങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ആയതിനാൽ തന്നെ പി ടി എ യും നാട്ടുകാരും സ്കൂളിനെ ഹൈസ്കൂളായി ഉയർത്താൻ അശ്രാന്ത പരിശ്രമം നടത്തുകയും നാട്ടുകാരിൽ നിന്നായി ഹൈസ്കൂളിന് വേണ്ടിയുള്ള സ്ഥലം സംഭാവനയായി ലഭ്യമാക്കുകയും ചെയ്തു. തുടർന്നും പി ടി എ യുടെ നേതൃത്വത്തിൽ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. ഒടുവിൽ 2012-13 അധ്യയന വർഷത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ R M S A പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിനെ ഹൈസ്കൂളായി പ്രഖ്യാപിച്ചതോടെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. ഇതിനിടയിൽ നഴ്സറി ക്ലാസുകളും സ്കൂളിൽ ആരംഭിക്കുകയുണ്ടായി. ഇത്തരത്തിൽ നഴ്സറി തലം മുതൽ 10ാം തരം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഗ്രാമവാസികൾക്ക് സാധ്യമായി തീർന്നു എന്ന യാഥാർത്യം നിലനിൽക്കെത്തന്നെ ഈ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനം സാധ്യമാക്കിത്തീർക്കാൻ ഇനിയും ധാരാളം സൗകര്യങ്ങൾ സ്കൂളിന് കൈവരിക്കാനുണ്ട്. സ്കളിന്റെ ഭൗതികവും അക്കാദമികവുമായ നിലവാരം ഏറ്റവും മികവുറ്റതാക്കി ശാസ്ത്രസാങ്കേതിക രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ആധുനിക കാലഘട്ടം വിഭാവനം ചെയ്യുന്നത് പോലെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ സ്കൂളിന് സാധ്യാമാവേണ്ടതുണ്ട്. തീർച്ചയായും ഇത്തരത്തിൽ സ്കൂൾ മാറുമ്പോൾ അത് ഈ പ്രദേശത്ത് ഇപ്പോൾ നിലനിൽക്കുന്ന വിദ്യാഭ്യാസ രംഗത്തെ അസമത്വം ഇല്ലാതാക്കാൻ സാധിക്കുക തന്നെ ചെയ്യും. വാരാമ്പറ്റ പ്രദേശത്തെ സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ഒരു വിഭാഗം രക്ഷിതാക്കളുടെ കുട്ടികൾ ഹൈടെക് സൗകര്യങ്ങൾ ലഭ്യമായ സ്കൂളുകൾ തേടിപ്പോകുമ്പോൾ സാധാരണക്കാരിൽ സാധാരണക്കാരായ ഇവിടുത്തെ ബഹുഭൂരിപക്ഷം കുട്ടികൾക്കും കാഴ്ചക്കാരെപ്പോലെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നുള്ള മോചനമായിരിക്കും അത്. അതോടൊപ്പം തന്നെ ഇന്ത്യക്കകത്തു നിന്നും പുറത്ത് നിന്നുമായി നിരവധി സഞ്ചാരികൾ എത്തിച്ചേരുന്ന ഏഷ്യയിലെ രണ്ടാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും മണ്ണു കൊണ്ട് നിർമ്മിച്ച ബാണാസുര ഡാം സ്ഥിതി ചെയ്യുന്നത് സ്കൂളിന്റെ 2 കിലോമീറ്റർ പരിധിക്കുള്ളിലാണ്. സ്കൂളിന്റെ മുൻവഷത്തുള്ള റോഡിലൂടെയാണ് സഞ്ചാരികൾ ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിച്ചേരുന്നത്. വാരാമ്പറ്റ സ്കൂളിനെ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റുമ്പോൾ അത് ലോകശ്രദ്ധ പിടിച്ചു പറ്റുമെന്നുള്ള കാര്യത്തിൽ സംശയമില്ല. പലപ്പോഴും സ്കൂളിൽ വരാൻ വിമുഖത കാണിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ മുഴുവനായും സ്കൂളിലേക്ക് ആകർഷിക്കാൻ സാധിക്കുകയും ചെയ്യും. സ്കൂളിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തെങ്ങുംമുണ്ട ഗവ: എൽ പി സ്കൂൾ, മൊതക്കര ഗവ: എൽ പി സ്കൂൾ, പടിഞ്ഞാറത്തറ ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളെ മുഴുവനായും വാരാമ്പറ്റ സ്കൂളിലേക്കു തന്നെ എത്തിക്കാനും സാധിക്കും. നിലവിൽ 3 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ സ്ഥല സൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ലഭ്യമാക്കാനുള്ള സാഹചര്യം നിലവിലുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ കെട്ടിട സൗകര്യങ്ങൾ അനുവദിക്കപ്പെടുകയാണെങ്കിൽ വയനാട് ജില്ലയിൽ തികച്ചും അവികസിതമായി കിടക്കുന്ന വാരാമ്പറ്റ ഗ്രാമത്തിന്റെ വികസനത്തെ സംബന്ധിച്ചും ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന നിർധന കുടുമബത്തിലെ കുട്ടികളെ സംബന്ധിച്ച് അവരുടെ ഭാവി ജീവിതത്തെ ശോഭനമാക്കി തീർക്കാനുള്ള ഒരു കാൽവെപ്പായി തീരുക തന്നെ ചെയ്യും. ഹൈടെക് സംവിധാനത്തിലേക്ക് സ്കൂളിനെ ഉയർത്തുവാനുള്ള പ്രവർത്തനങ്ങളിൽ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും സർവ്വാത്മനാ പിന്തുണക്കുകയും അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.739672, 76.073416|zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_വാരാമ്പറ്റ&oldid=392768" എന്ന താളിൽനിന്ന് ശേഖരിച്ചത്